Retail - Page 23
കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ 'ഭൗമ സൂചിക' ഉത്പന്നങ്ങള്‍ കേരളത്തില്‍
അട്ടപ്പാടി തുവര ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് 5 ഉത്പന്നങ്ങള്‍
അക്ഷയതൃതീയ: 3,000 കോടി വില്പന പ്രതീക്ഷിച്ച് സ്വര്‍ണവിപണി
വിറ്റുവരവ് കഴിഞ്ഞവര്‍ഷത്തെ മറികടക്കുമെന്ന് പ്രതീക്ഷ; വെല്ലുവിളിയായി സ്വര്‍ണത്തിന്റെ റെക്കോഡ് വില
അക്ഷയതൃതീയ: സ്വര്‍ണക്കടകളില്‍ ഏപ്രില്‍ 22ന് സ്വര്‍ണോത്സവം
ആഘോഷം എ.കെ.ജി.എസ്.എം.എയുടെ നേതൃത്വത്തില്‍
സാധനങ്ങള്‍ക്ക് എംആര്‍പിയേക്കാള്‍ വിലയോ? പരാതിപ്പെടാന്‍ ഈ വഴികള്‍
പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക ഉപഭോക്താവില്‍ നിന്നും ഈടാക്കിയാല്‍ നിയമലംഘനമായി കണക്കാക്കും
വൊഡാഫോണ്‍ ഐഡിയ: കേരളത്തില്‍ മുന്നില്‍, മറ്റിടങ്ങളില്‍ ക്ഷീണം
വൊഡാഫോണ്‍ മൂലധന ചെലവ് കുറയ്ക്കുന്നു, എല്ലാ സര്‍ക്കിളുകളിലും കടുത്ത മത്സരം
നടപടികള്‍ക്ക് വേഗംകൂട്ടി കമ്പനികള്‍; കേരളം സിറ്റി ഗ്യാസിലേക്ക്
എറണാകുളം ഇടപ്പള്ളിയില്‍ കഴിഞ്ഞവാരം നല്‍കിയത് 2,000ഓളം കണക്ഷനുകള്‍, മറ്റ് ജില്ലകളിലും പദ്ധതി പുരോഗമിക്കുന്നു
ചെറുകിട സംരംഭങ്ങള്‍ക്കുള്ള ഹെല്പ് ഡെസ്ക് എല്ലാ ശനിയാഴ്ചയും
സംസ്ഥാന സര്‍ക്കാരും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു
റബര്‍ കൃഷിയെ വ്യാപകമാക്കി ഡോ.കെ.എന്‍. രാഘവന് പടിയിറങ്ങി
കസ്റ്റംസ് ആന്‍ഡ് ജി.എസ്.ടി വകുപ്പില്‍ ഇനി പുതിയ ഇന്നിംഗ്സ്
പുതിയ ഹോള്‍മാര്‍ക്ക് നടപ്പാക്കുന്നതിന് 3 മാസത്തേക്ക് ഹൈക്കോടതിയുടെ സ്റ്റേ
തീരുമാനം സ്വര്‍ണ വ്യാപാരികള്‍ നല്കിയ ഹര്ജിയിന്മേല്, പുതിയ മുദ്ര പതിക്കാന്‍ മൂന്നുമാസം സമയം ലഭിക്കും
പുതിയ ഹോള്‍മാര്‍ക്ക്: പഴയ സ്വര്‍ണ സ്റ്റോക്ക് വെളിപ്പെടുത്തിയവര്‍ക്ക് മാത്രം സാവകാശം അനുവദിച്ചേക്കും
ഗുണം 2021 ഓഗസ്റ്റിന് മുമ്പ് സ്റ്റോക്ക് വെളിപ്പെടുത്തിയവര്‍ക്ക്. വേര്‍തിരിവിന് ഇടയാക്കുമെന്ന് അസോസിയേഷന്
ഇന്ത്യയുടെ ഇ-വിപണി മൂല്യം 12 ലക്ഷം കോടി രൂപയിലേക്ക്
മൂന്നുവര്‍ഷത്തിനകം മൂല്യം ഇരട്ടിയാകുമെന്ന് എഫ്.ഐ.എസ് റിപ്പോര്‍ട്ട്
ഡീസല്‍ വാഹനങ്ങളെ മറികടന്ന് കേരളത്തില്‍ ഇ.വി വില്പന
ഫെബ്രുവരിയില്‍ വൈദ്യുതവാഹന വില്പന പുതിയ ഉയരത്തില്‍