Amazon - Page 9
യുപിഐ സംവിധാനം വേണ്ടിവരില്ല, പകരം 'ന്യൂ' പ്ലാനുമായി ആമസോണ്‍
ഐസിഐസിഐ ബാങ്കിനും ആക്സിസ് ബാങ്കിനുമൊപ്പം, ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളായ പൈന്‍ ലാബ്സ്, ബില്‍ഡെസ്ക് എന്നിവയുമായി...
ടെസ്ലയുടെ ഓഹരി ഇടിഞ്ഞപ്പോള്‍ വീണ്ടും ഒന്നാമനായി ജെഫ് ബെസോസ്
2017 മുതല്‍ ലോകത്തിലെ ശതകോടീശ്വരന്മാരില് ഒന്നാം സ്ഥാനം നേടിയിരുന്ന ജെഫ് ബെസോസിനെ കഴിഞ്ഞമാസമാണ് ഇലോണ്‍ മസ്ക്...
ആമസോണ്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നു
ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്കിന്റെ ഉല്‍പ്പാദനം ഈ വര്‍ഷം അവസാനത്തോടെ ചെന്നൈയില്‍ തുടങ്ങും
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് സിഇഒ സ്ഥാനം ഒഴിയുന്നു
57 കാരനായ ബെസോസിന് പകരം വെബ് സര്‍വീസ് മേധാവി ആന്‍ഡി ജാസ്സിയായിരിക്കും പുതിയ സിഇഒ
ഇതാ ആമസോണിന്റെ വമ്പിച്ച ഓഫര്‍
റിപ്പബ്ലിക്ക് ഡേ 2021 സെയിലിലൂടെ ഐഫോണ്‍ 12 മിനി അടക്കമുള്ള സ്മാര്‍ട്ട്ഫോണുകളും ടിവികളും കുറഞ്ഞവിലക്ക് നേടാം
ഇന്ത്യയില്‍ അതിവേഗ വളര്‍ച്ചയുമായി ആമസോണ്‍ പ്രൈം വീഡിയോ
രാജ്യത്തെ 4,300 നഗരങ്ങളിലും പട്ടണങ്ങളിലുമുള്ളവര്‍ എ പി വി ഉപയോഗിക്കുന്നതാണ് കമ്പനി പറയുന്നത്
ജെ ഇ ഇ തയ്യാറെടുപ്പ് ഇനി വിരല്‍ത്തുമ്പില്‍; വരുന്നു, 'ഭീമന്മാരുടെ' ഓണ്‍ലൈന്‍ അക്കാദമി
ജെ ഇ ഇ മത്സരപരീക്ഷയില്‍ വിദ്യാര്‍ത്ഥികളെ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്
ആമസോണിന്റെ ശ്രമങ്ങള്‍ തീരുന്നില്ല! റിലയന്‍സ് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇടപാടിനെതിരെ വീണ്ടും സെബിക്ക് കത്ത്
റിലയന്‍സ് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇടപാടിനെതിരെ വീണ്ടും ആമസോണ്‍ സെബിക്ക് കത്ത് അയച്ചു. 24,713 കോടി രൂപയുടെ...
ഡി മാര്‍ട്ടിനെ തോല്‍പ്പിക്കാനാവില്ല മക്കളേ...!
ഇന്ത്യന്‍ റീറ്റെയ്ല്‍ രംഗത്തെ വിജയതാരമായ ഡി മാര്‍ട്ട് ഇ കോമേഴ്സ് യുഗത്തില്‍ തന്ത്രം മാറ്റി യുദ്ധത്തിന് കച്ചമുറുക്കുന്നു
ഇനി ആമസോണിലൂടെ സാധനങ്ങള്‍ പറന്നെത്തും
വിതരണം കാര്യക്ഷമമാക്കാന്‍ ആമസോണ്‍ 11 ജെറ്റുകള്‍ വാങ്ങുന്നു
ഓണ്‍ലൈന്‍ വിപണിയില്‍ ആമസോണ്‍ - റിലയന്‍സ് പോര് ശക്തമാകും
ഓണ്‍ലൈന്‍ വിപണിയില്‍ ആമസോണും റിലയന്‍സും തമ്മില്‍ ഈ വര്‍ഷം മത്സരം ശക്തമാകും
ആമസോണിനെ കൂട്ടുപിടിക്കാം, ചെറുകിട കച്ചവടക്കാര്‍ക്കും വളരാം!
കേരളത്തിലെ ചെറുകിട കച്ചവടക്കാര്‍ക്കും പ്രതീക്ഷയാകുകയാണ് ആമസോണ്‍ ഇകോമേഴ്സ് പ്ലാറ്റ്ഫോം