Education & Career - Page 15
മികച്ച തൊഴില്‍ദാതാവ് ഗൂഗ്ള്‍ ഇന്ത്യയെന്ന് സര്‍വേ
ഇന്‍ഫോസിസും ടാറ്റയും ഡെല്ലും പട്ടികയില്‍
എഡ്ടെക് സ്റ്റാര്‍ട്ടപ്പ് അപ്ഗ്രാഡ് വീണ്ടും ധനസമാഹരണത്തിന്; പ്രവേശിക്കുക, യൂണികോണ്‍ ക്ലബിലേക്ക്
പുതിയ നിക്ഷേപത്തിലൂടെ അപ്ഗ്രാഡ് 4 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് ഉയരുമെന്ന് റിപ്പോര്‍ട്ടുകള്‍.
ടൈ വിദ്യാര്‍ത്ഥി സംരംഭക മത്സരം: എറണാകുളം സൗത്ത് ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജേതാക്കള്‍
'കാപ്പിഫില് 'എന്ന ബിസിനസ് പ്ലാനാണ് അവാര്‍ഡ് നേടിയത്.
രണ്ടാം മഹാമാരിക്കാലത്ത് 23000 പെരെ പുതുതായി നിയമിച്ച് ഫ്ളിപ്കാര്‍ട്ട്; സൗജന്യ ഇന്‍ഷുറന്‍സും
ഇന്ത്യയിലെമ്പാടും വിവിധ വിഭാഗങ്ങളിലായി ഡെലിവറി എക്സിക്യുട്ടീവുകളുടെ പോസറ്റിലേക്കടക്കം നിരവധി പേര്‍ക്കാണ് തൊഴില്‍...
യാത്രാവിലക്ക് ഒരു മാസം നീട്ടി കാനഡ; ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍
വിദേശ പഠനത്തിന് അഡ്മിഷന് എടുത്ത് കാനഡയിലെത്താന്‍ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭാരിച്ച തുക തന്നെയാണ് കൂടുതലായി...
വിദ്യാഭ്യാസ വായ്പ എടുക്കും മുമ്പ് ഈ നാല് ചോദ്യങ്ങളുടെ ഉത്തരം അറിഞ്ഞിരിക്കണം
എല്ലാ കോഴ്സിനും വിദ്യാഭ്യാസ വായ്പ ലഭിക്കുമോ? വിദ്യാഭ്യാസ വായ്പകളില്‍ നല്കുന്ന മൊറട്ടോറിയം എങ്ങനെയാണ്? ആശങ്കകള്‍ വേണ്ട....
തൊഴില്‍ മേഖലയെ താറുമാറാക്കി കോവിഡ്: തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയര്‍ന്നു
രാജ്യത്തെ പ്രതിമാസ തൊഴിലില്ലായ്മ നിരക്ക് മാര്‍ച്ച് മാസത്തിലെ 6.5 ല്‍നിന്ന് എട്ട് ശതമാനമായി ഉയര്‍ന്നു
ഇന്ത്യന്‍ കമ്പനികള്‍ വര്‍ക് ഫ്രം ഹോം അധിക കാലം തുടര്‍ന്നേക്കില്ല; സര്‍വേ റിപ്പോര്‍ട്ട് കാണാം
ഉയര്‍ന്ന തസ്തികയിലുള്ള ജീവനക്കാരില്‍ 88% പേരും റിമോട്ട് വര്‍ക്കിംഗിനായി ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തയ്യാറല്ലെന്ന്...
ക്ലാസ് റൂം 'ആപ്പി'ലായപ്പോള്‍ കേരളത്തിലെ എഡ്യുക്കേഷന്‍ ആപ്പ് സ്റ്റാര്‍ട്ടപ്പ് രംഗത്ത് വന്‍ കുതിപ്പ്
ഇപ്പോള്‍ കേരളത്തിലുള്ളത് ഏകദേശം 60 എഡ്യുക്കേഷന്‍ ആപ് സ്റ്റാര്‍ട്ടപ്പുകള്‍
കാമ്പസ് റിക്രൂട്ട്മെന്റ്: മോഹിപ്പിക്കുന്ന വേതന വര്‍ധനയില്ല
5,000-ത്തോളം മാനേജ്മെന്റ് ബിരുദധാരികള്‍ക്ക് അവസരം ലഭിച്ചു
ഫ്രീലാന്സാണോ താല്‍പ്പര്യം? ഇതാ സാധ്യതയുള്ള അഞ്ച് ജോലികള്‍
ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ ഫ്രീലാന്‍സ് വിപണിയാണ് ഇന്ത്യയുടേത്
പ്രതിസന്ധികളോട് പോരാടി പരിശീലന കേന്ദ്രങ്ങൾ
പരിശീലന കേന്ദ്രങ്ങളോട് ചേര്‍ന്ന് ഹോസ്റ്റലുകള്‍ നടത്തി ജീവിച്ചവരും പ്രതിസന്ധിയില്‍