Money Tok : ടേം കവര്‍ പോളിസിയെക്കുറിച്ച് അറിയേണ്ടതെല്ലാം

നിങ്ങള്‍ ആദ്യമായി ജോലിയില്‍ പ്രവേശിച്ച വ്യക്തിയാണോ? നിങ്ങളുടെ വരുമാനത്തെ ആശ്രയിച്ച് കഴിയുന്ന കുടുംബാംഗങ്ങള്‍ നിങ്ങള്‍ക്കുണ്ടൊ? നിങ്ങള്‍ വിദ്യാഭ്യാസ വായ്പ, വാഹന വായ്പ, ഭവന വായ്പ, മറ്റ് വായ്പകള്‍ എന്നിവ എടുത്ത ആളാണോ? നിങ്ങളുടെ കുടുംബത്തില്‍ പരമ്പരാഗത രോഗങ്ങള്‍ നിലവിലുണ്ടൊ? ഈ സാഹചര്യത്തിലെല്ലാം തന്നെ, നിങ്ങള്‍ നിര്‍ബന്ധമായും ടേം പോളിസികള്‍ എടുത്തിരിക്കണം. കൂടുതലറിയാന്‍ പോഡ്കാസ്റ്റ് കേള്‍ക്കൂ.

Update: 2020-10-28 12:47 GMT

Full View

Dhanam · ടേം കവര്‍ പോളിസിയെക്കുറിച്ച് അറിയേണ്ടതെല്ലാം | Dhanam Money Tok

സൗണ്ട് ക്ലൗഡ് ആപ് ഇല്ലാത്തവര്‍ ലിസണ്‍ ഇന്‍ ബ്രൗസര്‍ (Listen In Browser) ക്ലിക്ക് ചെയ്ത് കേള്‍ക്കുക.

(പ്ലേ ബട്ടണ്‍ ഓണ്‍ ചെയ്ത് കേള്‍ക്കാം)

ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ആരാനെന്ന് ചോദിച്ചാല്‍ ഒരു തര്‍ക്കവുമില്ലാതെ പറയാം, കടുംബനാഥന്‍ അല്ലെങ്കില്‍ കുടുംബ നാഥ എന്ന്. എന്നാല്‍ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് നല്‍കേണ്ട മുന്‍ഗണന നമ്മള്‍ നല്‍കാറുണ്ടോ എന്ന് ചോദിച്ചാല്‍ മിക്കവാറും ഇല്ല എന്ന് തന്നെയാകും ഉത്തരം. പൊതു നിരത്തില്‍ ഓടിക്കേണ്ട വാഹനത്തിനും, ധനകാര്യ സ്ഥാപനത്തില്‍ നിന്നും ലോണ്‍ എടുക്കുമ്പോള്‍ വേണ്ട ഇന്‍ഷുറന്‍സ് നടപടി ക്രമങ്ങളും നാം നിര്‍ബന്ധമായും ചെയ്ത് വയ്ക്കണം. പക്ഷെ അതിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ട പല ഇന്‍ഷുറന്‍സ് പദ്ധതികളും നാം പാടെ മറന്ന് പോയി.

നിങ്ങളുടെ അഭാവത്തില്‍ (സ്വാഭാവിക മരണം, അപകട മരണം, പൂര്‍ണ്ണ വൈകല്യം അങ്ങനെ എന്തുമാകാം) വീട്ടിലെ മറ്റ് കുടുംബാംഗങ്ങള്‍ സാമ്പത്തിക പരാധീനതകള്‍ ഇല്ലാതെ ഭാവി ജീവിതം നയിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടൊ? നിങ്ങളുടെ ഭാവി സ്വപ് നങ്ങള്‍, സാമ്പത്തിക ബാധ്യതകള്‍, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, തുടങ്ങിയവ യഥാ സമയം സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ നടക്കേണ്ടെ? എന്തിനധികം, നിങ്ങളുടെ ദൈനം ദിന ജീവിതാവശ്യങ്ങള്‍ ആരാണ് നിര്‍വ്വഹിക്കുക? മേല്‍ പറഞ്ഞ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കുവാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍ ഇന്ന് തന്നെ പ്ലാന്‍ ചെയ്യൂ നിങ്ങള്‍ സ്‌നേഹിക്കുന്ന നിങ്ങളുടെ കുടുംബത്തിന് പരിപൂര്‍ണ്ണ സംരക്ഷണം 'ടേം കവര്‍' പോളിസികള്‍ വഴി.

(പ്ലേ ബട്ടണ്‍ ഓണ്‍ ചെയ്ത് കേള്‍ക്കാം)

More Podcasts:

ആരോഗ്യ ഇന്‍ഷുറന്‍സിലെ ഏറ്റവും പുതിയ മാറ്റങ്ങള്‍

ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇപ്പോള്‍ തന്നെ ചെയ്യേണ്ട കാര്യങ്ങള്‍

നിങ്ങളുടെ മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തെ എങ്ങനെ സ്ഥിര വരുമാനമാക്കാം?

