World Bank - Page 2
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റിപ്പോര്‍ട്ടിന് പകരക്കാരന്, വ്യാവസായിക അന്തരീക്ഷം പഠിക്കാന്‍ ലോകബാങ്ക്
2024 ഏപ്രിലില്‍ ആദ്യ റിപ്പോര്‍ട്ട് പുറത്തിറങ്ങും
ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് വീണ്ടും താഴ്ത്തി ലോകബാങ്ക്
ഒരു അന്താരാഷ്ട്ര സ്ഥാപനം ഈ വര്‍ഷം ഇന്ത്യയ്ക്ക് നല്കുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ച അനുമാനം ആണിത്.
വികസിത രാജ്യമെന്ന സ്വപ്നം; 25 വര്‍ഷം മതിയാകുമോ ?
രാജ്യങ്ങളെ വികസിതമെന്നും വികസ്വരമെന്നും തരംതിരിക്കാന്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങളൊന്നും പുറത്തിറക്കിയിട്ടില്ല. അതേ...
ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനത്തേക്ക് ഇന്ദര്‍മിത് ഗില്‍, പദവിയിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്
കൗശിക് കൗശിക് ബസുവാണ് ഈ പദവി വഹിച്ച ആദ്യ ഇന്ത്യക്കാരന്
ഫിൻസ്റ്റോറി EP-03: ഐഎംഎഫ്, വേള്‍ഡ് ബാങ്ക്...ഇതൊക്കെ തുടങ്ങിയതെങ്ങനെ, കേള്‍ക്കൂ
ബാറ്റില്‍ ഓഫ് ബ്രട്ടണ്‍വുഡ്സ് രാജ്യങ്ങള്‍ ഒത്തുകൂടിയ ആ കഥയും ലോകബാങ്കിന്റെ പിറവിയുമൊക്കെ പോഡ്കാസ്റ്റിലൂടെ അറിയാം.
ലോകബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് മുന്നറിയിപ്പ് നല്കുന്നു: 2023 വരെ മാന്ദ്യം തുടരും
സമീപഭാവിയില്‍ ലോകത്ത് വളര്‍ച്ച പ്രകടമാകുമെങ്കിലും പിന്നീട് മാന്ദ്യം പിടിമുറുക്കാന്‍ സാധ്യതയുണ്ടെന്ന് ലോക ബാങ്ക് ചീഫ്...
പ്രവാസികള്‍ ഈ വര്‍ഷം ഇന്ത്യയിലേക്ക് അയച്ചത് 8700 കോടി ഡോളര്‍
ഏറ്റവുമധികം പണമെത്തിയത് യുഎസില്‍ നിന്ന്.
ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്കില്‍ മാറ്റമില്ല, 8.3 % തന്നെയെന്ന് ലോകബാങ്ക്
ഉയര്‍ന്ന പണപ്പെരുപ്പവും അസംഘടിത മേഖലയിലെ കുറഞ്ഞ വളര്‍ച്ചാ നിരക്കും ജനങ്ങളുടെ വാങ്ങല്‍ശേഷിയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്...
ഇന്ത്യയുടെ ജിഡിപി വളര്‍ച്ച വന്‍തോതില്‍ കുറയുമെന്ന് ലോക ബാങ്ക്
പ്രതിക്ഷീച്ചതിലും വലിയ ആഘാതമാണ് കോവിഡ് രണ്ടാം തരംഗം രാജ്യത്ത് സൃഷ്ടിച്ചതെന്നും ലോക ബാങ്ക്
എംഎസ്എംഇ മേഖലയുടെ പുനരുജ്ജീവനം: 500 മില്ല്യണ്‍ യുഎസ് ഡോളറിന്റെ വായ്പയ്ക്ക് ലോകബാങ്കിന്റെ അംഗീകാരം
ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്റ് ഡവലപ്മെന്റിന്റെ (ഐ ബി ആര് ഡി) 500 മില്ല്യണ്‍ യുഎസ് ഡോളര്‍...
റൂഫ്ടോപ്പ് സോളാര്‍ പ്രൊജക്ടുകള്‍ക്കായി ലോകബാങ്ക് 100 മില്ല്യണ്‍ ഡോളറിന്റെ പദ്ധതിയൊരുക്കുന്നു
2022 ലെ ഇന്ത്യയുടെ ലക്ഷ്യമായ 40 ജിഗാവാട്ടില്‍ റൂഫ്ടോപ്പ് സോളാര്‍ യൂണിറ്റുകളില്‍നിന്നായി 4 ജിഗാവാട്ട്...