Markets - Page 4
സ്വര്‍ണത്തില്‍ വീണ്ടും നേരിയ കയറ്റം, കിട്ടിയ അവസരം മുതലാക്കി മലയാളികള്‍; ജുവലറികളില്‍ തിരക്ക്
യു.എസില്‍ ഡൊണാള്‍ഡ് ട്രംപ് ഉണ്ടാക്കിയ ഇംപാക്ട് ആണ് സ്വര്‍ണത്തില്‍ ഇപ്പോഴും പ്രതിഫലിക്കുന്നത്
നിഫ്റ്റ് ഇടക്കാല ശരാശരിക്ക് താഴെ; സൂചകങ്ങള്‍ക്ക് നെഗറ്റീവ് പ്രവണത; ഇന്‍ട്രാഡേ പിന്തുണ 23,500; തിരിച്ചു കയറാന്‍ 23,600 ന് മുകളില്‍ കടക്കണം
നവംബർ 14 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി.
വിദേശ നിക്ഷേപകര്‍ മടിച്ചു നില്ക്കുന്നു; വിപണിയിൽ ആവേശം കുറവ്; യുഎസ് വിപണിയിലും വീഴ്ച; സ്വർണവും ഡോളറും കയറുന്നു
ഏഷ്യന്‍ വിപണിയില്‍ കയറ്റം: ക്രിപ്റ്റോ വിലകള്‍ ഇറങ്ങുന്നു
ഉത്സവകാലത്ത് വിറ്റത് 42.88 ലക്ഷം വാഹനങ്ങള്‍; എന്നിട്ടും വണ്ടി കമ്പനികളുടെ ഓഹരി വില കൂപ്പുകുത്തി! എങ്ങനെ?
കഴിഞ്ഞ നാലാഴ്ചക്കിടെ ചില കമ്പനികളുടെ ഓഹരി വില 23 ശതമാനം വരെയാണ് ഇടിഞ്ഞത്
നിരന്തര വീഴ്ചയ്ക്കൊടുവില്‍ സ്വര്‍ണവിലയില്‍ ഉയിര്ത്തെണീല്പ്പ്; ട്രെന്‍ഡ് മാറുന്നോ?
ബിസിനസ് താല്പര്യങ്ങളുള്ള ട്രംപിന്റെ വരവ് തന്നെയാണ് സ്വര്‍ണവിലയിലും പ്രതിഫലിച്ചിരുന്നത്
ഓഹരി വിപണിക്ക് ഇന്ന് അവധി; ഈയാഴ്ച കടന്നു പോയത് നഷ്ടക്കണക്കിൽ
ഈ വർഷം ഇനി രണ്ട് അവധികൾ കൂടി ഓഹരി വിപണിക്കുണ്ട്, മഹാരാഷ്ട്രയിൽ വോട്ടെടുപ്പ് പ്രമാണിച്ച് നവംബർ 20നും ക്രിസ്മസ് ദിനമായ...
ഒരു സെക്കന്‍ഡില്‍ കൈമാറ്റപ്പെട്ടത് 37,000 ലുലു ഓഹരികള്‍! പതിഞ്ഞതെങ്കിലും മോശമാക്കാതെ ലുലു റീട്ടെയ്ല്‍ ലിസ്റ്റിംഗ്
ലുലു റീട്ടെയ്ല്‍ ഓഹരികളില്‍ 76.91 ശതമാനവും വിദേശ നിക്ഷേപകരുടെ കൈവശമാണ്
വിപണി കയറ്റത്തില്‍; പുൾ ബായ്ക്ക് റാലിക്ക് സാധ്യത, കല്യാൺ ജുവലേഴ്സ് നേട്ടത്തില്‍, സ്വിഗ്ഗിക്ക് ചാഞ്ചാട്ടം
അൽപസമയം നഷ്ടത്തിലേക്കു വീണ മുഖ്യ സൂചികകൾ പിന്നീടു കയറ്റം തുടർന്നു
എന്തു വീഴ്ചയാണ് ഇഷ്ടാ! തലകുത്തി വീണ് സ്വര്‍ണം; ജുവലറികളില്‍ കച്ചവടം തകൃതി
നവംബറില്‍ ഇതുവരെ സ്വര്‍ണവില കുറഞ്ഞത് പവന് 3,600 രൂപയാണ്. ഇനിയും കുറയാന്‍ സാധ്യത നിലനില്ക്കുന്നു
നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരിക്ക് താഴെ; പിന്തുണ 23,150 ല്‍; പ്രതിരോധം 23,800
നവംബർ 13 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
വിപണി തിരുത്തലിൽ; ദീർഘകാല മുന്നേറ്റത്തിനു ഭീഷണിയില്ലെന്ന് വിദഗ്ധർ; പലിശ കുറയ്ക്കൽ വെെകും; ഡോളർ കുതിപ്പ് തുടരുന്നു
സ്വര്‍ണം ഇടിവ് തുടരുന്നു; ക്രിപ്റ്റോ വില മുന്നോട്ടു തന്നെ
അഞ്ചാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടക്കച്ചവടം! കല്യാണ്‍ ജുവലേഴ്സിന്റെയും കൊച്ചിന് ഷിപ്യാര്‍ഡിന്റെയും ഓഹരികളില്‍ ഇടിവ്
കൂടുതല്‍ വിദേശ നിക്ഷേപകര്‍ ഓഹരി വിറ്റൊഴിച്ച് യു.എസിലേക്ക് മടങ്ങുന്നത് വിപണിക്ക് ഗുണകരമല്ലെന്നാണ് വിലയിരുത്തല്‍.