You Searched For "TCS"
ഇന്ത്യന്‍ കമ്പനികള്‍ കഴിഞ്ഞവര്‍ഷം സമ്മാനിച്ച ലാഭവിഹിതം 3.2 ലക്ഷം കോടി
മുന്നില്‍ ടി.സി.എസും വേദാന്തയും; നടപ്പുവര്‍ഷത്തെ ആദ്യ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ച് വേദാന്ത
ആശയക്കുഴപ്പം നീക്കി : ഏഴു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വിദേശ കാര്‍ഡ് ഉപയോഗത്തിന് മാത്രം നികുതി
വിദ്യാഭ്യാസം, ചികിത്സാ ചെലവുകള്‍ എന്നിവയ്ക്കുള്ള ടി.സി.എസ് 5 ശതമാനത്തില്‍ നിലനിര്‍ത്തി
ഐ.ടി കമ്പനികളുടെ 2022-23 കാലയളവിലെ നിയമനങ്ങളില്‍ 65 ശതമാനം കുറവ്
അമേരിക്കയിലെ ബാങ്കിംഗ് പ്രതിസന്ധിയും ആഗോള മാന്ദ്യ ഭീതിയും ചെലവു ചുരുക്കാന്‍ പ്രേരിപ്പിച്ചു
യു.എസ് വിപണിയിൽ തിരിച്ചടി; പ്രതീക്ഷക്കൊപ്പം എത്താതെ ടി.സി.എസിന്റെ പാദഫലം
യു.എസ് സാമ്പത്തിക പ്രതിസന്ധി മൂലം നാലാം പാദ ഫലങ്ങള്‍ പ്രതീക്ഷിച്ചതിലും ദുര്‍ബലമായി
ടിസിഎസില്‍ വമ്പന്‍ മാറ്റങ്ങളൊന്നും ഉണ്ടാക്കാനുദ്ദേശിക്കുന്നില്ലെന്ന് പുതിയ മേധാവി
വിപണിയിലെ ഓരോ മാറ്റവും പുതിയ അവസരങ്ങളാണെന്നാണ് വിശ്വസിക്കുന്നവെന്ന് അദ്ദേഹം പറഞ്ഞു
ടിസിഎസ് നയിക്കാന്‍ ഇനി കെ കൃതിവാസന്; രാജേഷ് ഗോപിനാഥന് പടിയിറങ്ങുന്നു
ടിസിഎസില്‍ 22 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷമാണ് മലയാളി കൂടിയായ രാജേഷ് ഗോപിനാഥന് പടിയിറങ്ങുന്നത്
ആരെയും പറഞ്ഞുവിടില്ല, പുതിയ നിയമനങ്ങള്‍ നടത്തുമെന്ന് ടിസിഎസ്
മുന്‍വര്‍ഷങ്ങളിലേതിന് സമാനമായി ശമ്പളവര്‍ധനവ് ഉണ്ടാവുമെന്നും കമ്പനി വ്യക്തമാക്കി
ടി സി എസ് ഓഹരി നിക്ഷേപകർ കൈവിടണോ? കാരണങ്ങൾ അറിയാം
യു എസ്, യു കെ വ്യവസായങ്ങൾ ഡിജിറ്റൽ പരിവർത്തനത്തിനുള്ള സാങ്കേതിക ചെലവ് കുറയ്ക്കാൻ സാധ്യത, പുതിയ കോൺട്രാക്ടുകളെ ബാധിക്കും
അറ്റാദായം 10.98 ശതമാനം ഉയര്‍ത്തി ടിസിഎസ്, വരുമാനം 58,229 കോടി രൂപ
67 രൂപയുടെ പ്രത്യേക ഡിവിഡന്റും 8 രൂപയുടെ ഇടക്കാല ഡിവിഡന്റും ടിസിഎസ് പ്രഖ്യാപിച്ചിട്ടുണ്ട്
10,465 കോടിയുടെ അറ്റാദായം; ലാഭവിഹിതം പ്രഖ്യാപിച്ച് ടിസിഎസ്
കമ്പനിയുടെ ആകെ വരുമാനം 18.01 ശതമാനം ഉയര്‍ന്ന് 55,309 കോടി രൂപയിലെത്തി
എച്ച്ഡിഎഫ്സിയെ പിന്തള്ളി ടിസിഎസ് ഒന്നാമത്; ബ്രാന്‍ഡ് മൂല്യത്തില്‍ മുന്നില്‍ നില്ക്കുന്ന കമ്പനികള്‍
ബ്രാന്‍ഡ് മൂല്യത്തില്‍ റിലയന്‍സ് ജിയോ പത്താം സ്ഥാനത്താണ്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ടോപ് -75 ബ്രാന്‍ഡുകളുടെ ആകെ...
ലോകത്തെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡുകളില്‍ നാല് എണ്ണം 'ഇന്ത്യന്‍'
ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ എന്നിവരോടൊപ്പം ആദ്യ 100 ൽ ടി സി എസ്, ഇൻഫോസിസ്, എച്ച് ഡി എഫ് സി, എൽ ഐ സി