You Searched For "vande bharat express"
ഇപ്പോഴത്തെ ഓട്ടത്തില്‍ പാതി സീറ്റും കാലി! മോദിയുടെ ഓഫീസ് കനിഞ്ഞാല്‍ കേരളത്തിലേക്ക് മറ്റൊരു വന്ദേഭാരത് കൂടി
ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് വൈകുന്നതായി റിപ്പോര്‍ട്ട്. ലാഭകരമായി...
വന്ദേഭാരത് എക്സ്പ്രസിലെ ഭക്ഷണം ഫൈവ് സ്റ്റാര്‍ ഹോട്ടലിന് തുല്യമാണെന്ന് യാത്രക്കാരന്, വ്യാപക വിമര്‍ശനം
അഭിപ്രായം മികച്ച സേവനം നല്‍കുന്നത് തുടരാന്‍ പ്രേരണ നല്‍കുന്നതാണെന്ന് ഐ.ആര്.സി.ടി.സി
ഈ വന്ദേഭാരത് പിടിച്ചാല്‍ തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് വേണ്ടത് 9 മണിക്കൂര്‍ മാത്രം
മറ്റു ട്രെയിനുകൾ തിരുവനന്തപുരത്തു നിന്ന് ചെന്നൈയിൽ എത്താന്‍ ഏകദേശം 14 മുതൽ 17 മണിക്കൂർ വരെ സമയാണ് എടുക്കുന്നത്
എറണാകുളം-ബംഗളൂരു വന്ദേഭാരത്: ഇരട്ടിചാര്‍ജ് ഈടാക്കാന്‍ സ്പെഷ്യലാക്കിയിട്ടും സൂപ്പര്‍ ഹിറ്റ്
സ്ഥിരം സര്‍വീസാക്കണമെന്ന ആവശ്യവുമായി യാത്രക്കാര്‍
രാജധാനിയും ശതാബ്ദിയും വിടപറയും; പകരക്കാരനാകാന്‍ വന്ദേഭാരത് സ്ലീപ്പര്‍
സര്‍വീസ് അവസാനിപ്പിക്കുന്ന ശതാബ്ദി കോച്ചുകള്‍ മറ്റ് റൂട്ടുകളില്‍ ഓടിക്കാനും റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്.
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയക്രമം മാറുന്നു; മാറ്റങ്ങള്‍ ഇങ്ങനെ
മേയ് 13 മുതല്‍ പ്രാബല്യത്തില്‍
കേരളത്തിന് മൂന്നാം വന്ദേഭാരത് ഉടന്‍, പച്ചക്കൊടി വീശി കേന്ദ്രം
ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് പരിഗണനയില്‍
ശബരിമലയ്ക്കടുത്തേക്ക് റെയില്‍പ്പാത വരും; കേരളം കനിഞ്ഞാല്‍ വന്ദേഭാരത് 160 കിലോമീറ്റര്‍ വേഗത്തില്‍ പായും
വന്ദേഭാരതിന് ഏറ്റവും പ്രിയം കേരളത്തില്‍; ശബരിപ്പാതയ്ക്ക് ഇനി വേണ്ടത് കേരളത്തിന്റെ സഹകരണം
വന്ദേഭാരതിന് വേഗം കൂട്ടാന്‍ പുതിയ മാര്‍ഗവുമായി റെയില്‍വേ
മണിക്കൂറില്‍ 130-140 കിലോമീറ്ററില്‍ വരെ സ്പീഡ് ഉറപ്പാക്കാനാണ് ശ്രമം
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി സ്പെഷ്യല്‍ വന്ദേ ഭാരത്; വിശദാംശങ്ങള്‍
ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്കും തിരിച്ചും സ്പെഷ്യല്‍ സര്‍വീസുകള്‍
ചെന്നൈ-കോട്ടയം റൂട്ടില്‍ പുതിയ വന്ദേഭാരത്; ടെര്‍മിനല്‍ സ്റ്റേഷനാകാനൊരുങ്ങി കോട്ടയം
എട്ട് കോച്ചുകളുള്ള വന്ദേഭാരത് ആയിരിക്കും ഇത്
വന്ദേഭാരത് രാത്രിയോട്ടവും തുടങ്ങി; ഈ റൂട്ടില്‍ തിരക്ക് കുറയും
5.30 മണിക്കൂറില്‍ ഈ രണ്ട് പ്രധാന സ്ഥലങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്ന ആദ്യ റെയ്ല് സര്‍വീസാകും ഇത്