Entrepreneurship - Page 43
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 250 കോടി, എംഎസ്എംഇ വായ്പയ്ക്ക് 500 കോടി - സംരംഭക രംഗത്തെ പ്രഖ്യാപനങ്ങള്‍
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ വായ്പാ പരിധി രണ്ട് കോടി രൂപയായി വര്‍ധിപ്പിക്കും
'ജീവിതം നല്കിയ കയ്പില്‍ മധുരം നിറച്ചത് യാത്ര'; ഡി ഡി എച്ച് ഹോസ്പിറ്റാലിറ്റി പിറന്ന കഥ പറഞ്ഞ് സംരംഭക
സ്വപ്ങ്ങള്‍ക്ക് പിന്നാലെ പറക്കുമ്പോള്‍ ചിറകുകള് തളര്‍ന്നേക്കാം. എന്നാല്‍ മുന്നോട്ട് നയിച്ചത് ദൃഢനിശ്ചയമെന്ന് ജൂലി.
നാനോ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ ആയിരം വനിതകള്‍ക്ക് വിദഗ്ധപരിശീലനം
വനിതാദിനത്തില്‍ പ്രഖ്യാപനം നടത്തി കെഎസ്യുഎം
ലോമ ഫോര്‍ ഹെല്‍ത്തി ഹെയര്‍ : മഞ്ചേരിയില്‍ നിന്ന് വിദേശങ്ങളിലേക്ക്
പ്രാദേശിക വിപണിയില്‍ മാത്രം ലഭ്യമായിരുന്ന ഉല്‍പ്പന്നത്തെ ബ്രാന്‍ഡിംഗിലൂടെ വിദേശരാജ്യങ്ങളില്‍ പോലും ആവശ്യക്കാരുള്ള...
ഗീത ഗോപിനാഥ്, ലീന നായര്‍: മലയാളികള്‍ക്ക് അഭിമാനമായി ഈ വനിതാരത്നങ്ങള്‍
രണ്ട് വനിതകള്‍,അന്താരാഷ്ട്ര നാണയനിധിയുടെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്ററായ ഗീതാ ഗോപിനാഥും ഷ്നെലിന്റെ...
വീട്ടമ്മയില്‍നിന്ന് 7,000 തൊഴിലാളികളുടെ അമരത്തേക്ക്, ഇത് ഹസീന നിഷാദിന്റെ വിജയഗാഥ
മറ്റെല്ലാവരെയും പോലെ തന്നെയാണ് കല്യാണശേഷം ഹസീനയും ഭര്‍ത്താവിനൊപ്പം യുഎഇയിലേക്ക് പറന്നത്. കുടുംബ ജീവിതത്തില്‍...
24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെ വരുമാനം; പൊടിപൊടിച്ച് പേളി മാണിയുടെ ക്രിയേറ്റര്‍ കൊമേഴ്സ്
കച്ചവടം തുടങ്ങിയ കാര്യം അറിയിച്ച് ഇട്ട ഒരൊറ്റ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പേളി മാണിക്ക് ഇത്രയും വരുമാനം ലഭിച്ചത്
ആറുമാസം കൊണ്ട് മൂല്യത്തില്‍ മൂന്നിരട്ടി വര്‍ധനവ് ക്രെഡ്അവന്യൂ പുതിയ യൂണികോണ്‍
ഏറ്റവും വേഗത്തില്‍ യൂണികോണായ ഇന്ത്യന്‍ ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പ് എന്ന നേട്ടവും ക്രെഡ്അവന്യു സ്വന്തമാക്കി
ഇന്ത്യയിലെ ഇന്നൊവേഷന്: ശ്രദ്ധിച്ചോ ഈ കണക്കുകള്‍
ഇന്ത്യയില്‍ നൂതന ആശയങ്ങളുടെ വരവ് എത്രമാത്രം?
യൂണികോണ്‍: ഇന്ത്യ തിളങ്ങുന്നു; കേരളം കിതയ്ക്കുന്നു
ഇന്ത്യ ആഗോളതലത്തിലെ യൂണികോണ്‍ പട്ടികയില്‍ കിടിലന്‍ പ്രകടനം നടത്തുമ്പോള്‍ കേരളത്തിന്റെ സ്ഥിതിയെന്താണ്?
ഷാജിയുടെ അക്വാ വിപ്ലവം
ലോക റെക്കോര്‍ഡിട്ടുകൊണ്ട് ഭീമന് ചെമ്മീനുകളെ കുളങ്ങളില്‍ നിന്ന് വിളയിച്ചെടുത്ത് രാജ്യത്ത് അക്വാ വിപ്ലവം സൃഷ്ടിക്കാനുള്ള...
യുണീകോണ്‍ ക്ലബ്ബില്‍ ഇടം നേടി ഈ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ്
18 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയാണ് പെര്‍ഫിയോസ്