Amazon - Page 8
ആമസോണും ഫ്ളിപ്കാര്ട്ടുമുള്പ്പെടെയുള്ള കമ്പനികള്‍ക്ക് താക്കീതുമായി പീയുഷ് ഗോയല്‍
മസില് പവറും മണി പവറും ഉപയോഗിച്ച് ഇന്ത്യക്കാരുടെ താത്പര്യങ്ങളെ ഹനിക്കരുതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി.
ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയ്ക്ക് മൂക്കുകയര്‍ വീഴുമോ? എന്താണ് പുതിയ ഇ-കോമേഴ്സ് നയം
ഫ്ളാഷ് സെയിലുകള്‍ക്ക് നിരോധനം വരും.പുതിയ മാറ്റങ്ങള്‍ അറിയാം.
ഡിസ്കൗണ്ടും ക്യാഷ് ബാക്കും: ഇ-കോമേഴ്സ് മേഖലയില്‍ ഇന്നു മുതല്‍ ഓഫറുകളുടെ പെരുമഴക്കാലം
ആമസോണ്‍, മിന്ത്ര എന്നിവയില്‍ വമ്പന്‍ ഓഫറുകള്‍
ജെഫ് ബെസോസ് പറക്കുന്നു, അഞ്ചാം വയസിലെ സ്വപ്നം സഫലമാക്കാന്‍
ജൂലൈ 20 നാണ് ജെഫ് ബെസോസിനെയും സഹോദരന് മാര്‍ക് ബെസോസിനെയും വഹിച്ചുള്ള പേടകം ബഹിരാകാശത്തേക്ക് പറക്കുന്നത്
ആമസോണ്‍ അടുത്ത നെറ്റ്ഫ്ളിക്സ് ആകുമോ? പുതിയ ഏറ്റെടുക്കല്‍ എന്ത്കൊണ്ട്
ജെയിംസ് ബോണ്ട് അടക്കമുള്ള സിനിമകളുടെ അവകാശികളായ എംജിഎം ഏറ്റെടുക്കലിലൂടെ വന്‍ നിക്ഷേപം ഇറക്കി ആമസോണ്‍. ഒടിടി എതിരാളിളുടെ...
മിനി ടിവിയുമായി ആമസോണ്‍; സൗജന്യ വീഡിയോകള്‍ ആസ്വദിക്കാം
ആമസോണ്‍ ഡോട്ട് ഇന്‍ എന്ന ഷോപ്പിംഗ് ആപ്പിലൂടെയാണ് ആമസോണ്‍ മിനി ടിവി ലഭ്യമാകുക.
ആമസോണും വാള്‍മാര്‍ട്ടും നിങ്ങളെ പഠിപ്പിക്കുന്ന ഒരു ബിസിനസ് തന്ത്രം ഇതാണ്
ആമസോണ്‍ ഓഫ്ലൈന് സ്റ്റോര്‍ തുറന്നതും വാള്‍മാര്‍ട്ട് ഓണ്‍ലൈനിലേക്ക് ചുവടുവെച്ചതും ഉപഭോക്താവിന്റെ ചില ശീലങ്ങള്‍...
ജീവിതത്തിലും ബിസിനസിലും വിജയിക്കാന്‍ ഈ ഒരൊറ്റ കാര്യം മാത്രം മതി! ജെഫ് ബെസോസ് പറയുന്നു;
ആമസോണ്‍ സിഇഒ എന്ന നിലയില്‍ ഓഹരിയുടമകള്‍ക്ക് അവസാനമായി അയച്ച കത്തില്‍ വലിയൊരു സത്യം വെളിപ്പെടുത്തി ജെഫ് ബെസോസ്
ആമസോണ്‍ വഴി ചെറുകിടക്കാര്‍ നേടിയത് 300 കോടി ഡോളര്‍ കയറ്റുമതി വരുമാനം
ആമസോണിന്റെ ഈ സംവിധാനം കേരളത്തിലുള്ളവര്‍ ഉപയോഗിച്ചതായി കാണുന്നില്ല.
ലോകത്തിലെ മൊത്തം പരസ്യചെലവിന്റെ പകുതിയും സ്വന്തമാക്കുന്നത് ഈ മൂന്ന് ടെക് ഭീമന്മാര്!
പരസ്യവിപണി കൈയ്യടക്കി ഗൂഗിള്‍- ഫേസ്ബുക്ക്- ആമസോണ്‍ ത്രയങ്ങള്‍. ടിവി-പത്ര പരസ്യങ്ങള്‍ക്ക് വിപണി വിഹിതം കുത്തനെ കുറഞ്ഞു
സ്വിഗ്ഗി, സൊമാറ്റോ കുത്തക തകര്‍ക്കാന്‍ ആമസോണ്‍ ഫുഡ്സിന് സാധിക്കുമോ?
വിപണി പിടിക്കാന്‍ നിറയെ ഓഫറുകളും സൗജന്യങ്ങളുമായി ആമസോണ്‍ ഫുഡ്സ്. പ്രവര്‍ത്തനം എല്ലാ മെട്രോ നഗരങ്ങളിലേക്കു...
വൈദ്യുത വാഹനം: മഹീന്ദ്രയുമായി കൈകോര്‍ത്ത് ആമസോണ്‍
ഡെലിവറിക്കായി 2025 ഓടെ 10000 ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളിലെത്തിക്കും