രണ്ടാംദിനവും ഓഹരികള്‍ നഷ്ടത്തില്‍; നിഫ്റ്റി 17,700ന് താഴെ
ഐ.ടി ഓഹരികളില്‍ കരകയറ്റം; 11 കേരള കമ്പനികളും നഷ്ടത്തില്‍
2027 ല്‍ പ്രധാന നഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്ക് വന്നേക്കാം
അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ നഗരങ്ങളിലെ പൊതുഗതാഗതം പൂര്‍ണമായി ഹരിത ഇന്ധനത്തിലേക്ക് മാറ്റണമെന്ന് എനര്‍ജി ട്രാന്സിഷന്...
സംരംഭങ്ങളെ അടുത്ത ഘട്ടത്തിലേക്ക് വളര്‍ത്തണോ? പരിശീലനവുമായി സംരംഭ വികസന ഇന്‍സ്റ്റിറ്റ്യൂട്ട്
ഏപ്രില്‍ 29 മുന്‍പായി ഈ അപേക്ഷ സമർപ്പിക്കണം
ഫീസിളവും ശ്രീലങ്കയും തുണച്ചില്ല; കൊച്ചി തുറമുഖത്തെ കണ്ടെയ്നര്‍ നീക്കത്തില്‍ ഇടിവ്
ഇടിവ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യം
ട്രൂത്ത് ജി.പി.റ്റി: ഇലോണ്‍ മസ്കിന്റെ സ്വന്തം നിര്‍മിത ബുദ്ധി
ചാറ്റ് ജി.പി.റ്റി, ഗൂഗ്ള്‍ ബോര്‍ഡ്, ജി.പി.റ്റി 4 എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് ട്രൂത്ത് ജി.പി.റ്റിയുടെ വരവ്
മുംബൈയിലെ ഊര്‍ജ്ജം അവിശ്വസിനീയമെന്ന് ടിം കുക്ക്; രാജ്യത്തെ 'ആദ്യ' ആപ്പിള്‍ സ്റ്റോര്‍ തുറന്നു
സ്റ്റോറില്‍ 20 ല്‍ അധികം ഭാഷകള്‍ സംസാരിക്കുന്ന 100 ല്‍ അധികം ജീവനക്കാര്‍ ഉണ്ടാകും
ഗൂഗ്ളിനെ സാംസംഗ് കൈവിടുമോ ?
സാംസംഗുമായുള്ള കരാറില്‍ നിന്ന് ഗൂഗ്ള്‍ വാര്‍ഷിക വരുമാനത്തില്‍ 300 കോടി ഡോളറാണ് നേടുന്നത്
എയര്‍ ഇന്ത്യ ശമ്പളം പുതുക്കി; പൈലറ്റിന് മാസം 8.5 ലക്ഷം വരെ
കാബിന് ക്രൂവിന് ശമ്പളം 78,000 രൂപ; അടുത്തവര്‍ഷം മുതല്‍ ശമ്പളം വര്‍ഷന്തോറും പുതുക്കും
അദാനി ഗ്രൂപ്പിന്റെ കടം 2.30 ലക്ഷം കോടി രൂപ
എസ്.ബി.ഐയില്‍ നിന്നുള്ള വായ്പ 27,000 കോടി രൂപ
റെയില്‍വേയുടെ ടിക്കറ്റ് വരുമാനം റെക്കോഡ് ഉയരത്തില്‍
യാത്രാടിക്കറ്റ് വരുമാനം 63,000 കോടി; പെന്ഷന് സ്വന്തം പണവും
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യു.എസ്
2013-14 മുതല്‍ 2017-18 വരെയും 2020-21 ലും ഇന്ത്യയുടെ മികച്ച വ്യാപാര പങ്കാളി ചൈനയായിരുന്നു
ഇന്ത്യയിലെ 'ആദ്യ' ആപ്പിള്‍ സ്റ്റോര്‍ ഇന്ന് തുറക്കും
പ്രതിമാസം 42 ലക്ഷം രൂപ വാടക
Begin typing your search above and press return to search.