Retail - Page 22
മലയാളി കഴിഞ്ഞവര്‍ഷം കഴിച്ചത് 12,500 കോടിയുടെ മരുന്ന്
മരുന്ന് ഉപഭോഗത്തില്‍ കഴിഞ്ഞവര്‍ഷം 11 ശതമാനം വളര്‍ച്ച
ഇംപോര്‍ട്ടഡ് ഫര്‍ണിച്ചര്‍ വൈവിധ്യവുമായി വുഡ്സ്റ്റോറി ഡിസ്പ്ലേ സെന്റര്‍ കോട്ടക്കലില്‍
ഇന്തോനേഷ്യന്‍ ഫര്‍ണിച്ചറുകളുടെ കമനീയ ശേഖരവുമായി എത്തുന്ന വുഡ്സ്റ്റോറി ഉദ്ഘാടനം ചെയ്തത് അബ്ദുസമദ് സമദാനി
സ്വര്‍ണത്തിന്റെ ഹോള്‍മാര്‍ക്ക്: ജുവലറികളുടെ പേര് വെട്ടി ബി.ഐ.എസ്
റീട്ടെയ്ല്‍ വില്‍പ്പനക്കാരുടെ മുദ്ര തിരികെ ചേര്‍ക്കണമെന്ന് വ്യാപാരികള്‍
ഇ-വേ ബില്ലും ഇ-ഇന്‍വോയിസും: സ്വര്‍ണ വിപണിയില്‍ പുതിയ പ്രതിസന്ധി
സ്വര്‍ണത്തിന് ഇ-വേ ബില്‍ കേരളത്തില്‍ മാത്രം; എച്ച്.യു.ഐ.ഡിക്ക് പിന്നാലെ പുതിയ ആശയക്കുഴപ്പം
ഫുഡ്ടെക് ഫണ്ടിംഗ്: ഒന്നാംസ്ഥാനത്ത് മലയാളി സംരംഭം ഫ്രഷ് ടു ഹോം
കഴിഞ്ഞപാദത്തില്‍ ഫ്രഷ് ടു ഹോമില്‍ നിക്ഷേപം നടത്തിയത് ആമസോണ്‍ അടക്കമുള്ള വന്‍കിട കമ്പനികള്‍
ബജറ്റ് വലച്ചു; കേരളത്തില്‍ കാര്‍ വില്പന പാതിയായി
ടൂവീലര്‍ വില്പനയിലും വന്‍ ഇടിവ്; ഇ.വിക്ക് സ്വീകാര്യത
യു.എ.ഇയില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ഇനി എളുപ്പമാകും; കേരളത്തിനും നേട്ടം
ഇറക്കുമതിക്കാരുടെ നിലവിലെ പട്ടിക റദ്ദാക്കി; പുതിയ അപേക്ഷ ക്ഷണിക്കും
റീറ്റെയ്ല്‍ ബിസിനസ് വിപുലപ്പെടുത്താന്‍ കിംഗ്സ് ഇന്‍ഫ്ര; ബാംഗളൂരില്‍ സൗത്ത് ഇന്ത്യ ഹബ്
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനി കെ.എഫ്.ഡി.സിയുമായി കരാര്‍ ഒപ്പു വച്ചു
ആപ്പിളിൽ ഇനി സേവിംഗ്സ് അക്കൗണ്ടും; നേടാം ഉയർന്ന പലിശ
ആപ്പിൾ പേ ലേറ്ററിന് ശേഷം പുതിയ പദ്ധതിയുമായി ആപ്പിൾ
അക്കൗണ്ട് റദ്ദാക്കൽ: യു.പി.ഐ വഴി പണം സ്വീകരിക്കുന്നത് നിർത്തി നിരവധി വ്യാപാരികൾ
നിർമ്മല സീതാരാമനും റിസർവ് ബാങ്കിനും വ്യാപാരികളുടെ നിവേദനം
കിഷോര്‍ ബിയാനി, ഒരു പാവം ശതകോടീശ്വരന്‍!
ഫ്യൂച്ചര്‍ റീറ്റെയ്ല്‍ സ്ഥാപകനായ കിഷോര്‍ ബിയാനി 1987 ല്‍ സ്ഥാപിച്ച പന്റ്റാലൂണ്‍സും കടം മൂലം വിറ്റിരുന്നു
ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ഏറ്റെടുക്കാന്‍ വമ്പന്മാര് വരെ
അമേരിക്കയിലെയും യു.കെയിലെയും വമ്പന്‍ കമ്പനികളും കടത്തില്‍ മുങ്ങിയ കമ്പനിയെ ഏറ്റെടുക്കാന്‍ രംഗത്തുണ്ട്