പരസ്യമായി പുകവലി; ഫൈന്‍ അടയ്ക്കാന്‍ മുന്‍പന്തിയില്‍ മലയാളികളും
പിഴ ഈടാക്കുന്നതില്‍ മുന്നില്‍ കര്‍ണാടക, കേരളം, ഹിമാചല്‍ പ്രദേശ് , ഗുജറാത്ത് സംസ്ഥാനങ്ങള്‍
നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ: ബറോഡ തിരംഗ ഡെപ്പോസിറ്റ് സ്കീം
ബാങ്ക് ഓഫ് ബറോഡയുടെ പുതിയ സ്കീമില്‍ ഡിസംബര്‍ 31 വരെ നിക്ഷേപിക്കാം, നേട്ടങ്ങള്‍ നിരവധി
വിരാട് കോഹ്ലിക്ക് നിക്ഷേപമുള്ള ഇന്‍ഷുറന്‍സ് കമ്പനിയും ഓഹരി വിപണിയിലേക്ക്
കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് വിരാട് കോഹ്ലി
മൊത്തവില പണപ്പെരുപ്പം 5 മാസത്തെ താഴ്ന്ന നിലയില്‍
നേരിയ ഇടിവ് ഉണ്ടായെങ്കിലും തുടര്‍ച്ചയായ പതിനാറാം മാസവും പണപ്പെരുപ്പം രണ്ടക്കത്തില്‍ തുടരുകയാണ്
ജുന്‍ജുന്‍വാല: പലിശയ്ക്കെടുത്ത 5000 രൂപയുമായെത്തി ഓഹരി വിപണിയിലെ 'ബിഗ് ബുള്‍' ആയി മാറിയ കോടീശ്വരന്
അന്നത്തെ ടൈറ്റന് ഓഹരികളുടെ മൂല്യം ഇപ്പോള്‍ 11000 കോടി രൂപ കടന്നു.
വേഗത്തില്‍ വളരുന്ന കായിക ഇനം, ട്രെന്‍ഡ് ആയി പിക്കിള്‍ ബോള്‍
ഇന്ത്യയിലുള്‍പ്പടെ ഇരുപതില്‍ അധികം രാജ്യങ്ങളില്‍ ഇന്ന് പിക്കിള്‍ ബോള്‍ പ്രചാരത്തിലുണ്ട്
ഒറ്റയടിക്ക് ഉയര്‍ന്നത് 50 രൂപ, കേരള കമ്പനിയുടെ ഓഹരിവില എക്കാലത്തെയും ഉയര്‍ന്ന നിലയില്‍
ഒരു മാസത്തിനിടെ 22 ശതമാനത്തിന്റെ നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്
ആന്‍ഡ്രോയ്ഡ് 13 എത്തി, പ്രത്യേകതകള്‍ അറിയാം
പതിവുപോലെ പിക്സല്‍ ഫോണുകളിലാണ് അപ്ഡേറ്റ് ആദ്യം എത്തുന്നത്
നേട്ടം തുടര്‍ന്ന് വിപണി; സെന്‍സെക്സ് 379 പോയ്ന്റ് ഉയര്‍ന്നു
കേരള കമ്പനികളില്‍ നിറ്റ ജെലാറ്റിന്റെ ഓഹരിവില 13.6 ശതമാനം വര്‍ധിച്ച് എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി
'വിവാദക്കുഴി' രക്ഷയായി: 25 കോടി ക്ലബ്ബില്‍ കടന്ന് ചാക്കോച്ചന്റെ 'ന്നാ താന്‍ കേസ് കൊട്'
മലയാള സിനിമ തിരിച്ചുവരവിന്റെ പാതയില്‍
EP 30 : 'രണ്ട് വശങ്ങളുള്ള വിപണി'; നാട്ടിന്‍പുറങ്ങളില്‍ പയറ്റിത്തെളിഞ്ഞ തന്ത്രം കോര്‍പ്പറേറ്റ് ബിസിനസിന് പോലും പ്രയോഗിക്കാം
ഒരു വിപണി രണ്ട് വ്യത്യസ്ത ഗുണഭോക്താക്കള്‍ക്ക് പ്രയോജനമാകുന്നു , ഒരുമിച്ചു കൊണ്ടു വരുന്നു, രണ്ടു പേര്‍ക്കും ഗുണകരമായ...
രണ്ട് വർഷം കൊണ്ട് വെറും 15 രൂപയിൽ നിന്ന് 800രൂപയിൽ എത്തിയ ഓഹരി
മള്‍ട്ടിബാഗ്ഗര്‍ നേട്ടം സമ്മാനിച്ച ഓഹരി ഒന്നിന് 6 മാസം മുമ്പ് 700 രൂപയായിരുന്നു വില
Begin typing your search above and press return to search.