Lulu Group
സ്വര്‍ണപ്പണയ വായ്പാ രംഗത്തെ സാന്നിധ്യം ശക്തമാക്കാന്‍ ലുലു ഗ്രൂപ്പും; മത്സരം മുറുകും
കേരളത്തിലെ 8 ലുലു ഫിന്‍സെര്‍വ് ബ്രാഞ്ചുകളിലാണ് നിലവില്‍ ഈസി ലോണ്‍ സൗകര്യമുള്ളത്
അഹമ്മദാബാദില്‍ വരുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ലുലുമാള്‍! നിക്ഷേപം 3000 കോടി
2023 ന്റെ തുടക്കത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയേക്കും
ലുലു ഗ്രൂപ്പും ഓഹരിവിപണിയിലേക്ക്
അടുത്തവര്ഷത്തിലേക്കായി വമ്പന്‍ പദ്ധതികള്‍
മുത്തൂറ്റും ലുലുവും കൈകോര്‍ക്കുന്നു; പ്രവാസികള്‍ക്ക് സ്വര്‍ണ വായ്പ തിരിച്ചടവ് എളുപ്പമാവും
4 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് മൂത്തൂറ്റ് ഫിനാന്‍സിന് യുഎഇയില്‍ ഉള്ളത്
പുതുതായി 12 മാളുകള്‍: ഇന്ത്യയിലാകെ ബിസിനസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങി ലുലുഗ്രൂപ്പ്
മൂന്നു വര്‍ഷത്തിനുള്ളില്‍ മാളുകളുടെ എണ്ണം ഇരട്ടിയായേക്കും. വരുന്നത് വമ്പന്‍ നിക്ഷേപം.
വരുന്നു, കര്‍ണാടകയില്‍ ലുലു ഗ്രൂപ്പിന്റെ വലിയ നിക്ഷേപം
നാല് ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ഭക്ഷ്യ സംസ്കരണ യൂണിറ്റുകളും സ്ഥാപിക്കുന്നതിനായി 2,000 കോടി രൂപയുടെ...
തമിഴ്നാട്ടില്‍ 3500 കോടി രൂപയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്
മിഡ്ല്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കായി കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കാനും സംസ്കരിക്കാനുമുള്ള ഭക്ഷ്യ...
കശ്മീരിലും ലുലു മാള്‍, 400 കോടി നിക്ഷേപിക്കാന്‍ യൂസഫ് അലി
കശ്മീരിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി ലോക വിപണിയിലെത്തും
ഗ്രെയ്റ്റര്‍ നോയ്ഡയില് ലുലു 500 കോടി രൂപയുടെ ഭക്ഷ്യ-കാര്‍ഷിക സംസ്കരണ പാര്‍ക്ക് സ്ഥാപിക്കുന്നു
ലക്ക് നൗവില്‍ 2022 ഏപ്രിലില്‍ പുതിയ ലുലു ഷോപ്പിംഗ് മാള്‍ ആരംഭിക്കും
10000 കോടി രൂപയുടെ ഭക്ഷ്യക്കയറ്റുമതി ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പ്
പഴം-പച്ചക്കറികൾക്ക് ഗൾഫിൽ വൻ ഡിമാൻഡ്
'ലേഡീസ് ഒണ്‍ലി' ഹൈപ്പര്‍മാര്‍ക്കറ്റ് അവതരിപ്പിച്ച് ലുലു, ജീവനക്കാരെല്ലാം വനിതകള്‍!
സൗദിയിലെ ജിദ്ദയില്‍ ആരംഭിച്ച പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് ജീവനക്കാരെല്ലാം വനിതകള്‍. വിഷന്‍ 2030 സൗദി പദ്ധതിക്കൊപ്പം...
ഹൈപ്പര്‍മാര്‍ക്കറ്റ് രംഗത്ത് 200 ഉം കടന്ന് ലുലു ഗ്രൂപ്പ്
ഈജിപ്തിലെ കെയ്റോയിലാണ് 200 ാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചത്