ലാഭമെടുപ്പില്‍ തെന്നി വിപണി; 11-ാം നാളിലും ഇടിഞ്ഞ് ടാറ്റാ ഇന്‍വെസ്റ്റ്മെന്റ്, റെയില്‍വേ ഓഹരികളില്‍ ഉണര്‍വ്
കുതിച്ചുകയറി രൂപ; വന്‍കിട ഓഹരികളില്‍ വന്‍ ലാഭമെടുപ്പ്, ഫാക്ട് അടക്കം പ്രമുഖ കേരള ഓഹരികളും ക്ഷീണത്തില്‍
കേരളം ഇന്ന് 4,866 കോടി കടമെടുക്കുന്നു; ഇനി പ്രതീക്ഷ സുപ്രീം കോടതിയുടെ ഇടക്കാല വിധിയില്‍
കോടതിയും കേന്ദ്രവും കനിഞ്ഞില്ലെങ്കില്‍ ഇനി ഈ വര്‍ഷം കേരളത്തിന് കൂടുതല്‍ കടമെടുക്കാനാവില്ല
മുദ്രാ യോജനയില്‍ റെക്കോഡ് തകര്‍ത്ത് കേരളം; കൂടുതല്‍ ആവശ്യക്കാര്‍ 5 ലക്ഷം വരെയുള്ള വായ്പയ്ക്ക്
ദേശീയതലത്തിലെ വായ്പാവിതരണം 5 ലക്ഷം കോടിയിലേക്ക്
വീണ്ടും വമ്പന്‍ കടമെടുപ്പ്; ഉത്തര്‍പ്രദേശ് എടുക്കുന്നത് 10,500 കോടി, കേരളം 4,800 കോടി
18 സംസ്ഥാനങ്ങള്‍ ചേര്‍ന്ന് അടുത്തയാഴ്ച റെക്കോഡ് 60,000 കോടി രൂപ കടമെടുക്കും
ദിര്‍ഹവും കുതിക്കുന്നു; രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ കോളടിച്ച് യു.എ.ഇയിലെ പ്രവാസികളും
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലാണുള്ളത്
സ്വര്‍ണവിലയില്‍ പുതുചരിത്രം! പവന് ആദ്യമായി 49,000 രൂപ ഭേദിച്ചു; വെള്ളിക്കും വിലക്കുതിപ്പ്
സ്വര്‍ണം സാധാരണക്കാരന് അപ്രാപ്യമാകുന്നു
ചാഞ്ചാട്ടം, ആലസ്യം! ഓഹരികളില്‍ നേരിയ നേട്ടം; സൊമാറ്റോയും സി.ജി പവറും തിളങ്ങി, ഇടിഞ്ഞ് ടാറ്റ കെമിക്കല്‍സ്
700 പോയിന്റ് ആടിയുലഞ്ഞ് സെന്‍സെക്സ്; അനില്‍ അംബാനിയുടെ റിലയന്‍സ് പവര്‍ 5% അപ്പര്‍-സര്‍കീട്ടില്‍
എന്തൊരു ടെന്‍ഷന്‍! സെന്‍സെക്സ് 736 പോയിന്റിടിഞ്ഞു; ഒറ്റയടിക്ക് പോയത് 5 ലക്ഷം കോടി, വീഴ്ചയ്ക്ക് ആക്കംകൂട്ടി ടി.സി.എസ്
നിക്ഷേപകരുടെ കണ്ണുകള്‍ അമേരിക്കയിലേക്ക്, എണ്ണ ഓഹരികളും സൗത്ത് ഇന്ത്യന്‍ ബാങ്കും താഴ്ചയില്‍, പേയ്ടിഎം മുന്നോട്ട്,...
വീണ്ടും കത്തിക്കയറി സ്വര്‍ണം പുത്തന്‍ റെക്കോഡില്‍; ഇന്നെത്ര രൂപ കൊടുത്താല്‍ പവന് കൂടെപ്പോരും?
കേരളത്തിലെ സ്വര്‍ണവില സര്‍വകാല റെക്കോഡ് ഉയരത്തില്‍; അനങ്ങാതെ വെള്ളിവില
തുണച്ച് മെറ്റലും ഓട്ടോയും; ഓഹരിവിപണി നേട്ടത്തില്‍, മാക്രോടെക്കും ഡ്രോണാചാര്യയും തിളങ്ങി
നേട്ടത്തിലേറി പേയ്ടിഎം, അമേരിക്കയുടെ 'കൈക്കൂലി' അന്വേഷണത്തില്‍ തളര്‍ന്ന് അദാനി ഓഹരികള്‍
ഐ.ഡി.ബി.ഐ ബാങ്കും പ്രേം വത്സയുടെ കൈകളിലേക്ക്? ലയനം വഴി കേരളത്തിന് ഒരു ബാങ്ക് നഷ്ടമായേക്കും
90,400 കോടി രൂപയുടെ വിപണിമൂല്യമുള്ള ബാങ്കാണ് ഐ.ഡി.ബി.ഐ ബാങ്ക്.
വിപണിയെ വെട്ടിലാക്കി കേരളത്തില്‍ സ്വര്‍ണത്തിന് പലവില; വേറേ വില നിശ്ചയിക്കാനുള്ള ഒരുക്കത്തില്‍ പുതിയ സംഘടനയും
നിലവില്‍ രണ്ട് വ്യത്യസ്ത വിലകളാണ് കേരളത്തില്‍ സ്വര്‍ണത്തിനുള്ളത്
Begin typing your search above and press return to search.
Latest News