You Searched For "UPI"
ഏവര്‍ക്കും പ്രിയം യുപിഐ ഇടപാടുകളോട്, മെയ് മാസം കൈമാറിയത് 10 ട്രില്യണ്‍ രൂപ
5.95 ബില്യണ്‍ ഇടപാടുകളാണ് കഴിഞ്ഞ മാസം രാജ്യത്ത് നടത്തിയത്
ഇന്റര്‍നെറ്റ് ഇല്ലാതെ യുപിഐ പേയ്മെന്റ് നടത്താന്‍ 4 വഴികള്‍
ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുമില്ലാതെ യുപിഐ സാധ്യമാകുന്നതെങ്ങനെ ?
ശ്രദ്ധിച്ചില്ലെങ്കില്‍ വിനയാവും; യുപിഐ ഇടപാടുകളില്‍ അറിയേണ്ട 5 കാര്യങ്ങള്‍
ചെറുതും വലുതുമായി ഒരോ മാസവും കോടിക്കണക്കിന് രൂപയാണ് യുപിഐ തട്ടിപ്പുകളിലൂടെ് നഷ്മാവുന്നത്
യുപിഐ സേവനങ്ങള്‍ ഒഴിവാക്കി ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍
ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ യുപിഐ ഉപയോഗിക്കുന്നതിനെ കുറിച്ച് അറിയില്ലെന്ന് എന്‍പിസിഐ വ്യക്തമാക്കിയിരുന്നു
ഇന്ത്യയില്‍ ക്രിപ്റ്റോ ട്രേഡിംഗ് സേവനങ്ങള്‍ പ്രഖ്യാപിച്ച് കോയിന്‍ബേസ്
ഈ വര്‍ഷം രാജ്യത്ത് 1000 നിയമനങ്ങളാണ് കമ്പനി നടത്തുക
യുപിഐ ഇടപാടുകള്‍ കുതിക്കുമ്പോള്‍ ബാങ്കുകള്‍ക്ക് തിരിച്ചടിയാകുന്നതെങ്ങനെ?
കുറഞ്ഞ മര്‍ച്ചന്റ് പേയ്മെന്റുകള്‍ക്കെല്ലാം മിക്കവരും തെരഞ്ഞെടുക്കുന്നത് യുപിഐ ആണ്
ഇന്റര്‍നെറ്റിലാതെ സ്മാര്‍ട്ട്ഫോണ്‍ പണമിടപാട്., യുപിഐ ലൈറ്റ് ഉടനെത്തും
ഒരു സമയം പരമാവധി 200 രൂപയുടെ ഇടപാടാണ് യുപിഐ ലൈറ്റിലൂടെ നടത്താന്‍ സാധിക്കുക
വാക്ക് പാലിച്ച് ആര്‍ബിഐ; സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും യുപിഐ ഇടപാടുകള്‍ സാധ്യമാക്കുന്ന യുപിഐ 123 പേ
എങ്ങനെയാണ് യുപിഐ 123 പേ ?എന്തൊക്കെയാണ് പ്രയോജനങ്ങള്‍?
യുപിഐ വഴി ഈ വര്‍ഷം ഇന്ത്യക്കാര്‍ കൈമാറിയത് 75 ലക്ഷം കോടി രൂപ!
ഫെബ്രുവരിയില്‍ നടത്തിയത് 8.26 ലക്ഷം കോടി മൂല്യം വരുന്ന 452 കോടി ഇടപാടുകള്‍
ഇനി യുപിഐ ഉപയോഗിച്ച് വിദേശത്ത് നിന്നും പണം സ്വീകരിക്കാം; സേവനം അടുത്ത വര്‍ഷം മുതല്‍
എന്‍ഐപിഎല്‍ ആയിരിക്കും സേവനങ്ങള്‍ നല്‍കുക
ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ വര്‍ദ്ധന, യു പി ഐ മുന്നില്‍
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ 88 ശതമാനം വളര്‍ച്ച
യുപിഐ വഴിയും തട്ടിപ്പുകള്‍; പണം കൈമാറ്റം ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ അറിയണം
എളുപ്പത്തില്‍ പണം കൈമാറ്റം ചെയ്യാനായി ഗൂഗ്ള്‍പേയും സ്കാന്പേയും മറ്റും ഉപയോഗിക്കുമ്പോള്‍ പറ്റിക്കപ്പെടാനും സാധ്യത...