Podcast - Page 8
Money tok: പുതുവര്‍ഷത്തില്‍ കടം ഒഴിവാക്കി സാമ്പത്തിക അച്ചടക്കം നേടാന്‍ 5 കാര്യങ്ങള്‍
ഓരോ പുതുവര്‍ഷവും പലരും പറയും ഈ വര്‍ഷമെങ്കിലും ഞാനെന്റെ ഫിനാന്‍ഷ്യല്‍ പ്ലാന്‍ മാറ്റുമെന്ന്. എന്നാല്‍ എത്ര പേര്‍ക്ക് ഇത്...
EP 47: ഉയര്‍ന്നവിലയില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റ് ബിസിനസ് കൂട്ടാം, സ്കിമ്മിംഗ് എന്ന തന്ത്രത്തിലൂടെ
വിപണിയിലേക്ക് പുതുതായി അവതരിപ്പിക്കപ്പെടുന്ന ചില ഉല്‍പ്പന്നങ്ങളുടെ വില കേട്ട് ചിലപ്പോള്‍ നമ്മള് ഞെട്ടാറുണ്ട്. എന്നാല്‍...
Money tok: സ്വര്‍ണബോണ്ടുകളില്‍ നിക്ഷേപിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ആര്‍ബിഐ പുറത്തിറക്കുന്ന സ്വര്‍ണബോണ്ടുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം സിരീസ് തുടരുന്നു. നിക്ഷേപിക്കും മുമ്പ്...
EP 46: ഇനി കാര്യങ്ങള്‍ കൈവിട്ടു പോകില്ല, ജസ്റ്റ് ഇന്‍ ടൈം സ്ട്രാറ്റജി നിങ്ങളുടെ ബിസിനസിനെ വരച്ചവരയില്‍ നിര്‍ത്തും
ഡോ. സുധീര്‍ ബാബു എഴുതിയ ബിസിനസ് സ്ട്രാറ്റജീസ് പങ്കുവയ്ക്കുന്ന ഈ പോഡ്കാസ്റ്റ് സീരീസില്‍ ഇന്ന് പറയുന്നത് Just In Time...
EP 20- കൊച്ചിക്കും പറയാനുണ്ട് ഒരു സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ കഥ
ഇത്തവണ ഫിന്‍സ്റ്റോറി സംസാരിക്കുന്നത് കൊച്ചിന് സ്റ്റോക്ക് എക്സ്ചേഞ്ചിനെ കുറിച്ചാണ്. 1997ലെ കണക്കുകള്‍ അനുസരിച്ച്...
Money tok: സ്വര്‍ണനിക്ഷേപങ്ങളിലെ ഏറ്റവും മികച്ച മാര്‍ഗം ഏത്? എങ്ങനെ?
സ്വർണം 2022 ഡിസംബര്‍ 14 ന് പവന് 40240 രൂപയിലാണ് എത്തി നില്‍ക്കുന്നത്. കഴിഞ്ഞ 9 മാസത്തെ ഏറ്റവും ഉയരത്തില്‍....
EP 45: സ്കേസിറ്റി മാര്‍ക്കറ്റിംഗ് തന്ത്രം പ്രയോഗിക്കാം, ഉപഭോക്താക്കളെ കയ്യിലെടുക്കാം
ഉപഭോക്താക്കള്‍ക്ക് പരിഗണന നല്‍കുന്നത് പോലെ തോന്നിപ്പിച്ചുകൊണ്ട് കൂടുതല്‍ ബിസിനസ് നേടിയെടുക്കാം. പോഡ്കാസ്റ്റ് കേൾക്കുക.
Money tok: മക്കളുടെ വിദ്യാഭ്യാസത്തിനായി ഉയര്‍ന്ന തുക കണ്ടെത്താന്‍ എങ്ങനെ നിക്ഷേപിക്കണം?
നേരത്തെ നിക്ഷേപിക്കുന്നതിലൂടെ വലിയ തുക തന്നെ സമാഹരിക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ
EP 44 - 'കോംപ്ലിമെന്ററി ഗുഡ്സ്' വില്‍പ്പന തന്ത്രം നിങ്ങളുടെ ബിസിനസിനെ സഹായിക്കുന്നതെങ്ങനെ?
ഒരു ഉല്‍പ്പന്നം വില്ക്കുന്നതോടൊപ്പം അതിനോട് ചേര്‍ന്നു നില്ക്കുന്ന മറ്റൊരു ഉല്‍പ്പന്നം കൂടി വിറ്റ് ബിസിനസ് വളര്‍ത്താം
EP19- ചോര ചീന്തിയ തെറാനോസ്
സ്റ്റീവ് ജോബ്സിനെ അനുസ്മരിപ്പിക്കുന്ന കറുത്ത ടോപ് ധരിച്ചാണ് എലിസബത്ത് വേദികളില്‍ പ്രത്യേക്ഷപ്പെട്ടിരുന്നത്. 2003ല്‍...
Money tok: റിട്ടയര്‍മെന്റ് കാലം മികച്ച രീതിയില്‍ പ്ലാന്‍ ചെയ്യാന്‍ 8 കാര്യങ്ങള്‍
വിരമിക്കല്‍ പ്രായം ആകുമ്പോഴല്ല, നേരത്തെ പ്ലാന്‍ ചെയ്യാം റിട്ടയര്‍മെന്റ്. മികച്ച വരുമാനം സ്ഥിരമായി നേടാന്‍ ബുദ്ധിപരമായി...
EP 43 - ഡാര്‍ജിലിംഗ് ടീയുടെ ബിസിനസ് തന്ത്രം നിങ്ങളുടെ ബിസിനസിനെയും സൂപ്പര്‍ഹിറ്റാക്കും
ക്യാമ്പിംഗ് സ്ട്രാറ്റജിയിലൂടെ ബ്രാന്‍ഡ് വിപുലമാക്കാം, ബിസിനസ് വളര്‍ത്താം