Markets - Page 2
ദിശയില്ലാതെ വിപണികള്‍ തുടര്‍ന്നേക്കും
നിഫ്റ്റിക്ക് 19,500-ൽ ഹ്രസ്വകാല പിന്തുണ
പലിശ വീണ്ടും വിഷയം; വിപണികളിൽ ഇടിവ്; പണ നയം നിർണായകം; ക്രൂഡ് ഓയിൽ താഴേക്ക്; ഡോളർ കുതിക്കുന്നു
തുടർച്ചയായ രണ്ടാം മാസവും യു.എസ് ഓഹരി സൂചികകൾ നഷ്ടത്തിൽ
കോളടിച്ചേ! സ്വര്‍ണം വാങ്ങാം ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
അന്താരാഷ്ട്ര വില 1848 ഡോളറിലേക്ക്
ഡിസ്നി കഥാപാത്രങ്ങളുമായി വസ്ത്രങ്ങള്‍ കയറ്റുമതിക്ക്, ഈ ഓഹരി മുന്നേറുമോ?
കുട്ടികളുടെ വസ്ത്രങ്ങള്‍ ഡോറേമി ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന കമ്പനി, 26 സംസ്ഥാനങ്ങളില്‍ സാന്നിധ്യം
ഫാര്‍മയാണ് താരം, ഓഹരികളില്‍ നേട്ടപ്പെരുമഴ; എല്‍&ടിയും വേദാന്തയും കുതിച്ചു
ക്രൂഡും അമേരിക്കന്‍ ബോണ്ടും ഇടിഞ്ഞത് നേട്ടമായി, എം.സി.എക്സ് 8% ഇടിഞ്ഞു, ഐ.ടി ഓഹരികള്‍ കിതച്ചു, രൂപയും മിന്നി
മ്യൂച്വല്‍ ഫണ്ട് നോമിനേഷനുള്ള അവസാന തീയതി നീട്ടി; നിങ്ങള്‍ ഇത് ചെയ്തോ?
സെപ്റ്റംബര്‍ 30നായിരുന്നു അവസാനതീയതി.
സ്വര്‍ണം വാങ്ങാന്‍ ആറു മാസത്തെ മികച്ച സമയം; 43,000ന് താഴേക്കിറങ്ങി പവന് വില
നാല് ദിവസം കൊണ്ട് 1,040 രൂപയുടെ കുറവ്
ഒന്നരലക്ഷം കോടിയല്ല, സീറോദയുടെ മൂല്യം ₹30,000 കോടിയെന്ന് നിതിന്‍ കാമത്ത്
2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 6,875 കോടി രൂപ, വരുമാനത്തിന്റെ 42 ശതമാനവും ലാഭം
അദാനി ഗ്രൂപ്പിലെ ഓഹരികള്‍ വിറ്റൊഴിയാന്‍ അബുദബി കമ്പനി
ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ച് ഉള്‍പ്പെടെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ നിന്ന് അദാനി കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ്...
ഓഹരി വിപണി കയറ്റത്തില്‍; കൊച്ചിന് ഷിപ്പ്യാര്ഡ് ഓഹരി അഞ്ച് ശതമാനം ഉയര്‍ന്നു
നിഫ്റ്റി രാവിലെ 19,600ന് മുകളില്‍ കയറി
മലക്കംമറിഞ്ഞ് സൗദിയും റഷ്യയും: എണ്ണവില താഴേക്ക്
കഴിഞ്ഞദിവസം ക്രൂഡോയില്‍ വില ബാരലിന് 100 ഡോളറിനടുത്ത് എത്തിയിരുന്നു
മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പക്ഷപാതത്തിൽ
നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിൽ