You Searched For "Auto News"
ആദ്യ പത്തില്‍ ഇടം നേടാതെ മാരുതി, മികച്ച സുരക്ഷ നല്കുന്ന കാറുകളുടെ പട്ടികയിലേക്ക് നാല് മോഡലുകള്‍ കൂടി
നിസാന്‍, റെനോ, ഹോണ്ട എന്നിവയുടെ മോഡലുകളാണ് ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിങ് നേടിയത്
സംസ്ഥാനത്തെ ഇലക്ട്രിക് വാഹന വിപണിക്ക് പുത്തനുണര്‍വ്വ്, ലോര്‍ഡ്സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസും കെഎഎല്ലും കൈകോര്‍ക്കുന്നു
ആദ്യഘട്ടത്തില്‍ 20 - 30 കോടി രൂപയുടെ നിക്ഷേപമാണ് സംയുക്ത സംരംഭമായ കെഎഎല്‍ ലോര്‍ഡ്സ് നടത്താനുദ്ദേശിക്കുന്നത്
ജനുവരിയില്‍ രാജ്യത്ത് വാഹന വില്‍പ്പന കുറഞ്ഞു
വാഹന രജിസ്ട്രേഷനില്‍ 11 ശതമാനം കുറവ്
കോവിഡ് വീണ്ടും തിരിച്ചടിക്കുന്നു: ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന പിന്നോട്ട്
സ്കൂട്ടര്‍ വില്‍പ്പനയിലും 20% കുറവ്.
ഈ കാര്‍ പൊളിയാണ്! 35.6 കിലോ മീറ്റര്‍ മൈലേജ് വാഗ്ദാനവുമായി സെലേറിയോ സിഎന്‍ജി എത്തി
6.58 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ആഡംബര വാഹനമായി മെര്‍സിഡീസ് ബെന്‍സ്
ബിഎംഡബ്ല്യു, ഓഡി എന്നിവയുടെ വില്‍പ്പനയും കൂടി
2022 ല്‍ വാഹന വിപണിയുടെ ഗിയര്‍ മാറുമോ?
ഇലക്ട്രിക് മാറ്റത്തിലേക്ക് വളയം തിരിച്ചിരിക്കുകയാണ് ഓട്ടോമൊബീല്‍ വിപണി. പുതുവര്‍ഷത്തില്‍ വാഹനവിപണി കാത്തിരിക്കുന്നത്...
യൂസ്ഡ് കാര്‍ വിപണി , പ്രതിവര്‍ഷം 11 % വളര്‍ച്ച നേടുമെന്ന് റെഡ്സീര്‍
ഒരോ പുതിയ കാറിനും രണ്ട് പഴയകാറുകള്‍ വീതം വില്‍ക്കപ്പെടുമെന്നാണ് ജെഎം ഫിനാന്‍സ് റിപ്പോര്‍ട്ട്.
പുതുവര്‍ഷം ഇലക്ട്രിക് വാഹനങ്ങള്‍ക്കും വില ഉയര്‍ന്നേക്കും
ലിഥിയം അയണ്‍ ബാറ്ററി ക്ഷാമമാണ് ഇവി നിര്‍മാതാക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളി
ഹീറോയെ പിന്തള്ളി ബജാജ്, ഇരുചക്രവിപണിയില്‍ ഒന്നാമന്
39.2 ശതമാനം ഇടിവാണ് ഹീറോയുടെ വില്‍പ്പനയില്‍ ഉണ്ടായത്
കളം നിറയാന്‍ മാരുതി; 20 ലക്ഷത്തിൻ്റെ SUV അവതരിപ്പിക്കും
നാല് മോഡലുകളാണ് എസ് യുവി സെഗ്മെൻ്റില്‍ മാരുതി അവതരിപ്പിക്കുന്നത്
സ്വന്തമായി ഇനി കാര്‍ വാങ്ങേണ്ട; ഇന്‍ഷുറന്‍സും സര്‍വീസുമുള്‍പ്പെടെ വാടകയ്ക്ക് നല്കാന് മഹീന്ദ്ര ഫിനാന്‍സ്
ക്വിക്ക്ലീസ് എന്ന ഈസി കാര്‍ സബ്സ്ക്രിപ്ഷന് പദ്ധതി വിശദാംശങ്ങളറിയാം.