Amazon - Page 5
ആപ്പിളും ആമസോണും പയറ്റുന്ന തന്ത്രം നിങ്ങള്‍ക്കും പരീക്ഷിക്കാം!
ഉപോല്‍പ്പന്നങ്ങളുടെ കച്ചവടം കൂട്ടാന്‍ സഹായിക്കുന്ന ഒരു ശൈലി
ഹോളി ആഘോഷിച്ച് ഇ-കൊമേഴ്സ് കമ്പനികളും, വില്‍പ്പന കുത്തനെ ഉയര്‍ന്നു
മാര്‍ച്ച് 4 - 6 തീയതികളിലായി നടത്തിയ ഹോളി സെയ്ല് ഇവന്റില്‍ 14 ദശലക്ഷത്തിലധികം ഓര്‍ഡറുകളാണ് മീഷോ നേടിയത്
വനിത ടെക്കികൾക്ക് സൗജന്യ ഓൺലൈൻ കോഴ്സുകളുമായി ആമസോൺ
സാങ്കേതിക കഴിവുകൾ ഇല്ലാത്തവർക്കും സാങ്കേതിക ജോലികൾ ലഭിക്കാൻ പരിശീലനം
റഷ്യക്കാര്‍ക്ക് പ്രൈം വീഡിയോ സ്ട്രീമിംഗ് ഇല്ല; ആമസോണ്‍ നിലപാട് ഇങ്ങനെ
റഷ്യയിലെ ഷിപ്പ്മെന്റുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു
ചില്ലറ കച്ചവടക്കാര്‍ക്കും ഇകൊമേഴ്സില്‍ നിന്ന് കോടികളുടെ ബിസിനസ്
ഉത്സവ സീസണില്‍ ആമസോണിലൂടെ ഒരു കോടി രൂപയില്‍ അധികം കച്ചവടം നേടിയത് 12 കടകള്‍
ഫേസ്ബുക്കിന്റെ ഇടിവിലും നേട്ടം, ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മൂല്യം രേഖപ്പെടുത്തി ആമസോണ്‍
ഏകദേശം 190 ബില്യണ്‍ ഡോളറിന്റെ ഉയര്‍ച്ചയാണ് ആമസോണ്‍ നേടിയത്
വമ്പന്‍ ഓഫറുകളുമായി ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് റിപ്പബ്ലിക് ദിന വില്‍പ്പന മാമാങ്കം
പതിവിലും നേരത്തെ റിപ്പബ്ലിക് ദിന വില്‍പ്പന മാമാങ്കത്തിന് തിരികൊളുത്തി ഇ കോമേഴ്സ് വമ്പന്മാര്
വമ്പന്‍ ഓഫറുകളുമായി ആമസോണും ഫ്ലിപ്പ്കാര്‍ട്ടും; വിലക്കുറവില്‍ സാധനങ്ങള്‍ സ്വന്തമാക്കാം
ജനുവരി 17 മുതല്‍ ആണ് ഓഫര്‍ വില്‍പ്പന ആരംഭിക്കുന്നത്
ജനപ്രീതിയില്‍ ആപ്പിള്‍ ഒന്നാമന്, ടിവി സാംസംഗിന്റേത്; ആമസോണ്‍ കസ്റ്റമേഴ്സ് ചോയിസ് അവാർഡ്
ബജറ്റ് കാറ്റഗറിയില്‍ റെഡ്മിയാണ് ഒന്നാമത്
ആമസോണ്‍-ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇടപാട് സസ്പെന്‍ഡ് ചെയ്തു!
റീറ്റെയ്ല്‍ ഭീമന് 200 കോടി രൂപ പിഴ നല്കി കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ.
ഐപിഒയ്ക്ക് ഒരുങ്ങി മോര് റീറ്റെയ്ൽ
500 മില്യണോളം ഐപിഒയിലൂടെ സമാഹരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
റിലയന്‍സ് ജിയോമാര്‍ട്ട് സേവനങ്ങള്‍ ഇനി വാട്സാപ്പ് വഴിയും
ആമസോണിനെയും ഫ്ലിപ്കാര്‍ട്ടിനും മറികടന്ന് സൂപ്പര്‍ ആപ്പിലേക്കുള്ള യാത്ര വേഗത്തിലാക്കുകയാണ് റിലയന്‍സിൻ്റെ ലക്ഷ്യം