Life Insurance
ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം തുക കുറഞ്ഞേക്കും, സൂചന നല്കി കേന്ദ്ര ധനമന്ത്രി
ഈ മാസം 21ന് നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണയായേക്കും
മികച്ച പ്രകടനവുമായി എല്‍.ഐ.സി യുടെ അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ട്, പോളിസി വില്‍പ്പനയിലും ലാഭത്തിലും നേട്ടം
ലൈഫ് ഇൻഷുറൻസ് ബിസിനസിൽ എൽ.ഐ.സി രാജ്യത്ത് മാർക്കറ്റ് ലീഡറായി തുടരുന്നു
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയെ ഏറ്റെടുക്കാനുള്ള എല്‍.ഐ.സി നീക്കങ്ങള്‍ ദ്രുതഗതിയില്‍
എല്‍.ഐ.സിയുടെ വരവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്ത് കൂടുതല്‍ മല്‍സരത്തിന് വഴിയൊരുക്കുമെന്നാണ് കരുതുന്നത്
ലൈഫ് ഇന്‍ഷുറന്‍സിനെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കിയേക്കും, തീരുമാനം ഒന്‍പതിന്
ജി.എസ്.ടി പിന്‍വലിക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടിരുന്നു
ഗ്രാമങ്ങളിലും ലൈഫ് ഇന്‍ഷുറന്‍സിന് ആവശ്യക്കാര്‍ കൂടുന്നു
ഒരു വര്‍ഷത്തിനിടെ 23 ശതമാനം വര്‍ധന
ഉപയോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ്: ഇസാഫ് ബാങ്കും എഡല്വെയിസും കൈകോര്‍ക്കുന്നു
ഇസാഫ് ബാങ്കിന്റെ ശാഖകളില്‍ 75 ശതമാനവും ഗ്രാമീണ മേഖലകളില്‍
എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ് ₹26,000 കോടിയുടെ പുതിയ ബിസിനസ് പ്രീമിയം നേടി
പരിരക്ഷാ വിഭാഗം 17 ശതമാനം വര്‍ധനയോടെ 2,972 കോടി രൂപയുടെ നേട്ടം
എല്‍.ഐ.സിയുടെ ലാഭത്തില്‍ 14 ഇരട്ടി വര്‍ദ്ധന; ഓഹരികളിലും നേട്ടം
പാദാടിസ്ഥാനത്തില്‍ ലാഭം കുറഞ്ഞു; പ്രീമിയം വരുമാനത്തിലും കാര്യമായ വര്‍ദ്ധനയില്ല
40 വര്‍ഷത്തേക്ക് സ്ഥിരവരുമാന ഗ്യാരന്റിയുമായി ഒരു ഇന്‍ഷുറന്‍സ് പ്ലാന്‍
പ്രതിമാസം 4,176 രൂപയില്‍ പ്രീമിയം ആരംഭിക്കുന്നു
ഒഡീഷ ട്രെയിനപകടം: സര്‍ട്ടിഫിക്കറ്റില്ലാതെ തന്നെ എല്‍.ഐ.സി ക്ലെയിം നേടാം
ക്ളെയിം നേടാനുള്ള രേഖകളില്‍ ഇളവ്; ഹെൽപ് ഡെസ്കും ആരംഭിച്ചു
സഹാറയുടെ പോളിസി ഉടമകള്‍ക്ക് ആശ്വസിക്കാം; കമ്പനിയെ എസ്.ബി.ഐ ലൈഫ് ഏറ്റെടുക്കും
എസ്.ബി.ഐ ലൈഫിന്റെ നിയന്ത്രണത്തിലാകുന്നത് രണ്ട് ലക്ഷത്തോളം പോളിസികള്‍
ലൈഫ് ഇന്‍ഷ്വറന്‍സില്‍ സ്വകാര്യ കമ്പനികളുടെ മുന്നേറ്റം
മുന്നില്‍ എച്ച്.ഡി.എഫ്.സി ലൈഫ് ഇന്‍ഷ്വറന്‍സ്