News & Views - Page 42
ദുബൈയിലേക്ക് ഒളിച്ചോടിയതല്ല, തൊഴുത്തില്‍കുത്ത് നടത്തിയത് നിക്ഷേപര്‍; തുറന്നു പറച്ചിലുമായി ബൈജു രവീന്ദ്രന്
പ്രശ്നത്തിലകപ്പെട്ട ശേഷം ആദ്യമായാണ് ബൈജു രവീന്ദ്രന് മാധ്യമങ്ങളെ കാണുന്നത്
റോഡില്‍ കളിച്ചാല്‍ പൊതുജനം പിടികൂടും, എ.ഐ കാമറക്ക് ശേഷം ഇതാ, സിറ്റിസണ്‍ സെന്റിനല്‍ കളത്തില്‍
ഇനി മുതല്‍ ഏതൊരാള്‍ക്കും നിയമ ലംഘനങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താന്‍ കഴിയും
ആശിര്‍വാദിന്റെ വായ്പയ്ക്ക് 'പൂട്ടിട്ട്' റിസര്‍വ് ബാങ്ക്, മണപ്പുറം ഓഹരികള്‍ക്ക് വന്‍ ഇടിവ്
ഓഹരിയുടെ ലക്ഷ്യവില താഴ്ത്തി ബ്രോക്കറേജുകള്‍
21 ശതമാനം ടിക്കറ്റുകളും ക്യാന്‍സലാവുന്നു, ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് രീതികളില്‍ മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ
നിലവില്‍ 120 ദിവസമായിരുന്ന പരിധിയാണ് 60 ദിവസമായി കുറച്ചത്
ഇ.വി വില്പനയില് കൊച്ചുകേരളം മൂന്നാം സ്ഥാനത്ത്, സ്വീകാര്യത വര്‍ധിക്കുന്നു; ആജീവനാന്ത വാറന്റിയുമായി കമ്പനികള്‍
കഴിഞ്ഞ ഏഴ് മാസം സംസ്ഥാനത്ത് വിറ്റഴിച്ച 100 കാറുകളില്‍ അഞ്ച് കാറുകള്‍ ഇ.വി കളാണ്. ഇലക്ട്രിക്ക് കാറുകളുടെ കേരളത്തിലെ...
ശബരിമല തീര്‍ഥാടകര്‍ക്കും ജീവനക്കാര്‍ക്കും 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്
പ്രീമിയം തുക പൂര്‍ണമായും അടക്കുന്നത് ദേവസ്വം ബോര്‍ഡ്
കഠിനം ഈ കയറ്റം! ₹58,000ത്തിലേക്ക് സ്വര്‍ണം, രാജ്യാന്തര വില 2,700 ഡോളര്‍ മറികടന്നു; വെള്ളിക്ക് വീണ്ടും സെഞ്ച്വറി
മൂന്ന് ദിവസം കൊണ്ട് സംസ്ഥാനത്ത് സ്വര്‍ണ വില 1,160 രൂപ കൂടി
തിരുത്തൽ ഭീതിയിൽ വിപണി; ജി.ഡി.പി വളർച്ച കുറയുമെന്ന് ആശങ്ക; വാഹനവിപണി ദുർബലം; ബാങ്കുകൾക്കു ലാഭം കുറയുമോ?
2700 ഡോളർ കടന്ന് സ്വർണം
ക്ഷയരോഗം നേരത്തെ കണ്ടെത്താം; പുതിയ ഉപകരണത്തിന്റെ പ്രത്യേകതകള്‍
ഡെങ്കി വാക്സിന് പരീക്ഷണം മൂന്നാം ഘട്ടത്തില്‍
ഉള്ളി വില കുതിക്കുന്നു; മഹാരാഷ്ട്രയില്‍ നിന്ന് 1,600 ടണ്‍ ഡല്‍ഹിയിലെത്തും
ഡല്‍ഹിയില്‍ ഉള്ളി വില 75 രൂപ, സര്‍ക്കാര്‍ സബ്സിഡി നിരക്ക് 35
ബംഗളുരുവില്‍ 'ദോശമാവ് യുദ്ധം'; കച്ചമുറുക്കി നന്ദിനിയും
ഡല്‍ഹിയിലേക്കും വിപണി വളര്‍ത്താന്‍ ഒരുങ്ങുന്നു
പ്രതീക്ഷിച്ച മൈലേജ് ഇല്ലാതെ ഹ്യുണ്ടായ് ഐ.പി.ഒ, ഇനി നോട്ടം ലിസ്റ്റിംഗില്‍
ഗ്രേ മാര്‍ക്കറ്റില്‍ ഹ്യുണ്ടായിയെ കടത്തിവെട്ടി രണ്ട് എസ്.എം.ഇ ഐ.പി.ഒകള്‍