ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ആവശ്യത്തിലേറെ ഡിമാന്‍ഡ്, ഉഷാറാണ് പൈനാപ്പിള്‍ വിപണി; കര്‍ഷകരും ഹാപ്പി
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്ന് ഡിമാന്‍ഡ് കൂടിയതോടെ വിദേശ വിപണിയെ ആശ്രയിക്കാതെ മുന്നോട്ടു പോകാന്‍ കര്‍ഷകര്‍ക്ക്...
ജെറോം പവലില്‍ കണ്ണുനട്ട് ഇമയനക്കാതെ വിപണി, കത്തിക്കയറി നൈക, നടപടിയില്‍ കിതച്ച് റിലയന്‍സ്
കല്യാണ്‍ ജുവലേഴ്സ്, കിറ്റെക്സ് ഗാര്‍മെന്റ്സ് ഓഹരികള്‍ക്ക് കാര്യമായ തിളക്കമുണ്ടായില്ല
റബര്‍ വിലയില്‍ 'ആഘാതം' സൃഷ്ടിച്ച് ടയര്‍ കമ്പനികളുടെ നീക്കം; കര്‍ഷകര്‍ക്ക് ആശങ്കയായി കൂലിയും
വില വീണ്ടും താഴെ പോകുന്ന പ്രവണത ഉയര്‍ന്നതോടെ റബര്‍ മേഖലയില്‍ മ്ലാനത പടര്‍ന്നിട്ടുണ്ട്
എന്റെ പൊന്നേ! കത്തിക്കയറി സ്വര്‍ണവില; രണ്ടുദിവസം കൊണ്ട് കയറ്റത്തില്‍ മാസറെക്കോഡ്
രണ്ടു ദിവസം കൊണ്ട് പവന് കൂടിയത് 1,000 രൂപയ്ക്ക് അടുത്താണ്
ഐ.ടി, ഓട്ടോ, ബാങ്കിംഗ് ഓഹരികളുടെ കരുത്തില്‍ വിപണിക്ക് കുതിപ്പ്; അപ്പര്‍സര്‍ക്യൂട്ടിലേക്ക് ചാര്‍ജായി ഓല
സുസ്ലോണ്‍ മാര്‍ക്കറ്റ് മൂല്യം ഒരു ലക്ഷം കോടി കടന്നു
രണ്ട് ദിവസത്തെ ഇറക്കത്തിന് വിട; ഒറ്റദിവസം കൊണ്ട് സ്വര്‍ണത്തില്‍ വന്‍കുതിപ്പ്
വിവാഹ ആവശ്യത്തിനായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരെയാണ് വിലവര്‍ധന കാര്യമായി ബാധിക്കുന്നത്
റബര്‍ വില സര്‍വകാല റെക്കോഡില്‍; കുതിപ്പ് 13 വര്‍ഷത്തിന് ശേഷം
ഈ ട്രെന്റ് നിലനിന്നാല്‍ കിലോയ്ക്ക് 300 രൂപയിലേക്ക് റബര്‍ കുതിക്കാനുള്ള സാധ്യതയുണ്ട്
ടീമുകള്‍ മുടക്കുക 100 കോടി രൂപയ്ക്ക് മുകളില്‍; കേരള ക്രിക്കറ്റില്‍ ഇനി 'കോടിക്കിലുക്കം'
കുറഞ്ഞ കാലത്തേക്കാണെങ്കിലും 500ലേറെ പുതിയ തൊഴിലവസരങ്ങള്‍ നേരിട്ടും അല്ലാതെയും സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍
തോട്ടങ്ങളില്‍ ട്രെന്റ് മാറുന്നു; പാല് വില്പനയ്ക്ക് ഡിമാന്‍ഡ് കുറയുന്നു; റബര്‍വില പുതിയ ഉയരങ്ങളിലേക്ക്
മലയോര മേഖലകളില്‍ തിളക്കം, റബര്‍ വിലയിലെ കുതിപ്പില്‍ ഗ്രാമീണ സമ്പദ്വ്യവസ്ഥ
ഓഗസ്റ്റിലെ 'വന്കുറവില്' സ്വര്‍ണം; ഇന്ന് ആഭരണം വാങ്ങിയാല്‍ കീശ ലാഭിക്കാം
അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയെയും സ്വാധീനിക്കുന്നത്
കരകയറും മുമ്പ് ടൂറിസം മേഖലയ്ക്ക് ഉരുള്‍പൊട്ടല്‍ പ്രഹരം; വരുമാന നഷ്ടത്തില്‍ ആശങ്ക
ടൂറിസം സീസണിന്റെ തുടക്കത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത് മൊത്തത്തില്‍ സഞ്ചാരികളുടെ വരവിനെ ബാധിക്കും
2011ലെ റെക്കോഡ് മറികടക്കാന്‍ റബര്‍; വില കുതിച്ചുയരുമ്പോഴും ഗുണം കിട്ടാതെ കര്‍ഷകര്‍
ഈ രീതിയില്‍ പോയാല്‍ റബര്‍വില സര്‍വകാല റെക്കോഡ് മറികടക്കും
Begin typing your search above and press return to search.
Latest News