Entrepreneurship - Page 45
വനിത ചെറുകിട സംരംഭകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം ഉദ്യം പോര്‍ട്ടലില്‍
ഏപ്രില്‍ 2021 മുതല്‍ ഫെബ്രുവരി വരെ രജിസ്റ്റര്‍ ചെയ്തത് എഴുപതിനായിരത്തിലേറെ വനിതകള്‍.
യുണീകോണായി ലിവ്സ്പെയ്സ്; ഈ വര്‍ഷത്തെ ഏഴാമന്
നാല് രാജ്യങ്ങളില്‍ ഹോം ഇന്റീരിയര്‍ സേവനങ്ങള്‍ നല്കുന്ന സ്ഥാപനമാണ് ലിവ്സ്പെയ്സ്
ഉപഭോക്താക്കള്‍ക്ക് നിക്ഷേപാവസരം നല്കി സ്റ്റാർട്ടപ്പ്; വന്‍ പ്രതികരണം
ഫിന്‍ടെക് പ്ലാറ്റ്ഫോമിലൂടെ ചുരുങ്ങിയത് 5000 രൂപ നല്കി സ്നാക് ഉല്‍പ്പാദക കമ്പനിയില്‍ നിക്ഷേപം നടത്താം
ബജറ്റില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് സന്തോഷിക്കാന്‍ എന്തുണ്ട്?
ഓപ്പണ്‍ സഹസ്ഥാപകയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ ദീന ജേക്കബ് പറയുന്നു
ഡല്‍ഹി ഇനി സ്റ്റാര്‍ട്ടപ്പുകളുടേയും തലസ്ഥാനം, ബെംഗളൂരുവിനെ മറികടന്നു
ബഹിരാകാശ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 100 കടന്നു
സീഡിംഗ് കേരള 2022; ഫണ്ട് കണ്ടെത്താനും വളരാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം
ഫെബ്രുവരി 2,3 തീയതികളില്‍ നടക്കുന്ന പരിപാടിയുടെ വിശദാംശങ്ങള്‍
ഡീല്‍ഷെയര്‍; ഇ- കൊമേഴ്സ് മേഖലയില്‍ നിന്ന് ഒരു യുണീകോണ്‍ കൂടി
കേരളത്തിലുള്‍പ്പടെ പത്തോളം സംസ്ഥാനങ്ങളില്‍ ഇവര്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്
പാടവരമ്പിലൊരു ബഹുരാഷ്ട്ര ഐടി കമ്പനി!
കോട്ടാറ്റ് എന്ന ഗ്രാമത്തില്‍ നിന്ന് മനുഷ്യവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വളര്‍ന്ന് ഒരു ഐറ്റി കമ്പനി
ഡാര്വിന് ബോക്സ്, ഈ വര്‍ഷത്തെ നാലാം യുണീകോണ്‍
എച്ച്-ആര് ടെക്ക് സേവനങ്ങള്‍ നല്‍കുന്ന് കമ്പനി യുഎസില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് പുറമെ ഐപിഒയ്ക്കും ഒരുങ്ങുകയാണ്
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യം ഒറ്റ വര്‍ഷം കൊണ്ട് ഇരട്ടിയായെന്ന് നാസ്കോം റിപ്പോര്‍ട്ട്
6.6 ലക്ഷം പേര്‍ക്ക് നേരിട്ടും 34.1 ലക്ഷം പേര്‍ക്ക് പരോക്ഷമായും സ്റ്റാര്‍ട്ടപ്പുകള്‍ തൊഴില്‍ നല്കി
50 ലക്ഷം രൂപ വരെ ലഭിക്കാവുന്ന ഫിഷറീസ് സ്റ്റാര്‍ട്ടപ്പ് ഗ്രാന്‍ഡ് ചലഞ്ച്: ഇപ്പോള്‍ അപേക്ഷിക്കാം
ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലയില്‍ നൂതനമായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഫിഷറീസ് വകുപ്പും...
സംരംഭക വർഷം പദ്ധതി: വരുന്നു; പ്രവാസികൾക്ക് പ്രത്യേക വായ്പ
ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു ഉൽപന്നം എന്ന പദ്ധതി പദ്ധതി പ്രകാരം പ്രവാസി സംരംഭകർക്ക് അവസരങ്ങൾ നൽകും