Markets - Page 6
ഫ്ലാറ്റായി ക്ലോസ് ചെയ്ത് വിപണി, ഏഷ്യൻ പെയിൻ്റ്സ് നഷ്ടത്തില്‍, ബി.പി.എല്ലും കൊച്ചിൻ ഷിപ്പ്യാർഡും മങ്ങി
വിശാല വിപണിയില്‍ മിക്ക സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്
യൂറോപ്യന്‍ 'പഴുത്' ഇന്ത്യയ്ക്ക് അപ്രതീക്ഷിത ലോട്ടറി; റഷ്യന്‍ എണ്ണ മറിച്ചുവിറ്റ് മോദി കൗശലം!
റഷ്യന്‍ എണ്ണയില്‍ യൂറോപ്യന്‍ യൂണിയന് കാണിച്ച മണ്ടത്തരം ബുദ്ധിപൂര്‍വം മുതലെടുക്കാന്‍ മോദി സര്‍ക്കാരിനായി
ഏഷ്യന്‍ പെയിന്റ്സിന് വന്‍ ഇടിവ്, താഴ്ന്ന് ഉയര്‍ന്ന് ടാറ്റ മോട്ടോഴ്സ്; വിപണിയില്‍ ചാഞ്ചാട്ടം
രണ്ടാം പാദവും മോശമായതിനെ തുടര്‍ന്ന് ഇക്വിറ്റാസ് എസ്എഫ്ബി നാലു ശതമാനത്തിലധികം ഇടിഞ്ഞു
10 ദിവസത്തിനിടെ 1,320 രൂപ കുറഞ്ഞ് സ്വര്‍ണം, ആഭരണപ്രേമികള്‍ക്ക് ടെന്‍ഷന്‍ വേണോ?
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുറയുന്നതാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്
സൂചികകള്‍ മൂവിംഗ് ശരാശരികള്‍ക്ക് താഴെ, 24,070 ല്‍ ഇന്‍ട്രാഡേ പിന്തുണ; ബാങ്ക് നിഫ്റ്റിക്ക് പോസിറ്റീവ് ട്രെന്‍ഡ്
നവംബർ എട്ടിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
വിലക്കയറ്റ കണക്കുകള്‍ നിര്‍ണായകം; വിപണിക്ക് ആവേശക്കുറവ്; ക്രൂഡ് ഓയിലും സ്വർണവും താഴോട്ട്; 81,000 കടന്ന് ബിറ്റ് കോയിൻ
കമ്പനി ഫലങ്ങളും നിർണായകമാകും; വിലക്കയറ്റം കുതിക്കുമെന്ന് ആശങ്ക
ചെറുകിട വ്യാപാരി, വ്യവസായികള്‍ വന്‍ പ്രതിസന്ധിയില്‍; സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലെങ്കില്‍ വന്‍ ദുരന്തം
ചെറുകിട, ഇടത്തരം വ്യവസായ, വാണിജ്യ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സാമ്പത്തിക മേഖല തകരും
വിപണി ഇടിയുമ്പോഴും നിക്ഷേപകര്‍ക്ക് ശാന്തമായി ഉറങ്ങാന്‍ കഴിയുമോ?
ഇടിവുകള്‍ നിക്ഷേപകരെ ബാധിക്കാതിരിക്കാന്‍ ചെയ്യേണ്ടത്
സ്വര്‍ണ വില ചാഞ്ചാട്ടം തുടരുന്നു, ഇന്ന് 80 രൂപ കുറഞ്ഞു; വിവാഹ പര്‍ച്ചേസുകാര്‍ക്ക് ബുക്കിംഗിന് അവസരം
അന്താരാഷ്ട്ര വില 2,683 ഡോളറില്‍, റെക്കോഡില്‍ നിന്ന് 73 ഡോളറോളം ഇടിവ്
ഇലക്ട്രിക് വാഹനങ്ങളുടെ വില, വായ്പ, ചാർജിംഗ് വിവരങ്ങൾ ഇങ്ങനെയൊക്കെയാണ്
ഇ.വി കള്‍ക്ക് ഫിനാന്‍സ് കമ്പനികള്‍ വലിയ തോതിലുളള പ്രോത്സാഹനങ്ങള്‍ നല്‍കുന്നുണ്ട്. ഇലക്ട്രിക്ക് കാറുകളുടെ കേരളത്തിലെ...
രണ്ടാംപാദ ഫലങ്ങളില്‍ തട്ടിവീണ് വിപണി, നേട്ടം കൊയ്ത് പേയ്ടിഎം, കേരള ഓഹരികളില്‍ കരുത്തറിയിച്ച് കിറ്റെക്സും ഫാക്ടും
വ്യാഴാഴ്ചത്തെ അപേക്ഷിച്ച് കൂടുതല്‍ കേരള ഓഹരികള്‍ നേട്ടത്തില്‍ വാരം അവസാനിപ്പിച്ചു
ഓഹരി വിപണിക്ക് ഈ മാസം രണ്ട് അവധി കൂടി; 15ന് മാത്രമല്ല 20നും അടഞ്ഞു കിടക്കും
ഇന്ത്യന്‍ ഓഹരി വിപണികളായ ബി.എസ്.ഇ, എന്‍.എസ്.ഇയും ഈ മാസം 15,20 ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല. നവംബര്‍ 15ന് ഗുരു...