Auto - Page 39
റോയല്‍ എന്‍ഫീല്‍ഡിനെ വെല്ലുവിളിച്ച് ഹീറോ-ഹാര്‍ലി സഖ്യം
ഹീറോ മോട്ടോകോര്‍പും ഹാര്‍ലി ഡേവിഡ്സണും ചേര്‍ന്ന് 350-800 സിസി വിഭാഗത്തില്‍ ബൈക്ക് അവതരിപ്പിക്കുന്നു
521 കി.മീ റേഞ്ച്, 33.99 ലക്ഷം രൂപയ്ക്ക് BYD Atto 3 എത്തി
ഇതുവരെ 1,500 ബുക്കിംഗുകളാണ് വാഹനത്തിന് ലഭിച്ചത്
വില്‍പ്പന ഉയരുന്നു, ഇവി കാറുകളുമായി സ്കോഡ എത്തും
ENYAQ iV, ENYAQ COUPE iV എന്നിങ്ങനെ രണ്ട് ഇലക്ട്രിക് മോഡലുകളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്കോഡയ്ക്കുള്ളത്.
സൂപ്പര്‍ മീറ്റിയോര്‍ 650 അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്
സൂപ്പര്‍ മീറ്റിയോര്‍ 650, സൂപ്പര്‍ മീറ്റിയോര്‍ 350 ടൂറര്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മോഡല്‍ എത്തുന്നത്
കാറുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു, കൊടുത്ത് തീര്‍ക്കാനുള്ളത് 8 ലക്ഷത്തോളം വാഹനങ്ങള്‍
കേരളത്തില്‍, മോഡലുകള്‍ അനുസരിച്ച് കാറുകളുടെ ബുക്കിംഗ് കാലയളവില്‍ വലിയ വ്യത്യാസമുണ്ട്
മാരുതി സുസുക്കി ഉൽപാദിപ്പിച്ചത് 2.5 കോടി കാറുകൾ, പുതിയ ഉൽപ്പാദന കേന്ദ്രം വരുന്നു
മാരുതി 800 എന്ന കൊച്ചു കാറുമായി 1983 ഡിസംബറിൽ ഹരിയാനയിൽ പ്രവർത്തനം ആരംഭിച്ചു
അമേരിക്കയിൽ വൈദ്യുത വാഹനങ്ങൾ നിർമിക്കാൻ 1.7 ശതകോടി ഡോളർ പദ്ധതി
വാഹന ഉൽപ്പാദനത്തിന് ഒരു ശതകോടി ഡോളറും, ബാറ്ററി നിർമാണത്തിന് 700 ദശലക്ഷം ഡോളറും നിക്ഷേപിക്കും
ദുല്‍ഖറിന്റെ ആദ്യ ഇവി; അറിയാം Ultraviolette F77 വിശേഷങ്ങള്‍
ഒറ്റച്ചാര്‍ജില്‍ 307 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന സ്പോര്‍ട്സ് ബൈക്കാണ് ദുല്‍ഖര്‍ സ്വന്തമാക്കുന്നത്
ആദ്യ ഇവി അവതരിപ്പിച്ച് റോള്‍സ് റോയ്സ്; 520 കി.മീ റേഞ്ചുമായി സ്പെക്ടറെത്തും
2030ഓടെ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുകയാണ് റോള്‍സ് റോയ്സിന്റെ ലക്ഷ്യം
കാറുകളുടെ വില 80,000 രൂപ വരെ ഉയര്‍ന്നേക്കും, കാരണം ഇതാണ്
വില വര്‍ധിക്കുന്നത് ഹൈബ്രിഡ് മോഡലുകളുടെ വില്‍പ്പന ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍
ഹീറോ വിഡ v/s ഹീറോ ഇലക്ട്രിക്; വ്യത്യാസം ഇതാണ്
ഹീറോ എന്ന ബ്രാന്‍ഡിന് വേണ്ടിയാണ് മുഞ്ജാല്‍ കുടുബത്തിലെ ഈ കമ്പനികള്‍ കോടതി കയറിയത്. ഇലക്ട്രിക് ബൈക്കുകളും വിഡ...
ഒടുവില്‍ ഇ-സ്കൂട്ടറുമായി ഹീറോ മോട്ടോകോര്‍പ്പ് എത്തി, പക്ഷെ വില...
ഹീറോ മോട്ടോകോര്‍പ്പ് ഇ-സ്കൂട്ടര്‍ എത്തുന്നതോടെ വില സമവാക്യങ്ങള്‍ മാറുമെന്നായിരുന്നു പ്രതീക്ഷ