You Searched For "Auto News"
ഉത്സവ സീസണിലും നേട്ടമുണ്ടാക്കാതെ വാഹന വിപണി
കാറുകളുടെ വില്‍പ്പന 21.95 ശതമാനം ഇടിഞ്ഞപ്പോള്‍ മുച്ചക്ര വാഹന വിപണി വളര്‍ച്ച നേടി
വില പ്രഖ്യാപിക്കും മുന്നേ വിറ്റുതീര്‍ന്നു, മിനി കൂപ്പറിന്റെ ആദ്യ ഇലക്ട്രിക് മോഡല്‍, സവിശേഷതകള്‍ അറിയാം
ബിഎംഡബ്യു ഇന്ത്യയില്‍ എത്തിക്കുന്ന പൂര്‍ണമായും ഇലക്ട്രിക് ആയ ആദ്യ മോഡലാണ് മിനികൂപ്പര്‍ എസ് ഇ.
15 വര്‍ഷം പഴക്കമുള്ള വാഹനം ഉപയോഗിക്കുന്നുണ്ടോ, എങ്കില്‍ വലിയ വില നല്‍കേണ്ടിവരും
വാഹനങ്ങളുടെ പുനര്‍ രജിസ്ട്രേഷന് ഫീസ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഫീസ് എന്നിവയുടെ നിരക്ക് മൂന്നു മുതല്‍ എട്ട് മടങ്ങ്...
പ്രതിദിനം 150 യൂണിറ്റുകളുടെ വില്‍പ്പന, ഒരു ലക്ഷം നാഴികക്കല്ല് പിന്നിട്ട് ടാറ്റയുടെ ഈ മോഡല്‍
2022 സാമ്പത്തിക വര്‍ഷത്തില്‍ ഹാച്ച്ബാക്ക് സെഗ്മെന്റില്‍ വില്‍പ്പനയില്‍ രണ്ടാം സ്ഥാനവും ഈ മോഡലിനാണ്
വീല്‍സ് ഇഎംഐ പ്രൈവറ്റ് ലിമിറ്റഡ് യൂസ്ഡ് ടൂ വീലര്‍ വിപണന, സര്‍വീസ് രംഗത്തേക്ക്
2023 ഓടെ പത്ത് ലക്ഷം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ആയിരത്തിലധികം ഫ്രാഞ്ചൈസികള്‍ ആരംഭിക്കാനാണ് പദ്ധതി
ഇന്ത്യ വിട്ടതിനു പിന്നാലെ അമേരിക്കയില്‍ വന്‍ നിക്ഷേപ പദ്ധതിയുമായി ഫോര്‍ഡ്
ബാറ്ററി നിര്‍മാണ ഫാക്ടറിയും അസംബ്ലി പ്ലാന്റും നിര്‍മിക്കാന്‍ 11.4 ശതകോടി ഡോളര്‍ ചെലവിടും
പത്തു വര്‍ഷത്തെ താഴ്ചയില്‍ ഇരുചക്ര വാഹന വില്‍പ്പന
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സാധാരണക്കാര്‍ ഇതുവരെയും മോചിതരായില്ലെന്ന് സൂചന
ഇലക്ട്രിക് സ്കൂട്ടര്‍ കേരളത്തിലും പ്രിയങ്കരമാകുന്നു
ഇന്ധനവില കുതിക്കുമ്പോള്‍ ചെലവ് കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടറുകളുടെ വില്‍പ്പനയും ഉയരുന്നു
വില്‍പ്പനയില്‍ പത്ത് മടങ്ങോളം വര്‍ധന, ഈ ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് പ്രിയമേറുന്നു
ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഈ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളുടെയും വില്‍പ്പന ഉയര്‍ന്നത്
ചിപ്പ് ക്ഷാമം തിരിച്ചടിയാകും, ഈ സീസണിലും വാഹന വിപണി തിളങ്ങില്ല
വാഹനങ്ങള്‍ക്കായുള്ള കാത്തിരിപ്പ് 6-9 മാസം വരെ നീളും
ഫോക്സ്വാഗണ് ടൈഗണ്‍ സെപ്റ്റംബര്‍ 23ന് അരങ്ങിലെത്തും
10.50 മുതല്‍ 18 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം) ടൈഗണിന്റെ പ്രതീക്ഷിക്കുന്ന വില
ഇനി നൂറ് ശതമാനം ഫിനാന്‍സില്‍ ടാറ്റയുടെ പാസഞ്ചര്‍ വാഹനങ്ങള്‍ സ്വന്തമാക്കാം
സുന്ദരം ഫിനാന്‍സുമായുള്ള പങ്കാളിത്തത്തോടെയാണ് പുതുതായി വാഹനം വാങ്ങുന്നവര്‍ക്ക് സാമ്പത്തിക പിന്തുണ ലഭ്യമാക്കുക