Amazon - Page 6
ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ്, ഇനി ചെലവേറും
വിവിധ പ്ലാനുകള്‍ക്ക് 50 രൂപ മുതല്‍ 500 രൂപവരെയാണ് വര്‍ധിക്കുക
ഇതാണ് ആമസോണ്‍ അവതരിപ്പിച്ച 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്' അഥവാ ആസ്ട്രോ!
വാര്‍ഷിക സമ്മേളനത്തില്‍ ആമസോണ്‍ അവതരിപ്പിച്ച റോബോട്ട് ഉള്‍പ്പെടെ ഏറ്റവും പുതിയ കിടിലന്‍ ഉല്‍പ്പന്നങ്ങള്‍ കാണാം.
ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് കംപ്യൂട്ടര്‍ പഠിപ്പിക്കാനൊരുങ്ങി ആമസോണ്‍
ആറു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കുക
ഇന്‍ഫോസിസിന് ശേഷം ആമസോണിനെതിരെ 'പാഞ്ചജന്യ'
ഇന്ത്യന്‍ സംസ്കാരത്തിന് എതിരായ സിനികളും വെബ് സീരിസുകളും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നുണ്ടെന്ന് ആര് എസ് എസ്...
ആമസോണിലെ വില്പനക്കാർക്ക് തൽക്ഷണ ഓവർ ഡ്രാഫ്റ്റുമായി ഐസിഐസിഐ ബാങ്ക്
ആമസോണിൽ രജിസ്റ്റർ ചെയ്ത സംരംഭകർക്ക് പ്രവർത്തന മൂലധന ആവശ്യകതകൾ നിറവേറ്റുന്നതിന് സേവനം സഹായകരമാകും.
ഇനി ഷോപ്പിംഗ് ഉത്സവം; വന്‍ ഓഫറുകളുമായി ഇ കൊമേഴ്സ് കമ്പനികള്‍
ആമസോണും ഫ്ളിപ്പ്കാര്‍ട്ടും മിന്ത്രയും അജിയോയുമെല്ലാം ഉപഭോക്താക്കള്‍ക്ക് വന്‍കിട ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്
വന്‍ ഓഫറുമായി ആമസോണ്‍; ഗ്രെയ്റ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഒക്റ്റോബര്‍ ആദ്യവാരം
സൃഷ്ടിക്കപ്പെട്ടത് 1.1 ലക്ഷം തൊഴിലവസരങ്ങള്‍.
പ്രൈം വീഡിയോസിലൂടെ ഇനി മറ്റ് ഓടിടി പ്ലാറ്റ്ഫോമുകളും ഉപയോഗിക്കാം; പുത്തന്‍ നീക്കവുമായി ആമസോണ്‍
മറ്റ് ഓടിടി പ്ലാറ്റ്ഫോമുകളുടെ സേവനം ആമസോൺ പ്രൈമിൽ ലഭ്യമാക്കുന്ന "പ്രൈം വീഡിയോ ചാനൽ" ഇന്ത്യയിൽ അവതരിപ്പിച്ചു.
ഇ കൊമേഴ്സ് വില്‍പ്പന ഇത്തവണ റെക്കോര്‍ഡ് ഉയരം തൊടുമോ
ഉത്സവസീസണില്‍ 9 ശതകോടി ഡോളറിന്റെ വില്‍പ്പന ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ നടത്തിയേക്കുക്കുമെന്ന് റിപ്പോര്‍ട്ട്
കൈക്കൂലി ആരോപണം; ആമസോണ്‍ പോര്‍ട്ടല്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് വ്യാപാരി സംഘടന
സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും ആവശ്യം
യുഎഇയില്‍ 1500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആമസോണ്‍
ഗള്‍ഫ് രാജ്യങ്ങളിലെ നിരവധി മലയാളികള്‍ക്ക് അവസരമാകും
ഗൂഗ്ള്‍ പേയ്ക്ക് ശേഷം ഫിക്സഡ് ഡെപ്പോസിറ്റ് സൗകര്യമൊരുക്കി ആമസോണ്‍
കുവേര ഡോട്ട് ഇന്‍ എന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുമായി ചേര്‍ന്നാണ് സ്ഥിരനിക്ഷേപ പദ്ധതി നടപ്പിലാക്കുന്നത്.