Retail - Page 21
എങ്ങോട്ടാണ് പൊന്നേ... ഇടിഞ്ഞിടിഞ്ഞ് സ്വർണ വില എങ്ങോട്ട്?
വില മൂന്ന് മാസത്തെ താഴ്ചയിൽ; വില വൈകാതെ തിരിച്ച് കയറിയേക്കുമെന്ന് വിദഗ്ദ്ധർ
ഗുജറാത്തില്‍ ₹2,000 കോടിയുടെ ലുലുമാള്‍ വരുന്നു
കൂടുതല്‍ മാളുകള്‍ ഗുജറാത്തില്‍ സ്ഥാപിക്കാനും പദ്ധതി
5ജി പോര് കടുപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനി ലാവയുടെ അഗ്നി2
വില 22,000 രൂപയ്ക്ക് താഴെ; 16 മിനിട്ട് കൊണ്ട് 50 ശതമാനം ചാര്‍ജ് ചെയ്യാമെന്ന് ലാവ
പണപ്പെരുപ്പം രണ്ട് കൊല്ലത്തെ താഴ്ചയില്‍; കേരളത്തിനും വലിയ ആശ്വാസം
പലിശഭാരം റിസര്‍വ് ബാങ്ക് സമീപഭാവിയില്‍ കൂട്ടാനിടയില്ല; കേരളത്തിലും പണപ്പെരുപ്പം 5 ശതമാനത്തിന് താഴെ
പെട്രോള്‍, ഡീസല്‍ വില്പന ലാഭത്തില്‍; വില കുറയ്ക്കാന്‍ സമ്മര്‍ദ്ദം
പെട്രോളിന് 6.8 രൂപയും ഡീസലിന് 50 പൈസയും ലാഭം; 5 സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ വിലകുറയ്ക്കാന്‍...
ഡണ്ഹില് മുതല്‍ ഫുട് ലോക്കര്‍ വരെ, കൂടുതൽ ആഗോള ബ്രാൻഡുകൾ ഇന്ത്യയിലേക്ക്
വാലന്റീനോ, മക്ലാരന്, ബലെന്സിയാഗ തുടങ്ങി ഒരു ഡസനോളം കമ്പനികള്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെത്തി
റിസര്‍വ് ബാങ്കിന്റെ നാണയ എ.ടി.എം ഉടനെത്തും; കേരളത്തില്‍ കോഴിക്കോട്ട്
ക്യു.ആര് കോഡ് സ്കാന്‍ ചെയ്ത് നാണയം നേടാം; നിലവില്‍ രണ്ട് സ്ഥലങ്ങളില്‍ നടക്കുന്ന പരീക്ഷണത്തിന് മികച്ച പ്രതികരണം
എസ്.എം.എസ് ഫീസ് കൂട്ടി ടെലികോം കമ്പനികള്‍; ഒ.ടി.പികളും മറ്റും ഇനി ഇ-മെയിലിലേക്ക്
ആമസോണ്‍, ഊബര്‍, ഗൂഗിള്‍ തുടങ്ങിയവ അയക്കുന്ന എസ്.എം.എസുകളുടെ നിരക്കാണ് കൂട്ടിയത്
പ്രമേഹം, ഹൃദ്രോഗം... മലയാളി കഴിഞ്ഞവർഷം കഴിച്ചത് ₹12,500 കോടിയുടെ മരുന്ന്
മരുന്ന് ഉപഭോഗത്തിൽ കേരളം അഞ്ചാമത്തെ വലിയ വിപണി
പ്രതിസന്ധി രൂക്ഷം: ജാതിയുടെ വിലപോലുമില്ലാതെ കേരളത്തിലെ വ്യാപാരികള്‍
ഓണ്‍ലൈന്‍ മത്സരം, വാടക വര്‍ധന, പ്ലാസ്റ്റിക്ക് നിരോധനം തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ചെറുകിട വ്യാപാരികള്‍ നേരിടുന്നത്
പെട്രോള്‍ പമ്പുകളിലും 2,000 രൂപാ നോട്ടിന്റെ ഒഴുക്ക്
പമ്പുകളിലെത്തുന്ന 2,000 രൂപാ നോട്ടിന്റെ എണ്ണത്തില്‍ 50 ശതമാനം വരെ വര്‍ദ്ധന
₹4.9 ലക്ഷം കോടി കടന്ന് ഇന്ത്യയുടെ ഇ-കൊമേഴ്സ് വിപണി
വാര്‍ഷിക വളര്‍ച്ചാനിരക്ക് കുറയുന്നു; 2021-22ല്‍ 36 ശതമാനമായിരുന്നു വളര്‍ച്ച