Markets - Page 5
അഞ്ചാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടക്കച്ചവടം! കല്യാണ്‍ ജുവലേഴ്സിന്റെയും കൊച്ചിന് ഷിപ്യാര്‍ഡിന്റെയും ഓഹരികളില്‍ ഇടിവ്
കൂടുതല്‍ വിദേശ നിക്ഷേപകര്‍ ഓഹരി വിറ്റൊഴിച്ച് യു.എസിലേക്ക് മടങ്ങുന്നത് വിപണിക്ക് ഗുണകരമല്ലെന്നാണ് വിലയിരുത്തല്‍.
നിഫ്റ്റി 23,800നു താഴെ; എല്ലാ മേഖലകളും നഷ്ടത്തില്‍, പി.എന്‍.ബി ഹൗസിംഗ് ഫിനാന്‍സിന് വന്‍ ഇടിവ്
രണ്ടാം പാദ അറ്റാദായം ഗണ്യമായി കുറഞ്ഞതു മൂലം ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു
കേരളത്തിലെ കുടുംബങ്ങളില്‍ ട്രംപ് ഇംപാക്ട്! നവംബറിലെ വലിയ താഴ്ചയില്‍ സ്വര്‍ണം
നവംബര്‍ ഒന്നിനേക്കാള്‍ സ്വര്‍ണവില കുറഞ്ഞത് 2,720 രൂപ
നിഫ്റ്റി നെഗറ്റീവ് പ്രവണത തുടരുന്നു; 23,800ല്‍ ഹ്രസ്വകാല പിന്തുണ; അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം 23,900
നവംബർ 12 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
വിപണി തിരുത്തലിലേക്കോ?; വിദേശ സൂചനകള്‍ നെഗറ്റീവ്; വിലക്കയറ്റം പരിധി വിട്ടത് ആശങ്ക; പലിശ കുറക്കല്‍ നീണ്ടു പോകും
മണപ്പുറം ഫിനാന്‍സിനെ വാങ്ങാന്‍ അമേരിക്കന്‍ കമ്പനി; നിക്ഷേപകര്‍ക്ക് ആവേശമാകുമോ?
നഷ്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി, ബ്രിട്ടാനിയ, ബി.പി.എല്‍, സ്കൂബി ഡേ ഓഹരികള്‍ക്ക് ചൊവ്വ നഷ്ട ദിനം
നിഫ്റ്റി ഐ.ടി, റിയല്‍റ്റി സൂചികകൾ മാത്രമാണ് പച്ചവെളിച്ചം കണ്ടത്
തരംഗമായി എസ്.ഐ.പി, ചരിത്രത്തിലാദ്യമായി മാസ നിക്ഷേപം 25,000 കോടി കടന്നു
ഒക്ടോബറില്‍ മാത്രം 24.19 ലക്ഷം എസ്.ഐ.പി അക്കൗണ്ടുകള്‍ പുതുതായി തുറന്നു
വിപണി ചാഞ്ചാട്ടത്തില്‍; ബ്രിട്ടാനിയ, ശ്രീ സിമൻ്റ് നഷ്ടത്തില്‍, രാംകോ സിമന്റ് നേട്ടത്തില്‍
മിഡ് ക്യാപ്, സ്മാേൾ ക്യാപ് ഓഹരികൾ ഉയർന്നു
കരടികള്‍ കളം വിടുന്നില്ല; നിഫ്റ്റിക്ക് 24,085 ല്‍ ഇന്‍ട്രാഡേ പിന്തുണ, പുള്‍ബാക്ക് റാലിക്ക് 24,200 മറികടക്കണം; ബാങ്ക് നിഫ്റ്റി പോസിറ്റീവ്
നവംബർ 11 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
യുഎസിൽ ആവേശം തുടരുന്നു, ഇന്ത്യയിൽ അനിശ്ചിതത്വം; ചില്ലറ വിലക്കയറ്റം ഏഴു ശതമാനത്തിനടുത്ത്; കമ്പനികൾക്ക് ലാഭം കുറയുന്നു
ക്രൂഡും സ്വർണവും ഇടിയുന്നു; ക്രിപ്റ്റോകൾ കുതിച്ചു പായുന്നു
ഫ്ലാറ്റായി ക്ലോസ് ചെയ്ത് വിപണി, ഏഷ്യൻ പെയിൻ്റ്സ് നഷ്ടത്തില്‍, ബി.പി.എല്ലും കൊച്ചിൻ ഷിപ്പ്യാർഡും മങ്ങി
വിശാല വിപണിയില്‍ മിക്ക സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്
യൂറോപ്യന്‍ 'പഴുത്' ഇന്ത്യയ്ക്ക് അപ്രതീക്ഷിത ലോട്ടറി; റഷ്യന്‍ എണ്ണ മറിച്ചുവിറ്റ് മോദി കൗശലം!
റഷ്യന്‍ എണ്ണയില്‍ യൂറോപ്യന്‍ യൂണിയന് കാണിച്ച മണ്ടത്തരം ബുദ്ധിപൂര്‍വം മുതലെടുക്കാന്‍ മോദി സര്‍ക്കാരിനായി