വാരി എനര്‍ജീസ് ഐ.പി.ഒയ്ക്ക് തുടക്കമായി, ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 98%, നിക്ഷേപിക്കുന്നത് നേട്ടമോ?
1,427 രൂപ മുതല്‍ 1,503 രൂപവരെയാണ് പ്രൈസ് ബാന്‍ഡ്
140 കോടി ഇന്ത്യക്കാരില്‍ കോടിപതികള്‍ 2.3 ലക്ഷം; നികുതിദായകരുടെ എണ്ണത്തില്‍ വന്‍വര്‍ധന
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.5 കോടിയിലധികം പേരാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചത്
ബംഗ്ലാദേശിന് മോശം സമയം; മുതലെടുക്കാന്‍ ഇന്ത്യ; റെഡിമെയ്ഡ് കയറ്റുമതിയില്‍ കുതിപ്പ്
രാഷ്ട്രീയ പ്രതിസന്ധി മൂലം റെഡിമെയ്ഡ് ഫാക്ടറികള്‍ അടഞ്ഞു കിടക്കുന്നു
90,000 ഇന്ത്യന്‍ ജോലിക്കാരെ ജര്‍മനിക്ക് ഉടനടി വേണം; ഭാഷ മുതല്‍ വീസ വരെയുള്ള കാര്യത്തില്‍ പ്രത്യേക പരിഗണന
ദീര്‍ഘകാല തൊഴില്‍ വീസ കിട്ടാന്‍ ഇന്ത്യക്കാര്‍ക്ക് മുമ്പ് 9 മാസം കാത്തിരിക്കണമായിരുന്നു. ഇത് കേവലം രണ്ടാഴ്ചയാക്കി കുറച്ചു
ഇതിനേക്കാള്‍ നല്ലത് 4ജി ആയിരുന്നു! 5ജി സ്പീഡില്‍ ഇഴഞ്ഞ് ജിയോയും എയര്‍ടെല്ലും, ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ പിന്നോട്ട്
ആളുകള്‍ കൂടുതലായി 5ജിയിലേക്ക് മാറിയതും ഓരോ ഉപയോക്താവും വിനിയോഗിക്കുന്ന 5ജി ഡാറ്റയുടെ അളവ് കൂടിയതുമാണ് കാരണം
വിദ്യാര്‍ഥികള്‍ രാജ്യം വിടുന്നത് ഇന്ത്യയെ ബാധിച്ച രോഗമോ? നിയന്ത്രിച്ചാല്‍ കേരളം തായ്വാനേക്കാള് റിച്ചാകുമോ? പൊരിഞ്ഞ ചര്‍ച്ച
വിദേശ വിദ്യാര്‍ത്ഥി കുടിയേറ്റം മൂലം 50,000 കോടി രൂപയുടെ നഷ്ടമെന്ന് ധന്‍കര്‍, വിദ്യാഭ്യാസ രീതിയുടെ കുഴപ്പമെന്ന്...
ക്രെഡിറ്റ് സ്കോര്‍ കുറവാണോ? വഴികളുണ്ട്, പേഴ്സണല്‍ ലോണ്‍ കിട്ടാന്‍
ക്രെഡിറ്റ് സ്കോർ താഴ്ന്നു നിന്നാൽ പൊതുവെ ബാങ്കുകള്‍ വായ്പ അനുവദിക്കാറില്ല
300 ഏക്കറില്‍ 2 കോടി ചതുരശ്രയടി വിസ്തീര്‍ണം, ഒരു ലക്ഷം തൊഴിലവസരം, 12,000 കോടി നിക്ഷേപം; കിഴക്കമ്പലത്തെ ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടം ഇങ്ങനെ
ഇന്‍ഫോപാര്‍ക്ക് വരുന്നതു വരെ അവികസിതമായി കിടന്നിരുന്ന പ്രദേശമായിരുന്നു കാക്കനാട്. സമാനമായ വികസനം കിഴക്കമ്പലത്തിനും...
കോച്ചിംഗ് ക്ലാസില്‍ കയറാതെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് ചെല്ലേണ്ട, ക്ലാസ് നിര്‍ബന്ധമാക്കിയപ്പോള്‍ മറ്റൊന്നു കൂടി സംഭവിച്ചു!
ഗ്രൗണ്ട് ടെസ്റ്റില്‍ വിജയിക്കുമെങ്കിലും കൂടുതല്‍ പേരും റോഡ് ടെസ്റ്റില്‍ പരാജയപ്പെടുകയാണ്
ആ ഇരിപ്പ് വല്ലാത്ത ഇരിപ്പു തന്നെ! ജനശതാബ്ദിയില്‍ മടുപ്പിക്കുന്ന യാത്ര, വ്യാപക പരാതികള്‍
സീറ്റിംഗ് ക്രമീകരണമാണ് പ്രശ്നം, പരാതിപ്പെടുന്ന യാത്രക്കാര്‍ ഒട്ടേറെ
ലുലു റീറ്റെയ്ല്‍ ഐ.പി.ഒ 28ന്, ചെറുകിട നിക്ഷേപകര്‍ക്ക് കുറഞ്ഞത് 1,000 ഓഹരികള്‍ വാങ്ങാം, ജീവനക്കാര്‍ക്കും നേട്ടം
ഓഹരി വില ഐ.പി.ഒയ്ക്ക് മുമ്പായി പ്രഖ്യാപിക്കും, ലിസ്റ്റിംഗ് അബുദാബിയില്‍
പുതിയ സംരംഭങ്ങളിലേക്ക് ഇറങ്ങുന്നവർക്കും അടുത്ത ഘട്ടത്തിലേക്ക് ചുവടു വെ ക്കുന്നവർക്കും ഒരു മാർഗരേഖ
ബിസിനസിനെ അടുത്ത തലത്തിേലക്ക് ഉയർത്തുകയെന്നാൽ വളര്‍ച്ച മാത്രമല്ല ലക്ഷ്യം. മറിച്ച് സുസ്ഥിരമായി അതേ പാതയില്‍...
Begin typing your search above and press return to search.
Latest News