Amazon - Page 4
നാല് ദിവസം കൊണ്ട് 24,500 കോടി, ലാഭം കൊയ്ത് ഇ-കൊമേഴ്സ് ഭീമന്മാര്
ആദ്യ ആഴ്ച 41,000 കോടിയുടെ വില്‍പ്പന. 4 ദിവസം കൊണ്ട് 11,000 കോടിയുടെ സ്മാര്‍ട്ട്ഫോണുകളാണ് പ്രമുഖ ഇ-കൊമേഴ്സ്...
വരുമാനം ഉയര്‍ന്നു, അറ്റനഷ്ടം കുറച്ച് ആമസോണ്‍ സെല്ലര്‍ സര്‍വീസസ്
21,633 കോടി രൂപയാണ് കഴിഞ്ഞസാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം
ലോകത്തെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡുകളില്‍ നാല് എണ്ണം 'ഇന്ത്യന്‍'
ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ എന്നിവരോടൊപ്പം ആദ്യ 100 ൽ ടി സി എസ്, ഇൻഫോസിസ്, എച്ച് ഡി എഫ് സി, എൽ ഐ സി
മികച്ച വര്‍ക്ക് ലൈഫ് ബാലന്‍സ്; ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ തൊഴില്‍ ദാതാക്കളായി മൈക്രോസോഫ്റ്റും മെഴ്സിഡസ്-ബെന്‍സും ആമസോണും
പത്തില്‍ ഒമ്പത് ഇന്ത്യന്‍ തൊഴിലാളികളും പരിശീലനത്തിനും വ്യക്തിഗത കരിയര്‍ വളര്‍ച്ചയ്ക്കും പ്രാധാന്യം നല്കുന്നു
തിരിച്ചുവരവ് ഗംഭീരം; ആമസോണിനെയും നെറ്റ്ഫ്ലിക്സിനെയും പിന്തള്ളി സോണിലിവ്
ഇന്ത്യയിലെ പ്രമുഖ കമ്പനികളില്‍ ആദ്യമായി ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിച്ചത് 2013ല്‍ സോണിയാണ്
ഐപിഎല്‍ സംപ്രേഷണാവകാശം; ആമസോണും ഗൂഗിളും പിന്മാറി, മത്സരം റിലയന്‍സും ഡിസ്നിയും തമ്മില്‍
സംപ്രേഷണാവകാശ വില്‍പ്പനയിലൂടെ 45,000-60,000 കോടി രൂപ സമാഹരിക്കാനാവും എന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍.
നിക്ഷേപം നടത്താന്‍ ആമസോണ്‍; വോഡഫോണ്‍ ഐഡിയ സമാഹരിക്കുക 20,000 കോടി
5ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കാനാണ് തുക സമാഹരിക്കുന്നത്
ഇന്ത്യ വിടാന്‍ മെട്രോ എജി; വാങ്ങാന്‍ റിലയന്‍സും ടാറ്റയും
ആമസോണ്‍ ഉള്‍പ്പടെയുള്ളവര്‍ മെട്രോയെ ഏറ്റെടുക്കാന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്
മെട്രോപോളിസ് ഹെല്‍ത്ത് കെയറില്‍ നിക്ഷേപത്തിനൊരുങ്ങി ആമസോണും ഫ്ലിപ്കാര്‍ട്ടും
അപ്പോളോ ഹോസ്പിറ്റല്‍സും മെട്രോപോളിസില്‍ നിക്ഷേപം നടത്തും
ഒഎന്‍ഡിസിയുടെ ഭാഗമാകാന്‍ ഫ്ലിപ്കാർട്ടും ആമസോണും
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ആരംഭിച്ച വികേന്ദ്രീകൃത ഇ കൊമേഴ്സ് ശൃംഖലയാണ് ഒഎന്‍ഡിസി
7 വര്‍ഷത്തിന് ശേഷം നഷ്ടം നേരിട്ട് ആമസോണ്‍; വമ്പന്മാരെ വെട്ടിലാക്കിയ റിവിയന്
172.01 ഡോളര്‍ വരെ ഉയര്‍ന്ന റിവിയന് ഓട്ടോമോട്ടീവ് ഓഹരികളുടെ ഇപ്പോഴത്തെ വില വെറും 30.24 ഡോളറാണ്
സോഷ്യല്‍ കൊമേഴ്സ് രംഗത്തേക്ക് ആമസോണും; ഗ്ലോറോഡിനെ ഏറ്റെടുത്തു
സോഷ്യല്‍ കൊമേഴ്സ് മേഖല 70 ബില്യണ്‍ ഡോളറിന്റെ വിപണിയായി വളരുമെന്നാണ് വിലയിരുത്തല്‍.