Entrepreneurship - Page 44
നാച്യുറ ഫെര്‍ട്ടിലൈസേഴ്സ്; തികച്ചും നാച്യുറല്‍ വിജയം
കൃഷിക്കും ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്കും ഒരേപോലെ അനുയോജ്യമായ ജൈവവളമായ ചിക്ഫെര് വിപണിയിലെത്തിക്കുകയാണ് നാച്യുറ
ടൈനിസോ: ദേശീയ - രാജ്യാന്തര വിപണിയിലേക്ക് ഒരു കൈ സഹായം
നാട്ടിലെ ചെറുകിട ബ്രാന്‍ഡുകള്‍ക്ക് പോലും ആമസോണ്‍, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ...
രണ്ടു മാസത്തിനിടെ രാജ്യത്തുണ്ടായത് പത്തു യൂണികോണ്‍ കമ്പനികള്‍!
ഇതോടെ ബില്യണ്‍ ഡോളര്‍ കമ്പനികളുടെ എണ്ണം 91 ആയി
യുണികോണ്‍ ക്ലബ്ബിലേക്ക് പത്താമനും എത്തി; ഇത്തവണ സോഫ്റ്റ് വെയര്‍ മേഖലയില്‍ നിന്ന്
വാള്‍മാര്‍ട്ട്, എയര്‍ബസ്, സ്വിഗ്ഗി ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് സേവനങ്ങള്‍ നല്കുന്ന ഹസുര യുണീകോണ്‍ ക്ലബ്ബില്‍
ദി സിംപിള്‍ കോടീശ്വരന്; സാം ബാങ്ക്മാന്
2019ല്‍ സാം ആരംഭിച്ച എഫ്ടിഎക്സ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് ഇന്ന് 40 ബില്യണിലധികം മൂല്യമുള്ള കമ്പനിയാണ്
ഏസ് മണി!എടിഎം സര്‍വീസ് വീട്ടുപടിക്കല്‍ എത്തിച്ചവര്‍
എടിഎമ്മില്‍ പോയി പണമെടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ എന്തുചെയ്യണം? എടിഎമ്മിനെ വീട്ടിലെത്തിക്കണം. അതാണ് ഇവര്‍ ചെയ്തത്
ഇലാസ്റ്റിക്റണ്‍; നാട്ടുംപുറത്തെ കടകള്‍ക്ക് സാധനങ്ങല്‍ എത്തിച്ചു നല്കി യുണീകോണായ കമ്പനി
80,000 ഗ്രാമങ്ങളില്‍ ഇലാസ്റ്റിക്റണ്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്
ഈ വര്‍ഷത്തെ ഒമ്പതാമന്‍, യുണീകോണ്‍ ക്ലബ്ബില്‍ ഇടംപിടിച്ച് യുണിഫോര്‍
മദ്രാസ് ഐഐടി ഇന്‍കുബേറ്ററില്‍ 13 വര്‍ഷം മുമ്പ് ആരംഭിച്ച സ്റ്റാര്‍ട്ടപ്പാണ് യുണിഫോര്‍
ലോകത്തില്‍ ഏറ്റവും എളുപ്പത്തില്‍ ബിസിനസ് തുടങ്ങാവുന്ന രാജ്യം ഇന്ത്യ! പുതിയ സര്‍വേ ഫലം ഇങ്ങനെ
ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ അടിസ്ഥാനത്തിലാണ് കുറഞ്ഞ വ്യക്തിഗത വരുമാനമുള്ള രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമതെത്തിയത്.
എഐ-സോഫ്റ്റ് വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ 50 ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യന്‍ വിപണി 500 ശതകോടി ഡോളറിന്റേതാകും
സംരംഭക വര്‍ഷം പദ്ധതി: ആയിരത്തിലേറെ നിയമനം; എംബിഎ, ബി ടെക് ബിരുദധാരികള്‍ക്ക് അവസരം
ഇന്റേണുകളായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്ക്ക് അപേക്ഷിക്കാം. 1155 ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തേക്കാണ് നിയമനം...
ഈ വര്‍ഷത്തെ എട്ടാമത്തെ യൂണികോണ്‍ കമ്പനിയായി എക്സ്പ്രസ്ബീസ്
300 ദശലക്ഷം ഡോളര്‍ ഫണ്ട് നേടിയതോടെയാണ് 1.2 ശതകോടി ഡോളര്‍ മൂല്യവുമായി ബില്യണ്‍ ഡോളര്‍ കമ്പനിയായത്