You Searched For "telecom companies"
എഴുതിത്തള്ളാന്‍ വരട്ടെ! വരിക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ മാസ്റ്റര്‍ പ്ലാനുമായി വോഡ ഐഡിയ
ബിസിനസ് വിപുലീകരണം ഉടന്‍ തുടങ്ങുമെന്ന് കുമാര്‍ മംഗലം ബിര്‍ല
മാനസിക പീഡനം, ടെലികോം കമ്പനി വക, വയോധികന് 50,000 രൂപ നഷ്ടപരിഹാരം
മൊബൈൽ സേവനങ്ങൾ പെട്ടെന്ന് വിച്ഛേദിക്കുകയും അന്താരാഷ്ട്ര റോമിംഗ് പാക്ക് ഡാറ്റ ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തു
എയര്‍ടെല്ലില്‍ ഇനി സ്പാം കോളുകളുടെ ശല്യം ഉണ്ടാകില്ല, കാരണം ഇതാണ്; ജിയോയും ബി.എസ്.എന്‍.എല്ലും പിന്തുടരുമോ ഈ സംവിധാനം?
സൗജന്യമായിട്ടായിരിക്കും ഈ സവിശേഷത എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുക
ഫോണില്‍ സ്പാം കോളുകള്‍ കൊണ്ട് പൊറുതി മുട്ടിയോ? പരിഹാരവുമായി എയര്‍ടെല്‍, ജിയോയും ബി.എസ്.എന്‍.എല്ലും ടാറ്റയുമായി ഒന്നിച്ചേക്കും
സ്പാം കോളുകളുടെ പ്രശ്നം പരിഹരിക്കുന്നതിൽ ഏകീകൃത സമീപനം ആവശ്യമാണെന്നാണ് എയര്‍ടെല്‍
91 രൂപയ്ക്ക് മൂന്ന് മാസത്തെ വാലിഡിറ്റി; സ്വകാര്യ കമ്പനികളേക്കാള്‍ വളരെ കുറവ്
ഒന്നിലധികം സിം കാര്‍ഡുകള്‍ ഉളളവര്‍ക്കും വിദേശത്ത് പോകുന്നവര്‍ക്കും നമ്പര്‍ നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ പ്ലാന്‍...
കൂടുതല്‍ ഇന്ത്യക്കാരും സഞ്ചരിക്കുന്ന രാജ്യങ്ങളിലേക്ക് റോമിംഗ് പ്ലാനുകളുമായി ജിയോ; രാജ്യങ്ങളും നിരക്കും അറിയാം
സന്ദർശിക്കുന്ന രാജ്യത്തിനുള്ളില്‍ ലോക്കൽ കോളുകളും ഇന്ത്യയിലേക്കുള്ള കോളുകളും അടങ്ങുന്ന ഔട്ട്ഗോയിംഗ് കോളുകൾ, അൺലിമിറ്റഡ്...
ജിയോയേക്കാള്‍ നിരക്ക് കുറവ്; ബി.എസ്.എന്‍.എല്‍ രണ്ടും കല്‍പ്പിച്ച്, 750 രൂപയുടെ വ്യത്യാസം
ഇന്ത്യയിലെ ഏതു മൊബൈല്‍ നെറ്റ്വർക്കിലേക്കും സൗജന്യ അൺലിമിറ്റഡ് വോയ്സ് കോളും പ്രതിദിനം 100 എസ്.എം.എസും പ്ലാനിന്റെ...
ബി.എസ്.എൻ.എൽ ഉടൻ 5ജി യിലേക്ക്; ഉറപ്പുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
2025 അവസാനത്തോടെ 25 ശതമാനം മൊബൈല്‍ വരിക്കാരുടെ വിപണി വിഹിതം സ്വന്തമാക്കാനുളള ലക്ഷ്യം
ബി.എസ്.എന്‍.എല്‍ പഴയ പ്രതാപത്തിലേക്ക് അടുക്കുന്നു; നഷ്ടത്തില്‍ വന്‍ കുറവ്
ബജറ്റിൽ ടെലികോം മന്ത്രാലയത്തിനായി വകയിരുത്തിയിരിക്കുന്നത് 1.28 ലക്ഷം കോടി രൂപ
സ്വകാര്യ ടെലികോം കമ്പനികളേക്കാള്‍ ലാഭം; കേരളത്തില്‍ ബി.എസ്.എന്‍.എല്ലിലേക്ക് കൂടു മാറുന്നവര്‍ വര്‍ധിക്കുന്നു
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര് പോര്‍ട്ട് ചെയ്തത്
5ജി ഡാറ്റ ഉപയോഗിക്കാന്‍ ബൂസ്റ്റര്‍ പ്ലാനുകളുമായി എയര്‍ടെല്‍; 51 രൂപയില്‍ ആരംഭിക്കുന്നു
2ജിബി പ്രതിദിന ഡാറ്റയ്ക്ക് താഴെയുളള പ്ലാനുകളിൽ നിന്ന് അൺലിമിറ്റഡ് 5ജി ഒഴിവാക്കിയിരുന്നു
കിടിലന്‍ പ്രീപെയ്ഡ് പ്ലാനുമായി ബി.എസ്.എന്‍.എല്‍; 229 രൂപ മാത്രം
സെക്കന്‍ഡറി സിം ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ലാഭകരം