Moneytok; ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ കടക്കെണിയിലാകാതിരിക്കാന്‍ 3 കാര്യങ്ങള്‍
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സാധാരണ ഉണ്ടാകാറുള്ള ചില അബദ്ധങ്ങള്‍ അറിഞ്ഞ് ഒഴിവാക്കാം, പോഡ്കാസ്റ്റ് കേള്‍ക്കൂ.
Money Tok; ഇന്‍ഷുറന്‍സ് ക്ലെയിം നിരസിച്ചാല്‍ എന്തൊക്കെ ഉടന്‍ ചെയ്തിരിക്കണം
കാരണം വ്യക്തമാക്കാതെ ഇന്‍ഷുറന്‍സ് ക്ലെയിം ചിലപ്പോള്‍ നിരസിക്കപ്പെടാറുണ്ട്. ഈ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ്...
Money tok: വായ്പയുള്ളവര്‍ എടുത്തിരിക്കണം ലോണ്‍ പ്രൊട്ടക്റ്റര്‍ പോളിസി, ഗുണങ്ങള്‍ അറിയാം
വായ്പയെടുത്ത വ്യക്തികളുടെ അപകടമോ മരണമോ ബാധ്യതയാകില്ല. ലോണും പലിശയും ഇന്‍ഷുറന്‍സ് കമ്പനി നല്കുന്ന പോളിസിയെക്കുറിച്ച്...
കേരളത്തിലെ സ്വര്‍ണവില 37000 രൂപയ്ക്കടുത്തെത്തി; ഇനിയും ഉയരുമോ?
സ്വര്‍ണവിലയിലെ ഈ മാസത്തെ കയറ്റം തുടരുന്നു. വലിയൊരു ചാഞ്ചാട്ടം ഉണ്ടാകുമോ? വിപണി വിദഗ്ധര്‍ പറയുന്നതിങ്ങനെ.
കോവാക്സിന് അംഗീകാരം; കൂടുതല്‍ രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ വിദ്യാര്‍ത്ഥികളും തൊഴിലന്വേഷകരും
വാക്സിന് പൂര്‍ത്തിയാക്കിയവര്‍ക്ക് ക്വാറന്റീന് നീക്കം ചെയ്തത് സഹായകമാകുന്നു. ഏതൊക്കെ രാജ്യങ്ങളില്‍ പോകാമെന്നതറിയാം.
Money tok; എസ്ഐപിയിലൂടെ പരമാവധി നേട്ടം സ്വന്തമാക്കാന്‍ അറിയേണ്ട കാര്യങ്ങള്‍
അടിസ്ഥാനപരമായി കാര്യങ്ങളില്‍ വരുത്തുന്ന ചെറിയ ശ്രദ്ധക്കുറവോ തെറ്റുകളോ മതി ദീര്‍ഘനാളത്തെ നിക്ഷേപം ഉദ്ദേശിച്ച നേട്ടം...
Money tok : ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തിരിച്ചറിയാം
ക്യു ആർ കോഡ് മുതൽ ഫ്രോഡ് കോളുകൾ വരെ തട്ടിപ്പുകൾ തിരിച്ചറിയാനും തടയാനുമുള്ള വഴികൾ.
ടൂറിസം മേഖലയില്‍ തിരിച്ചുവരവിന് കളമൊരുങ്ങി; ലക്ഷ്വറി റിസോര്‍ട്ടുകള്‍ക്ക് മാത്രം ഡിമാന്‍ഡ്
കോവിഡ് നിരക്ക് ഉയര്‍ന്ന് തന്നെ, സാധാരണ റിസോര്‍ട്ടുകളിലേക്ക് സഞ്ചാരികളെത്തുന്നില്ല.
Money tok : എല്ലാ വരുമാനക്കാര്‍ക്കും റിട്ടയര്‍മെന്റ് പ്ലാനിംഗ് സാധ്യമാണ്, എങ്ങനെയെന്നറിയാം
റിട്ടയര്‍മെന്റ് കാലത്ത് ഒരു കോടിയിലേറെ നേടാന്‍ നിങ്ങള്‍ മാറ്റവയ്ക്കേണ്ടത് എത്ര തുക, എത്ര കാലാവധി തുടങ്ങിയ വിശദാംശങ്ങള്‍...
പ്രശ്നങ്ങളെ അവസരങ്ങളാക്കി മാറ്റുന്നതെങ്ങനെ? റിച്ചാര്‍ഡ് ബ്രാന്‍സന്റെ കഥ വായിക്കാം
പരാജയത്തില്‍ ഭയന്ന് നില്‍ക്കാതെ അതിനെ അവസരമാക്കി മുന്നോട്ട് പോകുക എന്നതാണ് സംരംഭകത്വത്തിലും പിന്തുടരാവുന്ന വിജയ മന്ത്രം....
Money tok ; ഇന്‍കംടാക്സ് ബാധ്യത കുറച്ചു കൊണ്ട് സമ്പാദ്യം നേടാനുള്ള വഴികള്‍
നികുതി ലാഭിക്കാം, ഒപ്പം ഭാവിയും സുരക്ഷിതമാക്കാം. മികച്ച മാര്‍ഗങ്ങള്‍ക്കായി പോഡ്കാസ്റ്റ് കേള്‍ക്കൂ.
Money tok : ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം റിജക്റ്റ് ആകില്ല, ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
ആരോഗ്യ ഇന്‍ഷുറന്‍സ് നിരസിക്കപ്പെടുന്ന അവസരങ്ങള്‍ കടുത്ത സാമ്പത്തിക ബാധ്യതയാക്കിയേക്കും. ഇതാ ക്ലെയിം...
Begin typing your search above and press return to search.