Amazon - Page 3
ടെക് കമ്പനികളില്‍ കൂട്ടപിരിച്ചുവിടല്‍ തുടരുന്നു; ഇതുവരെ 1,71,660 ജീവനക്കാര്‍
ചെലവ് ചുരുക്കലിന്റെ ഭാഗമായണ് ഇത്തരം പിരിച്ചുവിടലുകള്‍ എന്ന് ചില കമ്പനികള്‍ പറയുന്നു
കേരളത്തില്‍ നിന്നുള്ള കയറ്റുമതി ഉയര്‍ത്താന്‍ ആമസോണ്‍
കേരളത്തില്‍ ആമസോണിനുള്ളത് 1,500 കയറ്റുമതിക്കാര്‍
ആമസോണില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍
ഏപ്രില്‍ അവസാനത്തോടെ 9000 ജീവനക്കാരെ പിരിച്ചുവിടും
ഇന്ത്യയില്‍ ചരക്ക് വിമാന സേവനം ആരംഭിച്ച് ആമസോണ്‍
ഇത് 11 ലക്ഷം ആമസോണ്‍ വില്‍പ്പനക്കാരെ ഇത് പിന്തുണയ്ക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു
ആമസോണും ഫ്ളിപ്കാര്‍ട്ടും ഒ എന്‍ ഡി സിയുടെ ഭാഗമായേക്കും; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ഡിജിറ്റല്‍ കൊമേഴ്സിനായുള്ള ഒ എന്‍ ഡി സി ഇ-കൊമേഴ്സ് ഇടത്തെ ജനാധിപത്യവല്ക്കരിക്കുമെന്ന് ഡി പി ഐ ഐ ടി സെക്രട്ടറി അനുരാഗ്...
ചെലവ് ചുരുക്കല്‍: ഹോള്‍സെയില്‍ ബിസിനസും അടച്ചുപൂട്ടി ആമസോണ്‍
ആമസോണ്‍ ഈ മാസം പുറത്തുവിട്ട മൂന്നാമത്തെ ബിസിനസ് പൂട്ടല്‍ അറിയിപ്പാണ് ഇത്
പുതുവര്‍ഷം മുതല്‍ ഫുഡ് ഡെലിവറി സര്‍വീസും ഉണ്ടാവില്ലെന്ന് ആമസോണ്‍, ഇത് ജെഫ് ബെസോസിന്റെ പുതിയ തന്ത്രമോ?
എഡ്ടെക് പ്ലാറ്റ്ഫോമായ ആമസോണ്‍ അക്കാദമി പൂട്ടുന്നതിനു പിന്നാലെയാണ് പുതിയ തീരുമാനവും
പുതിയ കാറും ടിവിയുമൊന്നും വാങ്ങി പൈസ കളയരുതെന്ന് ജെഫ് ബസോസ്
ചെറുകിട സംരംഭകര്‍ നിക്ഷേപങ്ങള്‍ നിര്‍ത്തിവെച്ച് ക്യാഷ് റിസര്‍വ് നിലനിര്‍ത്തണമെന്നും ആമസോണ്‍ സ്ഥാപകന്‍
ഇനി ആമസോണിന്റെ ഊഴം, പറഞ്ഞുവിടുന്നത് പതിനായിരത്തോളം ജീവനക്കാരെ
ആഗോളതലത്തില്‍ 1.6 ദശലക്ഷത്തോളം ജീവനക്കാരാണ് കമ്പനിക്ക് ഉള്ളത്
വിപണി മൂല്യം 1 ട്രില്യണ്‍ ഡോളര്‍ ഇടിയുന്ന ആദ്യ കമ്പനിയായി ആമസോണ്‍
2021 ജൂലൈയില്‍ 1.88 ട്രില്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ വിപണി മൂല്യം. ഈ വര്‍ഷം തുടങ്ങിയതിന് ശേഷം ഇതുവരെ ഓഹരികള്‍...
'ആമസോണ്‍ ഷിപ്പിംഗ്'; തേര്‍ഡ് പാര്‍ട്ടി ഡെലിവറി സര്‍വീസ് രംഗത്തേക്ക് ആമസോണിന്റെ കിടിലന്‍ എന്‍ട്രി
ഫ്ളിപ്കാര്‍ട്ട് ഉള്‍പ്പെടെ ഓണ്‍ലൈന്‍ സര്‍വീസ് രംഗത്തെ മറ്റുള്ളവര്‍ക്ക് ആമസോണ്‍ കടുത്ത വെല്ലുവിളിയാകും
ഫോണുകള്‍ക്കായി പ്രത്യേക പ്ലാന്‍; വരിക്കാരെ പിടിക്കാന്‍ ആമസോണ്‍ പ്രൈം വീഡിയോ
പുതിയ പ്ലാനില്‍ പ്രൈം വീഡിയോ കാണാന്‍ ഒരുമാസം അമ്പത് രൂപയില്‍ താഴെ മാത്രമേ ചെലവാകൂ..