News & Views - Page 51
വിശപ്പ് സൂചികയില്‍ ഇന്ത്യ 'ഗുരുതര' പട്ടികയില്‍; ബംഗ്ലദേശിനും നേപ്പാളിനും താഴെ 105-ാം സ്ഥാനത്ത്
പട്ടിണി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ചൈന, ബലാറസ്, ചിലി തുടങ്ങിയവ
വ്യാവസായിക ഉല്‍പ്പാദനത്തില്‍ ഇടിവ്; ഖനന, വൈദ്യുതി മേഖലകളില്‍ തിരിച്ചടി
വൈദ്യുതി ഉല്‍പ്പാദനത്തില്‍ 3.7 ശതമാനം കുറവ്, നിര്‍മാണ ക്ഷമത കുറഞ്ഞു
നിഫ്റ്റി 25,100 കടന്നു; വിപണി കുതിപ്പില്‍, കേസില്‍ കുരുങ്ങി എല്‍.ടി ഫുഡ്സ്, വളര്‍ച്ചാ കണക്കില്‍ തട്ടി അവന്യു മാര്‍ട്സ്
ഫെഡറല്‍ ബാങ്കും വിപ്രോയും കയറ്റത്തില്‍
പ്രതീക്ഷയോടെ ബുള്ളുകൾ; പിടി മുറുക്കാൻ കരടികൾ; വിദേശികൾ വിൽപന തുടരുന്നു; കമ്പനി റിസൽട്ടുകൾ ഗതി നിർണയിക്കും
സ്വര്‍ണം കുതിച്ചു; ചൈനീസ് പ്രതീക്ഷയില്‍ വ്യാവസായിക ലോഹങ്ങളും കയറുന്നു, ക്രിപ്റ്റോകള്‍ക്ക് ചാഞ്ചാട്ടം
105 ദിവസം വാലിഡിറ്റി, 210 ജിബി ഡേറ്റ, അതിശയിപ്പിക്കുന്ന ഓഫറുമായി വീണ്ടും ബി.എസ്.എൻ.എല്‍, സ്വകാര്യ കമ്പനികള്‍ വിയര്‍ക്കും
സ്വകാര്യ കമ്പനികളോട് മത്സരിക്കാന്‍ തുടര്‍ച്ചയായി പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുകയാണ് ബി.എസ്.എന്‍.എല്‍
ഈ മ്യൂച്വല്‍ഫണ്ടുകള്‍ നിങ്ങളുടെ പോർട്ട്ഫോളിയോയിൽ ഉണ്ടോ? നേട്ടം 20 ശതമാനത്തിന് മുകളില്‍
ഒമ്പത് ലാര്‍ജ്ക്യാപ് മ്യൂച്വല്‍ഫണ്ടുകളുടെ അഞ്ച് വര്‍ഷക്കാലത്തെ നേട്ടം നോക്കാം
35 ശതമാനം വരെ നേട്ട സാധ്യത, ഈ സ്റ്റീല്‍ ഓഹരി ഇപ്പോള്‍ വാങ്ങണോ?
ചൈനീസ് ഉത്തേജക പാക്കേജുകള്‍ സ്റ്റീല്‍ ഓഹരികളില്‍ മുന്നേറ്റമുണ്ടാക്കുന്നത് ഓഹരിക്കും ഗുണമായേക്കാം
എ.ആര് റഹ്മാന് പാടുന്നു, കമല ഹാരിസിന് വേണ്ടി; ലക്ഷ്യം ഏഷ്യാ-പസഫിക് വോട്ടുകള്‍
ടീസര്‍ പുറത്തിറങ്ങി, നാളെ മുതല്‍ സംപ്രേഷണം
ആഭ്യന്തര റബര്‍ ഉത്പാദനം കുറയുന്നു; ആശങ്കയുമായി ടയര്‍ നിര്‍മാതാക്കള്‍
റബര്‍ ഉത്പാദനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ റബര്‍ ബോര്‍ഡ് നല്‍കുന്നില്ലെന്ന് ടയര്‍ നിര്‍മാതാക്കളുടെ സംഘടനയുടെ പരാതി
ബോയിംഗ് സമരം തുടരുന്നു; 17,000 ജീവനക്കാരെ പിരിച്ചു വിടും, ഓര്‍ഡറുകള്‍ ഒരു വര്‍ഷത്തേക്ക് നീട്ടും
ഓഹരികള്‍ വിറ്റ് ഫണ്ട് സമാഹരണത്തിനും ആലോചന
ലാപ്ടോപ്പും വേണ്ട, മീറ്റിംഗുമില്ല, 9 ദിവസം വിശ്രമിച്ച് തിരിച്ചു വരാം, ജീവനക്കാരെ വീണ്ടും ഞെട്ടിച്ച് മീഷോ
തുടര്‍ച്ചയായ നാലാം വര്‍ഷമാണ് കമ്പനി ജീവനക്കാര്‍ക്കായി റീസെറ്റ് ആന്‍ഡ് റീചാര്‍ജ് പദ്ധതി നടപ്പാക്കുന്നത്
ഇറാന് എണ്ണയ്ക്ക് യു.എസിന്റെ 'ലോക്ക്', ആശങ്കയില്‍ ഗള്‍ഫ് രാജ്യങ്ങള്‍; തലവേദന ഇന്ത്യയ്ക്കും
മേഖലയില്‍ ഇറാനെ താല്പര്യമില്ലാത്ത ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ ഒന്നിനും വയ്യാത്ത അവസ്ഥയിലാണ്