You Searched For "Airfare"
അവധിക്കാല ഓഫറുകളുമായി യു.എ.ഇ വിമാന കമ്പനികള്‍; കേരളത്തിലേക്ക് കൂടിയ നിരക്കുകള്‍ തന്നെ
അടുത്ത മൂന്നു മാസത്തേക്ക് നിരക്കുകളില്‍ 30 ശതമാനം വരെ ഇളവ്
ഗള്‍ഫ് വിമാനങ്ങള്‍ക്കും ഉയര്‍ന്ന നിരക്ക്; പ്രവാസികള്‍ക്കും കൈപൊള്ളും
ക്രിസ്മസിന് മുമ്പും ന്യുഇയറിന് ശേഷവും ഉയര്‍ന്ന നിരക്കുകള്‍
വിമാന ടിക്കറ്റിന് അവസാന നിമിഷം ഡിസ്കൗണ്ട്; നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് അധിക തുക; കമ്പനികളുടെ മറിമായം
ദീപാവലി സീസണില്‍ തിരിച്ചടി, വിമാന കമ്പനികള്‍ക്ക് പുതിയ തന്ത്രം
ആകാശത്ത് ദീപാവലി വില 'യുദ്ധം'; മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ടിക്കറ്റ് നിരക്കില്‍ കാശ് ലാഭിക്കാം
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ടിക്കറ്റ് നിരക്കില്‍ 38 ശതമാനം വരെ കുറവുവന്നത് ടൂറിസം മേഖലയ്ക്കും നേട്ടമാകും
ബോയിംഗ് കമ്പനി തുമ്മിയാല്‍ ഇന്ത്യയിലും ജലദോഷമോ?
ജീവനക്കാരുടെ സമരം തുടര്‍ന്നാല്‍ ഇന്ത്യന്‍ കമ്പനികളെയും ബാധിക്കും
ആഭ്യന്തര സര്‍വീസില്‍ ഇന്‍ഡിഗോയുടെ കുത്തക; നിരക്ക് വര്‍ധന തോന്നിയ പോലെ
വിമാന നിരക്കില്‍ 53 ശതമാനം വര്‍ധന, ഭൂരിഭാഗം റൂട്ടുകളിലും മല്‍സരമില്ല
ജന്മാഷ്ടമി അവധി, ആഘോഷനാളുകള്‍; വിമാനത്തിലും ഹോട്ടലിലും തിരക്ക്
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകളില്‍ 16 ശതമാനം വര്‍ധന, വിനോദ കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും തിരക്ക്
ആറു മാസം, നാലര കോടി യാത്രക്കാര്‍; ദുബൈ എറ്റവും തിരക്കേറിയ വിമാനത്താവളം
സഹായമായത് ടൂറിസം, ബിസിനസ്
വിമാനങ്ങളില്‍ ഇക്കണോമി ടിക്കറ്റ് ബുക്കിങ്ങിന് പല കെണികള്‍
ഉയര്‍ന്ന യാത്രാ നിരക്ക് നല്കാന് യാത്രക്കാരനെ പ്രേരിപ്പിക്കുന്നു
വിമാനയാത്രയ്ക്ക് വെറും 883 രൂപ മാത്രം; സ്പ്ലാഷ് സെയിലുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
സെപ്റ്റംബര്‍ 30 വരെ ഈ ഓഫറില്‍ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ യാത്ര ചെയ്യാം
കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് എടുക്കാം, ഗൂഗ്ള്‍ സഹായിക്കും
നേരത്ത പറഞ്ഞതിലും വില കുറഞ്ഞാല്‍ ഉപയോക്താവിനുണ്ടാകുന്ന നഷ്ടം ഗൂഗ്ള്‍ പേ വഴി തിരികെ നല്‍കുമെന്ന് കമ്പനി
ഗൾഫ് വിമാന യാത്രക്കൂലി: കോടതി വിശദീകരണം തേടി
ന്യായമായ നിരക്ക് ഉറപ്പു വരുത്താന്‍ മാര്‍നിര്‍ദേശങ്ങള്‍ വേണമെന്നാവശ്യം