You Searched For "artificial intelligence"
ചാറ്റ് ജിപിടിയുടെ ചൈനീസ് എതിരാളി 'ഏണി'; പ്രതീക്ഷിച്ചത്ര പോരെന്ന് റിപ്പോര്‍ട്ട്
ചാറ്റ്ജിപിടി പോലൊരു ചാറ്റ്ബോട്ട്. ഇതാണ് ബെയ്ദു ലക്ഷ്യമിടുന്നത്
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താന്‍ എയര്‍ടെല്‍ നിര്‍മിത ബുദ്ധി സംവിധാനം അവതരിപ്പിച്ചു
സാധരണ നിലയില്‍ വരുന്ന ചെലവിന്റെ 30 ശതമാനം മാത്രം മതി ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍
'ബാര്‍ഡ്'ന് ഉത്തരം തെറ്റി, ഗൂഗിളിന്റെ ഓഹരികള്‍ ഇടിഞ്ഞു
ഗൂഗിള്‍ സെര്‍ച്ചിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതായിരുന്നു കമ്പനി നടത്തിയ പ്രസന്റേഷന്
ബിംഗ്, എജ് എന്നിവയില്‍ ചാറ്റ്ജിപിടി സേവനം അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്
ചാറ്റ്ജിപിടിയില് നൽകുന്ന സേവനങ്ങള്‍ കൂറേകൂടി മെച്ചപ്പെട്ട രീതിയില്‍ ലഭ്യമാവും എന്നതാണ് പ്രത്യേകത
ഗൂഗിളിന്റെ 'ബാര്‍ഡ്' എത്തുന്നു, മത്സരം ചാറ്റ്ജിപിടിയോട്
എഐ ചാറ്റ് ബോട്ടിന്റെ പേരില്‍ ഇതുവരെ കാണാത്ത മത്സരമാണ് ഗൂഗിളും മൈക്രോസോഫ്റ്റും തമ്മില്‍ നടക്കുന്നത്
10 കോടി ഉപഭോക്താക്കള്‍, റെക്കോര്‍ഡിട്ട് ചാറ്റ്ജിപിടി
ജനുവരിയില്‍ ഓരോ ദിവസവും 1.3 കോടി പേരാണ് പുതുതായി ചാറ്റ്ജിപിയില്‍ എത്തിയത്
എഐ ഇവന്റുമായി ഗൂഗിള്‍; ചാറ്റ് ജിപിടിയുടെ എതിരാളിയെ അവതരിപ്പിച്ചേക്കും
ഫെബ്രുവരി 8 ന് ഇവന്റ് യൂട്യൂബില്‍ സ്ട്രീം ചെയ്യും
ലക്ഷ്യം ഗൂഗിള്‍; ചാറ്റ് ജിപിടിയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ മൈക്രോസോഫ്റ്റ്
ചാറ്റ് ജിപിടിയെ Bing സെര്‍ച്ച് എഞ്ചിനുമായി മൈക്രോസോഫ്റ്റ് ബന്ധിപ്പിച്ചേക്കും. കൂടാതെ വേര്‍ഡ്, പവര്‍പോയിന്റ്,...
പ്രായോഗിക പ്രശ്ന പരിഹരത്തിന് എഐ; ഇന്ത്യ മുന്നിലെത്തുമെന്ന് സത്യ നാദെല്ല
2025 ഓടെ മിക്ക ആപ്ലിക്കേഷനുകളും ക്ലൗഡ്-നേറ്റീവ് ഇന്‍ഫ്രാസ്ട്രക്ചറില്‍ നിര്‍മ്മിക്കപ്പെടും
മാറുന്ന ടെക്നോളജിയുടെ കാലത്തെ ബിസിനസ് രീതികള്‍
അതിവേഗമാണ് സാങ്കേതികവിദ്യ വളരുന്നത്. അതിനനുസരിച്ച ബിസിനസ്സിലും മാറ്റങ്ങൾ വരുംവർഷങ്ങളിൽ ഉണ്ടാകും. വരുന്ന വർഷങ്ങളിൽ...
എന്താണ് ChatGPT ? നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇവിടെയുണ്ട്
ഭാവിയില്‍ സംസാരിക്കാനും ഉപദേശങ്ങള്‍ നല്‍കാനും കെല്‍പ്പുള്ള ഒരു എഐ അസിസ്റ്റന്റായി ചാറ്റ്ജിപിടി മാറിയേക്കും
Explained; ഇന്ത്യ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന ഗ്ലോബല്‍ പാര്‍ട്ട്ണര്‍ഷിപ്പ് ഓണ്‍ എഐ
കൃത്രിമ ബുദ്ധിക്കായി അന്താരാഷ്ട്ര സഹകരണം എന്ന ആശയം രൂപം കൊള്ളുന്നത് 2018ലെ ജി7 ഉച്ചകോടിയിലാണ്