You Searched For "Vizhinjam port"
വിഴിഞ്ഞത്തിന് സമീപം കേരളത്തിലെ രണ്ടാമത്തെ കപ്പല് നിര്മാണശാല! വര്ഷങ്ങള്ക്ക് ശേഷം പദ്ധതിക്ക് അനക്കം
കപ്പല് നിര്മാണശാലക്ക് വേണ്ടിയുള്ള സ്ഥലം കണ്ടെത്താന് കേന്ദ്രസര്ക്കാര് കേരളത്തിന് കത്തുനല്കി
വിഴിഞ്ഞം തുറമുഖം; അടുത്ത ഘട്ടങ്ങള് വേഗത്തിലാകും, മോദി വരുമോ? ഉദ്ഘാടനത്തില് അവ്യക്തത തുടരുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി കാത്തിരിക്കുന്നത് കൊണ്ടാണ് തീയതി വൈകുന്നതെന്നാണ് വിവരം
വിഴിഞ്ഞത്ത് ഒരേസമയം അടുത്തത് മൂന്ന് കപ്പലുകള്! തുറമുഖ സാധ്യതകള് പ്രയോജനപ്പെടുത്താന് രാജ്യാന്തര കോണ്ക്ലേവ്
ജനുവരി 28, 29 തീയതികളില് നടക്കുന്ന കോണ്ക്ലേവില് 300 പ്രതിനിധികളും അന്പതില്പ്പരം നിക്ഷേപകരുമെത്തും
ക്രിസ്മസ് ദിനത്തില് സെഞ്ചുറിയടിച്ച് വിഴിഞ്ഞം തുറമുഖം! കമ്മിഷനിംഗ് തീരുമാനം ഇനിയുമായില്ല
വൈദ്യുതീകരണം, പുലിമുട്ട് നിര്മാണം എന്നിവക്കായി സംസ്ഥാനം 524.85 കോടി അനുവദിച്ചു
പുതുവര്ഷത്തില് വിഴിഞ്ഞത്ത് നിന്ന് റോഡ് മാര്ഗം ചരക്കു നീക്കം; പക്ഷേ, ട്രക്കുകള്ക്ക് റോഡ് എവിടെ?
നിലവില് കപ്പലുകള് ഉപയോഗിച്ചുള്ള ട്രാന്സ്ഷിപ്പ്മെന്റ് മാത്രമാണ് വിഴിഞ്ഞത്ത് നടക്കുന്നത്
₹817 കോടി 'സഹായത്തിന്' ₹10,000 കോടി തിരിച്ചുവേണമെന്ന് കേന്ദ്രം! വിഴിഞ്ഞത്തില് ഉടക്ക് തുടരുന്നു, ഉദ്ഘാടനത്തിലും അവ്യക്തത
കമിഷനിംഗ് ചടങ്ങുകളില് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് സര്ക്കാര് വൃത്തങ്ങള് വിശദീകരിക്കുന്നത്
വിഴിഞ്ഞം തുറമുഖം: വി.ജി.എഫില് കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം; കൂടുതല് പണം കണ്ടെത്തേണ്ടി വരും
₹ 4777 കോടി സംസ്ഥാന സർക്കാർ അനുബന്ധ സൗകര്യങ്ങള്ക്കായി മുടക്കുന്നു
ചൈനയില് നിന്നും പുതിയ മൊബൈല് ക്രെയിനുകളെത്തി; മോദിയുടെ തീയതി കിട്ടിയാല് വിഴിഞ്ഞം തുറമുഖത്ത് ഉദ്ഘാടനം
കരാര് അനുസരിച്ച് ഡിസംബര് മൂന്നിനായിരുന്നു ഒന്നാം ഘട്ടം പ്രവര്ത്തി പൂര്ത്തീകരിക്കേണ്ടത്
ഇനി വാണിജ്യ തുറമുഖം, ഖജനാവിലെത്തിയത് 16.5 കോടി, വിഴിഞ്ഞം കരുത്തില് അദാനി പോര്ടിന്റെ ഓഹരികള്ക്ക് മുന്നേറ്റമെന്ന് പ്രവചനം
ജനുവരി ആദ്യം തന്നെ തുറമുഖത്തിന്റെ കമ്മിഷനിംഗ് നടക്കുമെന്നാണ് സൂചന
ഒരേ സമയം അഞ്ച് മദര്ഷിപ്പുകള് വരും, നാല് വര്ഷത്തിനുള്ളില് വിഴിഞ്ഞം തുറമുഖത്ത് ₹10,000 കോടിയുടെ നിക്ഷേപം
രാജ്യത്തെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം മാറുമെന്ന് ദിവ്യ എസ് അയ്യര്
വിഴിഞ്ഞത്തെ ചരക്കുനീക്കത്തിന് ഇനി അതിവേഗം, കൂറ്റന് ക്രെയിനുകളുമായി ചൈനീസ് കപ്പലെത്തി
ക്രെയിന് ഇറക്കിയ ശേഷം കപ്പല് നാളെയോടെ കൊളംബോ തീരത്തേക്ക് തിരിക്കും
മൂന്ന് ദിശകളില് നിന്ന് വിഴിഞ്ഞത്തേക്ക് കണക്ടിവിറ്റിയൊരുക്കാന് ₹1,000 കോടി, ₹743.37 കോടിയുടെ 32 പദ്ധതികള്ക്കും അനുമതി
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില് ചേര്ന്ന 51-ാമത് കിഫ്ബി യോഗമാണ് പദ്ധതികള്ക്ക് അനുമതി നല്കിയത്