News & Views - Page 41
ഗോള്‍ഡ് ഇ.ടിഎഫുകളുടെ ഒരു വര്‍ഷത്തെ നേട്ടം 29% വരെ, ഇപ്പോള്‍ നിക്ഷേപിക്കണോ?
എല്‍.ഐ.സി മ്യൂച്വല്‍ഫണ്ടാണ് നേട്ടത്തില്‍ മുന്നില്‍
മസില് പെരുക്കി ഫോക്സ് വാഗണ്‍ പോളോ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു! ഇത്തവണ ഒരല്‍പ്പം ട്വിസ്റ്റുണ്ട്
2026ലായിരിക്കും വാഹന പ്രേമികളുടെ ഇഷ്ടവാഹനം ഇന്ത്യന്‍ നിരത്തുകളിലെത്തുക
സൗത്ത് ഇന്ത്യന്‍ ബാങ്ക് അടിസ്ഥാന പലിശ നിരക്ക് വീണ്ടും കൂട്ടി, നാളെ മുതല്‍ പ്രാബല്യത്തില്‍
ഓഗസ്റ്റിലാണ് ഇതിനു മുമ്പ് നിരക്കുകളില്‍ മാറ്റം വരുത്തിയത്
താമസം ഈ രാജ്യങ്ങളിലാണോ? ഇന്ത്യക്കാർക്ക് പെട്ടിയെടുത്ത് നേരെ പോകാം, യു.എ.ഇയിലേക്ക്
യു.എ.ഇയില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്നത് ഇന്ത്യയില്‍ നിന്നാണെന്നാണ് കണക്ക്
മാനം മുട്ടി സ്വർണവില; നക്ഷത്രമെണ്ണിക്കും, താലികെട്ട്!
ഈ വര്‍ഷം ഇതുവരെ പവന് വില 11,400 രൂപ കൂടി, അന്താരാഷ്ട്ര വിലയില്‍ 36 ശതമാനം വര്‍ധന
സാംസംഗില്‍ 1,700 ല്‍ പരം തൊഴിലാളികള്‍ വീണ്ടും ജോലിക്ക്; 39 ദിവസത്തെ സമരത്തില്‍ ആര് നേടി?
39 ദിവസത്തെ സമരം മൂലം 30 ശതമാനം വരുമാന നഷ്ടം
നിര്‍ണായക വിജയം നേടി ഇസ്രയേല്‍, തോല്‍ക്കില്ലെന്ന് ഹമാസ്; വെടിനിറുത്തല്‍ ആവശ്യപ്പെട്ട് ലോകരാഷ്ട്രങ്ങള്‍
യഹിയ സിന്‍വാറിന്റെ മരണം പശ്ചിമേഷ്യയിലെ പ്രതിസന്ധിയില്‍ നിര്‍ണായകം
വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യാനാകുമോ? ഇലോണ്‍ മസ്ക് പറയുന്നത് ഇങ്ങനെ
'കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെ വിശ്വസിക്കാനാകില്ല'
ഒടുവില്‍ അടിച്ചു കയറി വിപണി; മണപ്പുറവും ജിയോജിത്തും സ്കൂബിയും വീഴ്ചയില്‍
മിന്നും നേട്ടവുമായി മസഗോണ്‍, ടി.സി.എമ്മിന് ഇന്നും മുന്നേറ്റം
ക്രെഡിറ്റ് കാര്‍ഡിന് അധിക തുക ഈടാക്കി, ആര്.ബി.എല്‍ ബാങ്കിന് 1.2 ലക്ഷം രൂപ പിഴ
ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും പരാതിക്കാരന് നല്‍കണമെന്നും ഉപഭോക്തൃ കമ്മിഷന്
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ യു.എ.ഇ; അഞ്ചു വര്‍ഷത്തിനുള്ളില്‍ 20,000 തൊഴിലവസരങ്ങള്‍
ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി 40 ശതമാനം കുറക്കും
വിപണി വീണ്ടും താഴോട്ട്; മണപ്പുറം ഫിനാന്‍സ് വലിയ ഇടിവിൽ, പാദഫലങ്ങള്‍ക്ക് പിന്നാലെ വീണ് ഇന്‍ഫിയും വിപ്രോയും
മികച്ച റിസൽട്ടിനെ തുടർന്ന് ആക്സിസ് ബാങ്ക് 4.5 ശതമാനം കയറ്റത്തിലായി