You Searched For "artificial intelligence"
മെഴ്സിഡീസ് കാറില്‍ ചങ്ങാതിയാകാന്‍ ഇനി ചാറ്റ് ജി.പി.ടിയും
മനുഷ്യൻ സംസാരിക്കുന്നത് പോലെ കാർ മറുപടികള്‍ നല്‍കും
രഹസ്യങ്ങള്‍ ചോര്‍ന്നേക്കും; എ.ഐ ഉപയോഗം സൂക്ഷിച്ച് മതിയെന്ന് ജീവനക്കാരോട് ഗൂഗ്ള്‍
എ.ഐക്ക് ഡേറ്റ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍
ഓഹരിയില്‍ നിക്ഷേപിക്കാന്‍ നിര്‍മിത ബുദ്ധിയുമായി സ്മാര്‍ട്ട് ബാസ്ക്കറ്റ് എ.ഐ
നിലവില്‍ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്
ചാറ്റ്ജിപിടി ചതിച്ചു; വക്കീലിനെ കോടതി കയ്യോടെ പൊക്കി
കേസിന് നിരത്തിയ ഉദാഹരണങ്ങള്‍ ചാറ്റ്ജിപിടി 'കെട്ടിച്ചമച്ചത്' എന്ന് കണ്ടെത്തി
ഇന്ത്യയില്‍ ചാറ്റ് ജിപിടിയുടെ പ്രചാരം അതിശയകരമെന്ന് ഓപ്പണ്‍ എ.ഐ സി.ഇ.ഒ സാം ആള്ട്ട്മാന്
പ്രധാനമന്ത്രിയുമായി സാം ആള്ട്ട്മാന് കൂടികാഴ്ച്ച നടത്തി
നിര്‍മിത ബുദ്ധിയുമായി കൈകോര്‍ത്ത് സോമാറ്റോയും
ജനറേറ്റീവ് നിര്‍മിത ബുദ്ധി ഉപയോഗിച്ച മെച്ചപ്പെട്ട സേവനങ്ങൾ നൽകും
പണി കളയുമോ? മൈക്രോസോഫ്റ്റ് ജീവനക്കാരില്‍ 74 ശതമാനവും നിര്‍മിത ബുദ്ധിപ്പേടിയില്‍
മൈക്രോസോഫ്റ്റിന്റെ വര്‍ക്ക് ട്രെന്‍ഡ് ഇന്‍ഡെക്സ് 2023 ലെ കൗതുകകരമായ കണ്ടെത്തലുകള്‍
ഓണാഘോഷമോ, കല്യാണമോ എങ്ങനെ ഒരുങ്ങണമെന്ന് പറയും മിന്ത്രയുടെ 'മൈഫാഷന്‍ജിപിടി'
സമയം ലാഭിക്കാം, ഓരോ വസ്തുക്കളും വെവ്വേറെ നോക്കി സമയം കളയേണ്ട
ജോലികള്‍ എളുപ്പത്തിലാക്കാം, നിര്‍മിത ബുദ്ധിയിലൂടെ
നിങ്ങളുടെ ജോലികള്‍ കൂടുതല്‍ വേഗത്തിലാക്കാനുള്ള ഫ്രീമിയം വെബ് ആപ്ലിക്കേഷനുകള്‍ പരിചയപ്പെടാം
ഈ കഴിവുകള്‍ നിങ്ങള്‍ക്ക് ഉണ്ടോ, നിര്‍മിത ബുദ്ധി തരും ജോലി
കാര്യക്ഷമമായി നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നവരെ തേടി ഐ.ടി കമ്പനികള്‍
നിര്‍മിത ബുദ്ധി: ഐ.ബി.എമ്മില്‍ 7,800 തൊഴിലുകള്‍ ഇല്ലാതെയാകും
ഉപഭോക്തൃ സമ്പര്‍ക്കം ആവശ്യമുള്ള ജോലികളെ ബാധിക്കില്ല
അനാവശ്യ കോളുകളും സന്ദേശങ്ങളും ഇനിയില്ല; നിരീക്ഷണത്തിന് എ.ഐ
മെയ് ഒന്നു മുതല്‍ ടെലികോം കമ്പനികള്‍ നിര്‍മിത ബുദ്ധി സ്പാം ഫില്‍റ്ററുകള്‍ ഉപയോഗിക്കണമെന്ന് ട്രായിയുടെ നിര്‍ദേശം