കോവിഡ് കാലത്ത് ശമ്പളം കുറഞ്ഞാലും ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താം

ഓണ്‍ലൈനിലൂടെ ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സമ്പന്നരാകാന്‍ തീര്‍ച്ചയായും ചെയ്യേണ്ട 5 കാര്യങ്ങള്‍

എസ്‌ഐപിയിലൂടെ മികച്ച നേട്ടം സ്വന്തമാക്കാന്‍ അറിയണം ഈ 3 സുവര്‍ണ നിയമങ്ങള്‍

സാമ്പത്തിക ആസൂത്രണത്തില്‍ ഈ 5 കാര്യങ്ങള്‍ വിട്ടുപോകരുത്

കോവിഡ് കാലത്ത് സമ്പത്ത് സൃഷ്ടിക്കാന്‍ അറിയേണ്ട അഞ്ച് കാര്യങ്ങള്‍

ഈ കോവിഡ് കാലത്ത് പണം എങ്ങനെ മികച്ച രീതിയില്‍ വിനിയോഗിക്കാം ?

സാമ്പത്തിക പ്രതിസന്ധിയില്‍ നിങ്ങള്‍ക്ക് സഹായകമാകുന്ന ഏഴ് തരം വായ്പകള്‍

സ്വര്‍ണത്തില്‍ നിക്ഷേപിക്കും മുമ്പ് നിങ്ങള്‍ അറിയേണ്ട മൂന്നു വസ്തുകള്‍

 നിങ്ങളുടെ അഭാവത്തിലും കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാം

നിങ്ങളുടെ കുടുംബം കടക്കെണിയില്‍ വീഴാതിരിക്കാന്‍ ചെയ്യേണ്ട 5 കാര്യങ്ങള്‍

ഇപ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതാണോ ഏറ്റവും സുരക്ഷിതം?

ഇപ്പോള്‍ ഓഹരിയില്‍ നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍

മുതിര്‍ന്ന പൗരന്മാര്‍ക്ക് മികച്ച വരുമാനം നല്‍കുന്ന 5 നിക്ഷേപ പദ്ധതികള്‍

വായ്പാ മോറട്ടോറിയം നീട്ടിയത് നിങ്ങള്‍ക്കെങ്ങനെ പ്രയോജനപ്പെടും ?

കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഇപ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍

പണത്തിന് ബുദ്ധിമുട്ടുകയാണോ? നിങ്ങളെ ഉടന്‍ സഹായിക്കും ഈ മൂന്നു മാര്‍ഗങ്ങള്‍

ഓരോ പ്രായക്കാര്‍ക്കും അനുയോജ്യമായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏതാണ്?

കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ 5 വഴികള്‍

സാധാരണക്കാര്‍ക്കും ഗോള്‍ഡ് ബോണ്ടുകളിലൂടെ നേട്ടമുണ്ടാക്കാം

എസ്‌ഐപി നിക്ഷേപകര്‍ ഇപ്പോള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

ഈ 5 കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും ക്ലെയിം തുക ലഭിക്കണമെന്നില്ല!

വായ്പകള്‍ക്കുള്ള മോറട്ടോറിയം; നിങ്ങള്‍ അറിയേണ്ട 10 കാര്യങ്ങള്‍

വരുമാനത്തിന്റെ വെറും 5% മാറ്റിവെക്കൂ, പേടിയില്ലാതെ ജീവിക്കാം

ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റിയിലൂടെ കൂടുതല്‍ കവറേജും ക്ലെയിം തുകയും

ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ ലഭിക്കുന്ന നികുതിയിളവുകളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും

നിങ്ങളുടെ സ്വപ്നങ്ങള്‍ എങ്ങനെ നേടിയെടുക്കാം?

സാമ്പത്തിക ഞെരുക്കത്തില്‍ അകപ്പെടാതിരിക്കാന്‍ അഞ്ച് വഴികള്‍

ബജറ്റിനു ശേഷം ആദായ നികുതിയിലെ പ്രധാന മാറ്റങ്ങള്‍

കടത്തില്‍ നിന്ന് കരകയറാന്‍ 5 വഴികള്‍

ടാക്‌സ് പ്ലാനിംഗില്‍ അറിയണം ആദായ നികുതിയിലെ ഈ മാറ്റങ്ങള്‍

ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ പ്രീമിയം കുറയ്ക്കാന്‍ 5 വഴികള്‍

ജീവിതത്തില്‍ എങ്ങനെ സാമ്പത്തിക അച്ചടക്കം കൊണ്ടുവരാം?

വാഹനാപകടം സംഭവിച്ചാല്‍ ക്ലെയിം അനുബന്ധ നടപടികളെന്തെല്ലാം?

സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ഹോം ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Health Tok: പ്രമേഹം വരാതെ നോക്കാം , ജീവിതശൈലിയിലൂടെ

പോക്കറ്റ് കാലിയാകാതെ സീനിയര്‍ സിറ്റിസണ്‍ ഇന്‍ഷുറന്‍സ്

ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എസ്ഐപി നിക്ഷേപം എങ്ങനെ ബുദ്ധിപൂര്‍വം നടത്താം, എന്തൊക്കെ ശ്രദ്ധിക്കണം?

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ റിസ്‌ക് കൈകാര്യം ചെയ്യാന്‍ വഴികളിതാ

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News