Amazon - Page 7
''അലക്സാ...ചാനല്‍ മാറ്റൂ!'' ആമസോണിന്റെ സ്വന്തം ടിവി ഒക്ടോബറിലെത്തുന്നു
അലക്സയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആമസോണ്‍ ടിവിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്.
വാക്ക് പാലിച്ച് ബെസോസ്! സംഭാവനകള്‍ക്ക് ശേഷം ഓഹരികൈമാറ്റത്തിലൂടെ 170 ദശലക്ഷം ഡോളര്‍ സമാഹരിച്ചു
ബഹിരാകാശയാത്രയ്ക്ക് ശേഷം നല്‍കാമെന്നേറ്റ സംഭാവനകള്‍ ഒന്നൊന്നായി നിര്‍വഹിച്ച് ബെസോസ്.
ഇന്ത്യയിൽ ഈ വർഷം 8000 പേർക്ക് ജോലി നൽകുമെന്ന് ആമസോൺ!
2025 ഓടെ നേരിട്ടും അല്ലാതെയും ഇന്ത്യക്കാരായ 20 ലക്ഷം പേർ ആമസോണുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുമെന്ന് കമ്പനി!
ഇന്ത്യയിലെ കർഷകരോടൊപ്പം ഇനി ആമസോണും!
വിത്തിടുന്നത് മുതൽ വിതരണം ചെയ്യുന്നത് വരെ കമ്പനി കർഷകനോടൊപ്പം!
ആമസോണുമായുള്ള പങ്കാളിത്ത ബിസിനസ് അവസാനിപ്പിച്ച് ക്ലൗഡ്ടെയ്ല്‍ കമ്പനി
ആമസോണിന്റെ ഏറ്റവും വലിയ സെല്ലര്മാരിലൊരാളായ ക്ലൗഡ് ടെയ്ലിന്റെ പിന്മാറ്റം കേന്ദ്രത്തിന്റെ നിയന്ത്രണങ്ങളുടെ ഭാഗമോ?
ജെഫ് ബെസോസിനെ കടത്തിവെട്ടി ലോകത്തിന്റെ നെറുകയില്‍ ഈ 72 കാരനെത്തിയതെങ്ങനെ ?
ലൂയി വടോണ്‍ ബ്രാന്‍ഡ് ഉടമയായ ബെര്‍ണാര്‍ഡ് അര്‍ണോള്‍ട്ടിന്റെ അസാധാരണ ജീവിതം കാണാം, അദ്ദേഹത്തിന്റെ വിജയപാഠങ്ങള്‍...
ക്രിപ്റ്റോകറന്‍സി നിക്ഷേപകര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത
ഇ-കോമേഴ്സ് വമ്പന്റെ പുതിയ നീക്കം ക്രിപ്റ്റോകറന്‍സി നിക്ഷേപകര്‍ക്ക് ഗുണകരമായേക്കും
വന്‍ ഓഫറുകളും വിലക്കിഴിവുമായി ആമസോണും ഫ്ളിപ്കാര്‍ട്ടും; ഓഫറുകള്‍ അറിയാം
ഗാഡ്ജറ്റുകള്‍ക്ക് വന്‍ ഡിസ്കൗണ്ടുകളും ഇഎംഐ സൗകര്യവും. ആപ്പിള്‍ ഐ ഫോണ്‍ 12 ന് ഇതുവരെയുള്ള ഏറ്റവും വലിയ വിലക്കുറവ്.
ഗൂഗിളിലും ആപ്പിളിലും ഇവിടെയിരുന്നു നിക്ഷേപം നടത്താം; മാര്‍ഗമുണ്ട്, അവസരങ്ങളും
ആഗോളതലത്തിലുള്ള കമ്പനികളില്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാന്‍ മലയാളികള്‍ക്കും അവസരമുണ്ട്. അറിയാം.
വമ്പന്‍ വിലക്കിഴിവും പുത്തന്‍ ഉല്‍പ്പന്നങ്ങളുടെ മേളയുമായി ആമസോണ്‍
പുതിയ വ്യാപാരികളുടെ പുത്തന്‍ ഉല്‍പ്പന്നങ്ങളും ഓഫറുകളുമായി ആമസോണ്‍ വീണ്ടുമെത്തുന്നു. തീയതിയും ഓഫറുകളും അറിയാം.
വാക്കു പാലിച്ച് ആമസോണ്‍; കേരളത്തില്‍ വനിതകള്‍ മാത്രമുള്ള വിതരണ കേന്ദ്രങ്ങള്‍ തുടങ്ങി
സ്ത്രീശാക്തീകരണത്തിന്റെ പുതിയ ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനി പൂര്‍ണമായും വനിതകള്‍ നടത്തുന്ന രണ്ട് ഡെലിവറി സെന്ററുകള്‍...
ജീവിതത്തിലും ബിസിനസിലും പിന്തുടരാം ജെഫ് ബെസോസിന്റെ 3 വിജയമന്ത്രങ്ങള്‍
ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങും മുമ്പ് ഇന്ന് ആമസോണ്‍ സിഇഓ സ്ഥാനമൊഴിഞ്ഞ ജെഫ് ബെസോസ് കാത്തു സൂക്ഷിച്ചിരുന്നത് വ്യത്യസ്തമായ...