Auto - Page 40
പുതിയ കാറുകളില്‍ 6 എയര്‍ബാഗുകളെന്ന തീരുമാനം നാളെമുതല്‍ നടപ്പിലാവില്ല: കാലാവധി നീട്ടി കേന്ദ്രം
ജനുവരിയില്‍ കരടു വിജ്ഞാപനമിറക്കിയിരുന്നെങ്കിലും വൈകിയത് കോവിഡ് പ്രതിസന്ധി മൂലം
കാത്തിരുന്ന ഗ്രാന്‍ഡ് വിറ്റാര എത്തി, വില 10.45 ലക്ഷം മുതല്‍
27,000 രൂപയുടെ പ്രതിമാസ സബ്സ്ക്രിപ്ഷന് നിരക്കിലും ഗ്രാന്‍ഡ് വിറ്റാര സ്വന്തമാക്കാം
1.47 ലക്ഷം രൂപ, കവാസാക്കിയുടെ W175 ഇന്ത്യയിലെത്തി
177 സിസി എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് മോഡലിന് നല്‍കിയിരിക്കുന്നത്
പുതുപുത്തന്‍ ലുക്കില്‍ ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് പുറത്തിറക്കി ടിവിഎസ് മോട്ടോര്‍ കമ്പനി
അതിവേഗം 50 ലക്ഷം ടിവിഎസ് ജൂപ്പിറ്റര്‍ നിരത്തിലിറക്കിയത് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രത്യേക എഡിഷന്
രാജ്യത്ത് വില വര്‍ധനവുമായി ഇരുചക്ര വാഹന നിര്‍മാതാവ്
ഈ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ മൂന്നാമത്തെ വില വര്‍ധനവാണിത്.
ഇലക്ട്രിക് മുന്നേറും, ഫണ്ട് സമാഹരിക്കാന്‍ നീക്കവുമായി മഹീന്ദ്ര
250 - 500 മില്യണ്‍ ഡോളര്‍ വരെ സമാഹരിക്കുന്നതിനാണ് കമ്പനി ഒരുങ്ങുന്നത്
ഒരു ഓട്ടോ കോംപണന്റ് നിര്‍മാതാക്കള്‍ കൂടി ഓഹരി വിപണിയിലേക്ക്
200 കോടി രൂപ വരെയുള്ള പുതിയ ഓഹരികളുടെ വില്‍പ്പനയും 3.15 ദശലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്ലും അടങ്ങുന്നതായിരിക്കും...
ഏഷ്യയും കടന്ന് യൂറോപ്പിലേക്ക്, കയറ്റുമതിക്കൊരുങ്ങി ഒല
രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഏഴാമതാണ് ഓല
ബെന്‍സിന്റെ പുതിയമുഖം: ഇലക്ട്രിക് ലക്ഷ്വറിയില്‍ ഇനി ഇക്യുഎസ് യാത്ര
മെഴ്സിഡിസ് ബെന്‍സ് ഇക്യുഎസില്‍ നടത്തിയ യാത്രാ വിവരണം
അറിഞ്ഞോ, മാരുതി 5000 വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു
2022 മെയ് 4 നും ജൂലൈ 30 നും ഇടയില്‍ നിര്‍മിച്ച വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്
അതിവേഗത്തിൽ കുതിക്കുന്ന വൈദ്യുത ബസ് വിപണി, ആദ്യ ഡബിൾ ഡെക്കറും പുറത്തിറങ്ങി
2025-ാടെ മൊത്തം ബസ്സുകളിൽ 9 % വൈദ്യുത വണ്ടികളായിരിക്കും, സർക്കാർ നയം അനുകൂലം
ഈ വര്‍ഷം കരുത്തോടെ എത്തുന്നു, ഇലക്ട്രിക് ബൈക്കുകള്‍
അഞ്ച് ഇലക്ട്രിക് ബൈക്കുകളാണ് ഈ വര്‍ഷം വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്