You Searched For "adani"
ശ്രീലങ്കയില്‍ വെളിച്ചം വിതറാന്‍ ഈ അദാനിക്കമ്പനി; 20 വര്‍ഷത്തേക്ക് കരാറായി
പണമിടപാട് ശ്രീലങ്കന്‍ റുപ്പിയില്‍, കമ്പനിയുടെ ഓഹരികള്‍ നേട്ടത്തില്‍
അംബുജ സിമന്റ്സില്‍ ₹8,339 കോടി അധികമായി നിക്ഷേപിച്ച് അദാനി; ഓഹരി പങ്കാളിത്തം 70% കടന്നു
ലക്ഷ്യം ശേഷി വര്‍ധനയും വിതരണശൃംഖല മെച്ചപ്പെടുത്തലും
എല്‍.ഐ.സിക്ക് 'ലോട്ടറിയായി' അദാനിക്കമ്പനികളിലെ നിക്ഷേപം; കൂടുതല്‍ നേട്ടം അദാനി ഗ്രീന്‍ എനര്‍ജിയില്‍ നിന്ന്
അദാനി ഗ്രൂപ്പ് ഓഹരികള്‍ വാരിക്കൂട്ടി നിരവധി വിദേശ നിക്ഷേപസ്ഥാപനങ്ങളും
ആസ്തി 20 കോടി; ഇവയാണ് രാഹുല്‍ ഗാന്ധി നിക്ഷേപിച്ച ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും
കൈവശം അദാനി, അംബാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളൊന്നുമില്ല
അംബാനി-അദാനി സംയുക്ത സംരംഭം വരുന്നൂ, അദാനിക്കമ്പനിയുടെ ഓഹരി വാങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്
ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരായ ഇരുവരും ഒരു സംരംഭത്തിനായി ഒന്നിക്കുന്നത് ആദ്യം
അദാനിയുടെ 'രക്ഷകന്' ഒരുവര്‍ഷത്തിനിടെ വാരിക്കൂട്ടിയത് നിക്ഷേപത്തിന്റെ ഇരട്ടിയോളം ലാഭം
ഒട്ടുമിക്ക അദാനി ഗ്രൂപ്പ് ഓഹരികളും ഇന്നുള്ളത് നേട്ടത്തില്‍
ഷപൂര്‍ജി പലോണ്ജിയുടെ ഒഡീഷ തുറമുഖം ഇനി അദാനിക്ക് സ്വന്തം; അദാനി പോര്‍ട്സ് ഓഹരികളില്‍ തിളക്കം
ഏറ്റെടുക്കുന്നത് കിഴക്കന്‍ തീരത്തെ നിര്‍ണായക തുറമുഖങ്ങളിലൊന്ന്
അമേരിക്കയുടെ കൈക്കൂലി അന്വേഷണ റിപ്പോര്‍ട്ട് തെറ്റാണെന്ന് അദാനി
യു.എസ് നീതിന്യായ വകുപ്പില്‍ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല
അദാനിക്കുമേല്‍ വീണ്ടും ആരോപണ ബോംബ്! 'കൈക്കൂലി'ക്കേസ് അന്വേഷണത്തിന് അമേരിക്ക
അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്ന് അദാനി ഗ്രൂപ്പ്
അദാനിയുടെ കടം ₹2 ലക്ഷം കോടിക്ക് മുകളിലേക്ക്; പാതിയിലേറെയും വിദേശകടം
2023ന്റെ തുടക്കത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രൂപ്പ് കനത്ത തിരിച്ചടി നേരിട്ടിരുന്നു
അദാനി ഇനി ഇലക്ട്രിക് വണ്ടി കച്ചവടത്തിലേക്കും; കൈകോര്‍ക്കാന്‍ ഊബര്‍
ഊബര്‍ സി.ഇ.ഒയുമായി കൂടിക്കാഴ്ച നടത്തി ഗൗതം അദാനി
അദാനി ₹60,000 കോടിയുടെ മെഗാ വായ്പയെടുക്കുന്നു; ലക്ഷ്യം വന്‍ വികസന പദ്ധതികള്‍
വായ്പ നല്കാന് ബാങ്കുകള്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കും