You Searched For "UAE"
ന്യൂ ഇയര്‍ ആഘോഷം വേണ്ടെന്ന് ഷാര്‍ജ പൊലീസ്; ലംഘിച്ചാല്‍ നിയമനടപടി
എല്ലാവരും സഹകരിക്കണമെന്ന് പൊലീസിന്റെ നിര്‍ദേശം
ഡോളറിന് ഗുഡ്ബൈ; രൂപ നല്കി യു.എ.ഇയില്‍ നിന്ന് എണ്ണ വാങ്ങി ഇന്ത്യ
കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളുമായി സമാനമായ വ്യാപാര കരാറുകളിലേര്‍പ്പെടും
യു.എ.ഇയില്‍ സ്വകാര്യ ട്യൂഷന് ഇനി നിയമവിധേയം; മലയാളികള്‍അടക്കമുള്ള അധ്യാപകര്‍ക്ക് നേട്ടം
രണ്ട് വര്‍ഷത്തേക്ക് സൗജന്യ പെര്‍മിറ്റ്, പഠിപ്പിക്കുന്നവര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ നിന്ന് ജോലി ചെയ്യാനാകും
കടത്തില്‍ മുങ്ങിയ പാകിസ്ഥാനെ കൃത്രിമ മഴയില്‍ മുക്കി യു.എ.ഇ
നടപ്പുസാമ്പത്തിക വര്‍ഷം പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥ ചുരുങ്ങുമെന്ന് കണക്കാക്കപ്പെടുന്ന സാഹചര്യത്തിലാണ് യു.എ.ഇയുടെ...
കയറ്റുമതി നിരോധിച്ച് ഇന്ത്യ; ഉള്ളിക്ക് യു.എ.ഇയില്‍ 'പൊന്നും' വില
നിലവില്‍ കരുതല്‍ ശേഖരത്തില്‍ നിന്നുള്ള ഉള്ളിയാണ് യു.എ.ഇ പൊതുവിപണിയില്‍ വിറ്റഴിക്കുന്നത്
ഗള്‍ഫ്-ആഫ്രിക്ക മേഖലയില്‍ ശതകോടീശ്വരന്മാര് കൂടുതല്‍ ഇസ്രായേലില്‍; യു.എ.ഇ രണ്ടാംസ്ഥാനത്ത്
യു.എ.ഇയിലേക്ക് കൂടുമാറുന്ന അതിസമ്പന്നരുടെ എണ്ണം കൂടുന്നു
ആനുകൂല്യങ്ങളുമായി യു.എ.ഇ; ദുബൈയില്‍ വീടുകള്‍ വാങ്ങിക്കൂട്ടി ഇന്ത്യക്കാര്‍
ബ്രിട്ടീഷുകാരെ പിന്തള്ളി; കൂടുതല്‍ ഡിമാന്‍ഡ് വില്ലകള്‍ക്ക്
വിദേശത്തുള്ളത് മൂന്ന് കോടിയിലേറെ ഇന്ത്യക്കാര്‍; കൂടുതലും യു.എ.ഇയില്‍
ഇന്ത്യയിലേക്കുള്ള പ്രവാസി പണമയക്കലും റെക്കോഡില്‍
നിര്‍മിത ബുദ്ധിയില്‍ പ്രാവീണ്യം ഉണ്ടോ, യു.എ.ഇയില്‍ തൊഴിലവസരങ്ങള്‍ ഏറെ
സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ ശമ്പളവും അനൂകൂല്യങ്ങളും വര്‍ധിച്ചു
ഒറ്റയ്ക്കുള്ള വിമാനയാത്ര: കുട്ടികള്‍ക്കുള്ള ഫീസ് ഇരട്ടിയാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്
5നും 12നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള നിരക്കിളവ് നിറുത്തലാക്കി
കോടീശ്വരനാകാം മൂന്ന് വര്‍ഷം കൊണ്ട്; സമ്പാദ്യ പദ്ധതിയുമായി യു.എ.ഇ
നാഷണല്‍ ബോണ്ട്സ് അവതരിപ്പിച്ചിരിക്കുന്ന പദ്ധതിയാണ് 'മൈ വണ്‍ മില്യണ്‍'
ഇന്ത്യയിലേക്കുള്ള സര്‍വീസ് റദ്ദാക്കി ഒമാന്റെ സലാം എയര്‍
കോഴിക്കോട്ടേക്കുള്ള പുതിയ സര്‍വീസും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു