Education & Career - Page 14
വാതിലുകൾ തുറന്നിടുന്നു;വർക്ക് ഫ്രം ഹോം മടുത്തവർക്ക് തിരിച്ചുവരാം!
2021അവസാനത്തോടെ ഓഫീസുകൾ സജീവമാക്കാനാണ് പല കമ്പനികളുടെയും തീരുമാനം!
നിയമനങ്ങള്‍ കോവിഡിന് മുമ്പത്തേക്കാള്‍ വര്‍ധിച്ചെന്ന് ലിങ്ക്ഡ്ഇന്‍
ഐടി, ഹാര്ഡ്വെയര് മേഖലകള്‍ മുന്നിലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
നിയമനങ്ങള്‍ കുറഞ്ഞു, രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വീണ്ടും ഉയര്‍ന്നു
നാല് മാസത്തെ ഏറ്റവും താഴ്ചയില്‍നിന്നാണ് ഓഗസ്റ്റില്‍ തൊഴിലില്ലായ്മ നിരക്ക് 8.32 ശതമാനത്തിലെത്തിയത്
കുതിപ്പിനൊരുങ്ങി സാംസങ്: മൂന്നുവര്‍ഷത്തിനുള്ളില്‍ 40,000 പേരെ നിയമിക്കും
205 ബില്യണ്‍ ഡോളറിന്റെ ബിസിനസ് വിപുലീകരണവും കമ്പനി ലക്ഷ്യമിടുന്നുണ്ട്
ടിസിഎസിലും ലെന്സ്കാര്ട്ടിലും തൊഴിലവസരങ്ങള്‍; അപേക്ഷിക്കാം
ഇന്ത്യയില്‍ നിന്നുമാത്രമായി 2000 പേരെയാകും ലെന്‍സ്കാര്‍ട്ട് നിയമിക്കുക. മുംബൈ ക്യാമ്പസിലേക്ക് വിവിധ സോഫ്റ്റ്വെയര്...
ഐബിഎം ന്റെ പുതിയ ഡെവലപ്പ്മെന്റ് സെന്റർ കൊച്ചിയിൽ!
ഹൈബ്രിഡ് ക്ളൗഡ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, തുടങ്ങിയ സാങ്കേതികവിദ്യകളെ, കൂടുതൽ മികവിലേയ്ക്ക് നയിക്കാനുതകുന്ന...
ഐടി കമ്പനി നിയമിക്കാനൊരുങ്ങുന്നത് ഒരു ലക്ഷം പേരെ: 30,000 പുതുമുഖങ്ങള്‍ക്കും അവസരം
നിലവില്‍ മൂന്ന് ലക്ഷത്തോളം ജീവനക്കാരാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കുള്ളത്
കൂടുതല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പേടിഎം: 20,000 സെയ്ല്‍സ് എക്സിക്യുട്ടീവുമാരെ നിയമിക്കാനൊരുങ്ങുന്നു
ഐപിഒയ്ക്ക് മുന്നോടിയായാണ് പ്രമുഖ ഫിന്‍ടെക് കമ്പനിയായ പേടിഎമ്മിന്റെ ഈ നീക്കം
റെക്കോര്‍ഡ് നേടി വീണ്ടും ബൈജൂസ്; പുതുതായി ഏറ്റെടുക്കുന്നത് ടോപ്പറും ഗ്രേയ്റ്റ് ലേണിംഗും
കോവിഡ് പ്രതിസന്ധിയിലും ഈ വര്‍ഷം ഇതുവരെ നടത്തിയ ബിഗ് ഡീലുകള്‍ ആറെണ്ണമാകും. വായിക്കാം.
ഈ ഒന്നരലക്ഷം പേര് ചോദിക്കുന്നു; ഞങ്ങള്‍ എങ്ങനെ ജീവിക്കും?
കേരളത്തിലെ സ്വകാര്യ/ സമാന്തര വിദ്യാഭ്യാസ രംഗത്തെ സംരംഭകരും ആ മേഖലയെ ആശ്രയിച്ച് ജീവിച്ചിരുന്ന ഒന്നരലക്ഷത്തോളം പേരും...
വിജയികളായവരുടെ ഈ 5 പ്രഭാതശീലങ്ങള്‍ നിങ്ങള്‍ക്കും പിന്തുടരാം
ബിസിനസിലും ജീവിതത്തിലും വിജയിച്ചവരുടെ രാവിലെ ഉള്ള അഞ്ച് ശീലങ്ങള്‍ ഏതൊരാള്‍ക്കും തങ്ങളുടെ ജീവിതവഴിയില്‍ വഴികാട്ടിയാകും.
നല്ല ഓഹരി കണ്ടെത്താന്‍ അറിയില്ലേ? സൗജന്യമായി പഠിക്കാന്‍ ഇതാ അവസരം
ഓഹരി നിക്ഷേപം എങ്ങനെ നടത്താം എന്നതുമുതല്‍ എല്ലാ കാര്യങ്ങളും സൗജന്യമായി പഠിക്കാന്‍ ഇതാ അവസരം