Entrepreneurship - Page 46
ആരോഗ്യം മുതല്‍ സാമൂഹ്യ അസമത്വം വരെ; ഇന്ത്യന്‍ സിഇഒമാരെ അലട്ടുന്ന പ്രശ്നങ്ങള്‍ ഇതൊക്കെയാണ്
കൊവിഡ് ഭീക്ഷണി നിലനില്‍ക്കെ മികച്ച തൊഴിലാളികളെ നിലനിര്‍ത്തുന്നതും കണ്ടെത്തുന്നതും വെല്ലുവിളിയെന്ന് സിഇഒമാര്‍
പാഠ്യപദ്ധതി മുതല്‍ മാനേജ്മെന്റ് വരെ, ഈ വര്‍ഷത്തെ ആദ്യ എഡ്ടെക്ക് യുണീകോണായി ലീഡ് സ്കൂള്‍
സ്വകാര്യ സ്കൂളുകള്‍ക്ക് ടെക്നോളജിയുടെ സഹായത്തോടെ സേവനങ്ങള്‍ ഒരുക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പ്
സംരംഭകത്വത്തില്‍ തുടക്കക്കാരാണോ? സ്റ്റാര്‍ട്ടപ്പ് ഇന്നൊവേഷന് വാരത്തില്‍ പങ്കെടുക്കാം
ബിസിനസ് പച്ചപിടിക്കാന്‍ വിവിധ ഇളവുകളോടെയുള്ള പദ്ധതികള്‍. വിശദാംശങ്ങല്ക്കായി വായിക്കൂ.
അഗ്നികുല്‍ കോസ്മോസ്; ബഹിരാകാശം സ്വപ്നം കാണുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്
ലോകത്തിന്റെ ഏത് കോളില്‍ നിന്നും ഉപഗ്രഹ വിക്ഷേപണം സാധ്യമാക്കുകയാണ് അഗ്നികുല്ലിന്റെ ലക്ഷ്യം
മാമഎര്‍ത്ത്; യുണീകോണ്‍ ക്ലബ്ബലിലെ പുതിയ അംഗം
ഒരു വനിത കോ-ഫൗണ്ടറായ രാജ്യത്തെ ചുരുക്കം യുണികോണുകളില്‍ ഒന്നുകൂടിയാണ് മാമഎര്‍ത്ത്.
ടിക് ടോക് നിരോധനം തുണയായി : ഇന്ത്യന്‍ സോഷ്യല്‍ ആപ്പുകള്‍ക്ക് ലഭിച്ചത് 1259 ശതമാനം അധിക ഫണ്ട്
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആകെ നേടിയത് 2.84 ലക്ഷം കോടിയിലേറെ രൂപ
ഇത് 'ഫ്രഷ് സറ്റാര്‍ട്ട്'! അഥവാ ടെക് ലോകത്ത് നിന്നും ഹെല്‍ത്തി ഫുഡ് ബിസിനസിലേക്കിറങ്ങിയ യുവാവിന്റെ കഥ
സോഫ്റ്റ് വെയര്‍ രംഗം വിട്ട് വെല്‍നസ് ഫുഡ് ഉല്‍പ്പന്ന സ്റ്റാര്‍ട്ടപ്പിന് തുടക്കം കുറിച്ചു. മുരിങ്ങയില, റാഗി തുടങ്ങിയ...
യുകെയെ പിന്തള്ളി; യുണികോണുകളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമത്
ഈ വര്‍ഷം 254 യുണികോണുകളെ സൃഷ്ടിച്ച അമേരിക്കയാണ് ഒന്നാമത്.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് ഈ വര്‍ഷം ഒഴുകിയെത്തിയത് രണ്ടര ലക്ഷം കോടി
1.39 ശതകോടി ഡോളറുമായി മലയാളി സ്റ്റാര്‍ട്ടപ്പ് ബൈജൂസ് ആണ് കൂടുതല്‍ നിക്ഷേപം ആകര്‍ഷിച്ചത്
ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി ബൈജൂസും!
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ് വമ്പന്‍ പദ്ധതികളിലെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
പ്രിസര്‍വേറ്റീവുകളുടെ ഉപയോഗക്രമം; ഏകദിന പഠനക്ലാസ് അഗ്രോപാര്‍ക്കില്‍
ഡിസംബര്‍ 18 ശനിയാഴ്ച നടക്കുന്ന ക്ലാസിന്റെ വിശദാംശങ്ങള്‍.
350-400 കോടി രൂപയ്ക്ക് ടാലന്റ് എഡ്ജിനെ ഏറ്റെടുക്കാന്‍ ഒരുങ്ങി അപ്ഗ്രാഡ്
എഡ് ടെക് മേഖലയിലെ മത്സരങ്ങളോട് പൊരുതാന്‍ ഒരുക്കം കൂട്ടി മറ്റൊരു കമ്പനി കൂടി.