Lifestyle - Page 5
സില്‍വര്‍ ലൈനില്‍ കേന്ദ്രം നിര്‍ദേശിക്കുന്ന മാറ്റങ്ങളിലേക്ക് ഉറ്റുനോക്കി കേരള സര്‍ക്കാര്‍; പ്രക്ഷോഭവുമായി കെ-റെയില്‍ വിരുദ്ധ സമിതി
ഇനി റെയിൽവേ ബോർഡും കേന്ദ്രവുമാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടില്‍ കേരളം
ആഗോള കുടിയേറ്റത്തില്‍ മുന്നില്‍ ഈ രാജ്യങ്ങള്‍; ഒന്നാമത് അമേരിക്ക തന്നെ
പട്ടികയില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് യു.എ.ഇ മാത്രം, നഗരങ്ങളില്‍ ദുബൈ അഞ്ചാമത്
അടിപൊളിയായി ജീവിക്കാം 100+ വര്‍ഷങ്ങള്‍, ആരോഗ്യത്തോടെ, സന്തോഷത്തോടെ
നിങ്ങളുടെ നൂറാം പിറന്നാള്‍ ഡോ. സജീവ് നായര്‍ക്കൊപ്പം പ്ലാന്‍ ചെയ്യാം. ആരോഗ്യവും സമൃദ്ധിയും നിറഞ്ഞ 100+ വര്‍ഷങ്ങള്‍...
ആഢംബര കപ്പലുകളില്‍ കണ്ണെറിഞ്ഞ് സൗദി; ചെങ്കടലില്‍ സ്വകാര്യ ദ്വീപ് നിര്‍മിക്കും
ആഗോള ക്രൂയിസ് സഞ്ചാരികളെ സൗദിയിലെത്തിക്കാന്‍ ശ്രമം
70 കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ: എങ്ങനെ അപേക്ഷിക്കാം?, ആരോഗ്യ പദ്ധതി എങ്ങനെ പ്രയോജനപ്പെടുത്താം?
ഗുണഭോക്താക്കൾക്ക് പണരഹിത ചികിത്സ ലഭിക്കുന്നതില്‍ പരാതികളുണ്ടെങ്കിൽ കോൾ സെൻ്റർ വഴി അധികൃതരുമായി ബന്ധപ്പെടാം
റെയില്‍വേ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ട് എങ്ങനെ? വെയ്റ്റിംഗ് ലിസ്റ്റിലുളള ടിക്കറ്റ് റദ്ദാക്കിയാല്‍ ഐ.ആർ.സി.ടി.സി ഈടാക്കുന്നത് എത്ര?
ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല
വിമാന ടിക്കറ്റിന് അവസാന നിമിഷം ഡിസ്കൗണ്ട്; നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് അധിക തുക; കമ്പനികളുടെ മറിമായം
ദീപാവലി സീസണില്‍ തിരിച്ചടി, വിമാന കമ്പനികള്‍ക്ക് പുതിയ തന്ത്രം
ഒരു കുടുംബത്തിലെ 70 കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ: അമാന്തിച്ച് കേരളം, മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കാതെ കേന്ദ്രം
ചികിത്സാപ്പട്ടികയിൽ കേന്ദ്രം ഉൾപ്പെടുത്തിയിട്ടുള്ള ആശുപത്രികൾക്ക് നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ നിർദേശങ്ങള്‍ ഒന്നും...
കുടുംബ ബിസിനസിനെ എങ്ങനെ വിജയകരമായ ബിസിനസ് കുടുംബമാക്കാം?
കുടുംബ ബിസിനസ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി രംഗത്തെ പ്രമുഖരായ യു.കെ ആന്‍ഡ് കമ്പനിയുടെ സ്ഥാപകനും സാരഥിയുമായ ഉല്ലാസ്...
₹ 6,000 കോടി ചെലവിട്ട് ആറുവരി ബൈപാസ്, കുണ്ടന്നൂര്‍-അങ്കമാലി പാതക്ക് അവ്യക്തതയുടെ വളവും തിരിവും
അരൂർ-ഇടപ്പള്ളി എൻ.എച്ച് 66 ബൈപാസിലെയും ഇടപ്പള്ളി-അങ്കമാലി എൻ.എച്ച് 544 ലേയും തിരക്ക് കുറയ്ക്കുക എന്നതാണ് പാതയുടെ ലക്ഷ്യം
വിമാനസുരക്ഷ ഉറപ്പാക്കാന്‍ സിവില്‍ ഏവിയേഷന്‍ ബ്യൂറോ; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
സിവില്‍ ഏവിയേഷന്‍ ബ്യൂറോ സൈബര്‍ വിഭാഗം പുതിയ സംവിധാനങ്ങള്‍ ഒരുക്കും
ദീപാവലിക്ക് വ്യാപാര പൂരം: ഓണ്‍ലൈന്‍ കമ്പനികള്‍ വാരുന്നത് 1.29 ലക്ഷം കോടി
ചെറുപട്ടണങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ കൂടുന്നു