You Searched For "stock recommedation"
വാങ്ങാന്‍ 5 ഓഹരികള്‍, ഒരെണ്ണം വില്‍ക്കാനും; വാരാന്ത്യ നിര്‍ദേശം
രണ്ടാം പാദ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ഓഹരികളുടെ സാധ്യതകള്‍ അറിയാം
മികച്ച പലിശ വരുമാനം, 100 പുതിയ ബ്രാഞ്ചുകള്‍ സ്ഥാപിക്കുന്നു, കേരളത്തില്‍ നിന്നുള്ള ഈ ബാങ്ക് ഓഹരികള്‍ വാങ്ങാം
അറ്റ പലിശ മാര്‍ജിന്‍ 5.6 %, സേവിങ്സ് ഡെപ്പോസിറ്റ്, കറണ്ട് ഡെപ്പോസിറ്റ് വളര്‍ച്ച 16 %
ഫെഡറല്‍ ബാങ്ക് ശക്തമായ വളര്‍ച്ച തുടരും, ഓഹരി ബുള്ളിഷ്
2022-23ല്‍ അറ്റാദായം 16 ശതമാനമായും 2023 -24 കാലയളവില്‍ 13 ശതമാനമായും ഉയരുമെന്നാണ് പ്രതീക്ഷ
മികച്ച ആദായം, കൂടുതൽ റീറ്റെയ്ൽ മാളുകൾ നിർമിക്കാൻ പദ്ധതി; ദി ഫീനിക്സ് മിൽസ് ഓഹരികൾ വാങ്ങാം
മാളുകള്‍ നിര്‍മിച്ച് വാടകയ്ക്ക് നല്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ് ഫീനിക്സ്
ഭവന നിര്‍മാണം, നവീകരണം എന്നിവയില്‍ വര്‍ധനവ്: സെറ സാനിറ്ററിവെയര്‍ ഓഹരികള്‍ പരിഗണിക്കാം
വരുമാനത്തിൽ 73 % വളർച്ച, അറ്റാദായത്തിൽ 67.39 % വർധനവ്, ശക്തമായ നെറ്റ് ക്യാഷ് ബാലൻസ് ഷീറ്റ്
വായ്പയിലും നിക്ഷേപങ്ങളിലും മികച്ച വളർച്ച, കരൂർ വൈശ്യ ബാങ്ക് ഓഹരികൾ പരിഗണിക്കാം
2022 -23 ൽ 15 % ബിസിനസ് വളർച്ച, നിഷ്ക്രിയ ആസ്തികളിൽ കുറവ്
15000 കോടി രൂപയുടെ പുതിയ പദ്ധതികൾ ലക്ഷ്യമിടുന്നു, ജി ആർ ഇൻഫ്രാ ഓഹരികൾ പരിഗണിക്കാം
പദ്ധതി നേരത്തെ പൂർത്തിയാക്കിയതിന് 130 കോടി രൂപയുടെ ബോണസ്, 17,700 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുന്നു
വേർപെടുത്തലിന് ശേഷം ഈ ഓഹരിയിൽ മുന്നേറ്റം, മതർസൺ സുമി വയറിംഗ് ഓഹരികൾ വാങ്ങാം
വരുമാനത്തിൽ 50 %, അറ്റാദായത്തിൽ 107 % വർധനവ്, യാത്ര വാഹനങ്ങളുടെ ഡിമാൻഡ് വർധനവ് അനുകൂലം
എല്ലാ ബിസിനസ് വിഭാഗങ്ങളിലും മികച്ച വളർച്ച, ജ്യോതി ലാബ്സ് ഓഹരികൾ വാങ്ങാം
വരുമാനത്തിൽ 12.24 % വർധനവ്, അറ്റ പ്രവർത്തന ലാഭത്തിൽ 30 % വർധനവ്
കൂടുതൽ നിർമാണ പദ്ധതികൾ, മികച്ച ബാലൻസ് ഷീറ്റ്, എൻ സി സി ഓഹരികൾ വാങ്ങാം
വരുമാനത്തിൽ 56 % വർധനവ്, 40,000 കോടി രൂപയ്ക്ക് മുകളിൽ ഓർഡറുകൾ
പുതിയ മരുന്നുകൾ, ഡിജിറ്റൽ സംരംഭങ്ങൾ, മികച്ച വളർച്ച, അബോട്ട് ഇന്ത്യ ഓഹരികൾ വാങ്ങാം
കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 52 പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി,പ്രതിസന്ധി ഘട്ടത്തിലും മികച്ച വളർച്ച
പുതിയ മോഡലുകൾ, കയറ്റുമതിയിൽ കുതിപ്പ്, ഐഷർ മോട്ടോർസ് ഓഹരികൾ വാങ്ങാം
റോയൽ എൻഫീൽഡ് വിൽപ്പനയിൽ 20 % വളർച്ച പ്രതീക്ഷിക്കുന്നു, മാർജിൻ 5 % വർധിക്കും